Author: MB Admin

എൻ.ഐ ജോയിക്ക് കണ്ണീരിൽ കുതിർന്ന യാത്ര മൊഴി.

രാജപുരം: കഴിഞ്ഞ ദിവസം അന്തരിച്ച കർഷക കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റും, പനത്തടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ മുൻ പ്രസിഡന്റുമായിരുന്ന എൻഐ.ജോയിക്ക്  നാട് വിട ചൊല്ലി.. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്ത്യപൊപചാരം…

മികച്ച നടിക്കുള്ള പുരസ്കാരം നേടിയ വിൻസിയോടൊപ്പം അഭിനയിച്ച ഷാന ബാലൂരിന് അനുമോദനം നൽകി.

രാജപുരം ;മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് വിൻസി അലോഷ്യസിനു നേടികൊടുത്ത രേഖ എന്ന സിനിമയിൽ അവരോടൊപ്പം അഭിനയിച്ച കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്‌ 19-ാം വാർഡിലെ ഷാന ബാലൂരിന് വാർഡ് വികസന സമിതി നേതൃത്വത്തിൽ…

മാലക്കല്ല്: പരേതനായ തടത്തിൽ കുര്യാക്കോയുടെ ഭാര്യ ഏലിക്കുട്ടി(92) നിര്യാതയായി

മാലക്കല്ല്: പരേതനായ തടത്തിൽ കുര്യാക്കോയുടെ ഭാര്യ ഏലിക്കുട്ടി(92) നിര്യാതയായി. മ്യത സംസ്കാരം നാളെ (25. o7. 23) ന് 5 മണിക്ക് ‘ മാലക്കല്ല് ലൂർദ് മാതാ ദേവാലയത്തിൽ മക്കൾ : ജോസ്, മേരി,…

മണിപ്പൂർ വിഷയത്തിൽ സർക്കാർ കാട്ടുന്ന അലംഭാവത്തിനെതിരെ അട്ടേങ്ങാനം സെന്റ് ജൂഡ്സ് ചർച്ച് പ്രതിഷേധിച്ചു.

രാജപുരം: മണിപ്പൂർ വിഷയത്തിൽ സർക്കാർ കാട്ടുന്ന അലംഭാവത്തിനെതിരെ അട്ടേങ്ങാനം സെന്റ് ജൂഡ്സ് പള്ളിയിൽരാവിലെ പ്ലക്കാര്ഡുമായെത്തിയ കുട്ടികളും മുതിർന്നവരും പള്ളിയങ്കണത്തിൽ പ്രതിഷേധിച്ചു. അറിയിച്ചത്. ഇടവക വികാരി ഷിന്റോ പുലിയുറുമ്പിൽ, കോർഡിനേറ്റർ, ഹെഡ്മാസ്റ്റർ എന്നിവർ നേതൃത്വം നൽകി..

രാജപുരം ഇടവകയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുകയും, സ്കോളർഷിപ്പുകൾ വിതരണം ചെയ്യുകയും ചെയ്തു

രാജപുരം : ഇടവകയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുകയും, സ്കോളർഷിപ്പുകൾ വിതരണം ചെയ്യുകയും ചെയ്തു. ഫാ. അബ്രഹാം ഒരപ്പാങ്കൽ , ഫാ. ജോസ് നെടുങ്ങാട്ട് എന്നിവരുടെ പൗരോഹിത്യ രജത ജൂബിലിയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ സ്കോളർഷിപ്പുകളും,…

ഹോളി ഫാമിലി എ.എൽ.പി സ്കൂളിലെ കുട്ടികൾ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു

രാജപുരം : ഹോളി ഫാമിലി എ.എൽ.പി സ്കൂളിലെ കുട്ടികൾ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു. ചാന്ദ്രദിന സന്ദേശം, ഡാൻസ് , ക്വിസ് മത്സരം,ചാന്ദ്രയാത്രാ സ്മരണ, ചാന്ദ്രദിന ചിത്ര പ്രദർശനം എന്നിവ നടത്തി. പ്രവർത്തനങ്ങൾക്ക് ഹെഡ്…

പാണത്തൂർ-കല്ലപ്പള്ളി സുള്ള്യ -അന്തർ സംസ്ഥാന പാതയിൽ രാത്രിയാത്ര നിരോധിച്ചു.

രാജപുരം : പാണത്തൂർ-കല്ലപ്പള്ളി -സുള്ള്യ അന്തർ സംസ്ഥാന പാതയിൽ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉത്തരവായി. കല്ലേപ്പള്ളി പനത്തടി വില്ലേജിൽപ്പെടുന്ന ബട്ടോളിയിൽ…

കോൺഗ്രസ് നേതാവ് എൻ ഐ ജോയ് നിര്യാതനായി.

രാജപുരം : പാണത്തൂർ : മലയോര മേഖലയിലെ സജീവ കോൺഗ്രസ് പ്രവർത്തകനും കർഷക കോൺഗ്രസ് കാസർകോട് ജില്ല വൈസ് പ്രസിഡണ്ടും മുൻ പനത്തടി മണ്ഡലം പ്രസിഡണ്ടുമായിരുന്ന എൻ. ഐ ജോയ് നിരവത്താനിൽ (73) നിര്യാതനായി.…

ചക്ക വിപണ രംഗത്തെ അനന്തസാധ്യതകൾ വിളിച്ചോതി ചക്ക ഫെസ്റ്റ് .

രാജപുരം: ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പനത്തടി പഞ്ചായത്ത് കുടുംബശ്രീ , സി.ഡി.എസ്, ജി.ആർ.സി എന്നിവരുടെ സഹകരണത്തോടെ ബളാംതോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചക്ക ഫസ്റ്റ്…

ചുള്ളിക്കര തറപ്പുതൊട്ടിയിൽ പരേതനായ പീലിയുടെ ഭാര്യ ഏലികുട്ടി (88) നിര്യതയായി.

രാജപുരം: ചുള്ളിക്കര തറപ്പുതൊട്ടിയിൽ പരേതനായ പീലിയുടെ ഭാര്യ ഏലികുട്ടി (88) നിര്യതയായി. മൃതസംസ്കാര ശുശ്രൂഷ 2023 ജൂലൈ 22 ഉച്ചകഴിഞ്ഞു 3.30 ന് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് ചുള്ളിക്കര സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ…