Author: MB Admin

പനത്തടി പഞ്ചായത്തിലെ 10-ാം വാർഡ് ഇനി ഹരിത സമൃദ്ധി വാർഡ്.

രാജപുരം: പനത്തടി പഞ്ചായത്തിലെ 10-ാം വാർഡിനെ ഹരിത സമൃദ്ധി വാർഡായി പ്രഖ്യാപിയ്ക്കുന്നതിനും വാർഡിൽ മാത്രമായി 12000 (8 ഇനം) പച്ചക്കറിതൈകളുടെ വിതരണോദ്ഘാടനവും ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ മിനി പി.ജോൺ ഫിലിപ്പ് പൂവന്നിക്കുന്നേലിന് തൈകൾ…

കൊട്ടോടി മണോത്ത് കുടുംബാംഗം മോളി (61) അന്തരിച്ചു.

കൊട്ടോടി മണോത്ത് കുടുംബാംഗം മോളി (61) അന്തരിച്ചു. രാജപുരം: കൊട്ടോടി മണോത്ത് കുടുംബാംഗം മോളി (61) അന്തരിച്ചു. സംസ്കാരം (6.09.23) ബുധനാഴ്ച രാവിലെ 11.30 ന് കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയിൽ . സഹോദരങ്ങൾ:…

പൊട്ടിപ്പൊളിഞ്ഞ റോഡ് കോൺക്രീറ്റ് ചെയ്ത് മാതൃകയായി നാട്ടുകാർ.

രാജപുരം: പൊട്ടിപ്പൊളിഞ്ഞ് ഗതാഗതത്തിന് തടസ്സമായ റോഡ് കോൺക്രീറ്റ് ചെയ്ത് മാതൃകയായി പാണത്തൂർ മൈലാട്ടിയിലെ ഒരു പറ്റം നാട്ടുകാർ. പാണത്തൂർ-മൈലാട്ടി റോഡിൽ കുത്തനെയുള്ള കയറ്റത്തിൽ വർഷങ്ങൾക്ക് മുമ്പ് കോൺക്രീറ്റ് ചെയ്ത റോഡാണ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴിയായി…

ഫുട്ബോൾ താരം പൂടംകല്ല് ചേറ്റുകല്ലിലെ അഭിനവിനെ ആദരിച്ചു.

. രാജപുരം: എറണാകുളത്ത്  നടന്ന 48-മത് സംസ്ഥാന ജൂനിയര്‍ ഇന്റര്‍ ഡിസ്ട്രിക്ട് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയത് ടീം കാസര്‍കോടിൽ ഗോള്‍ വലയം കാത്ത പൂടംകല്ല് ചേറ്റുകല്ലിലെ അഭിനവിനെപൂടംകല്ല് സ്നേഹദീപം പുരുഷ സ്വയം…

ഒടയംചാൽ മുത്തപ്പൻ  മടപ്പുരയിൽ നിന്നും ഭണ്ഡാരങ്ങൾ മോഷ്ടിച്ചു.

രാജപുരം: ഒടയംചാൽ മുത്തപ്പൻ  മടപ്പുരയിൽ നിന്നും രണ്ട് ഭണ്ഡാരങ്ങൾ   മോഷണം പോയി. രണ്ട്  ഭണ്ഡാരങ്ങളും സമീപത്തെ വീട്ടുപറമ്പിൽ  കണ്ടെത്തി. പണം നഷ്ടപ്പെട്ടിട്ടുണ്ട്. മടപ്പുര കമ്മിറ്റി ഭാരവാഹികൾ അമ്പലത്തറ പൊലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി.

വയനാട്ടുകുലവൻ തെയ്യം കെട്ട്: ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

രാജപുരം: ബേളൂർ താനത്തിങ്കാൽ വയനാട്ട് കുലവൻ ദേവസ്ഥാന തെയ്യം കെട്ട് ഉത്സവം മാർച്ച് 25 മുതൽ 28 വരെ നടക്കും. ആഘോഷ കമ്മിറ്റി രൂപീകരിച്ചു. യോഗം ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബാത്തൂർ ഭഗവതി…

പൂടംകല്ല് താലൂക്കാശുപത്രിയിൽ ഡോക്ടർമാരില്ല : കോൺഗ്രസ് ബളാൽ ബ്ലോക്ക് കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി.

രാജപുരം : പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുക, രാത്രികാല ചികിത്സ പുനരാരംഭിക്കുക, ആരോഗ്യ വകുപ്പിന്റെ മലയോരത്തുള്ള രോഗികളോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ബളാൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

നായ്ക്കയം ജിഡബ്ല്യുഎൽപി സ്കൂൾ പൂർവവിദ്യാർഥി സംഗമവും ഓണാഘോഷവും നടത്തി.

രാജപുരം: ഒടയംചാൽ നായ്ക്കയം ജിഡബ്ല്യുഎൽപി സ്കൂൾ പൂർവവിദ്യാർഥി സംഗമവും ഓണാഘോഷവും കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉത്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി.ഗോപി, പ്രധാനാധ്യാപകൻ എ.പി.മുരളീധരൻ, പൂർവ…

കൊട്ടോടിയില ഭിന്നശേഷിക്കാരനായ ഉദയകുമാറിനെ പ്രതീക്ഷ സംഘം ആദരിച്ചു

രാജപുരം: പരിമിത സാഹചര്യങ്ങളിൽ ജീവിതം കരുപ്പിടിപ്പിച്ച് സമൂഹത്തിന് മാതൃകയാകുന്ന കൊട്ടോടിയിലെ ഉദയകുമാറിന് സ്നേഹാദരവും ഓണക്കോടിയും നൽകി ആദരിച്ചു.കൊട്ടോടിയിലെ പ്രതീക്ഷ പുരുഷ സഹായ സംഘം ചടങ്ങിൽ 13ാം വാർഡ് മെമ്പർ ജോസ് പുതുശേരി ക്കാലായിൽ മുഖ്യാതിഥിയായി.…

മഠത്തിൽ കുടുംബത്തിന്റെ പ്രഥമ കുടുംബ സംഗമം പറമ്പയിൽ നടന്നു.

രാജപുരം ; 1960 ൽ ഏറ്റുമാനൂരിൽ നിന്നും പനത്തടി എൻഎസ്എസ് കുടിയേറ്റത്തിന്റെ ഭാഗമായി എത്തിയ മഠത്തിൽ കുടുംബത്തിന്റെ പ്രഥമ കുടുംബസംഗമം പറമ്പയിൽ നടന്നു. മുതിർന്ന അംഗം പറമ്പയിലെ എം.ജി.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. കെ.സി.പ്രദീപ്…