രാജപുരം: റോഡിലെ വെള്ളക്കെട്ട് മാറ്റാൻ പൊതുമരാമത്ത് റോഡിന് കുറുകെ ചാല് കീറി. കുഴിയിൽ വീണ് ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയാൻ തുടങ്ങിയതോടെ കുഴി കോൺക്രീറ്റ് ചെയ്തടച്ച് അധികൃതർ. കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന…
കനത്ത മഴയിൽ പലസ്ഥലത്തും മണ്ണിടിച്ചൽ രൂക്ഷം.
രാജപുരം : കനത്ത മഴയിൽ പലസ്ഥലത്തും മണ്ണിടിച്ചൽ രൂക്ഷമായി ഒടയംചാൽ – പരപ്പ റോഡിൽ നായിക്കയം തട്ടിൽ പാർശ്വഭാഗത്തെ മൺതിട്ട ഇടിഞ്ഞ് റോഡിലേക്ക് വീണു.അട്ടേങ്ങാനം ഏമ്പംകൂടലിലെ സാവിത്രിയുടെ വീട്ടുപറമ്പിലെ കിണറിനോട് ചേർന്നുള്ള കെട്ട് കനത്ത…
മാലക്കല്ല് ചുള്ളിയോടിയിലെ പരേതനായ ഇട്ടിപ്ലാക്കിൽ തോമസിന്റെ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി
രാജപുരം: മാലക്കല്ല് ചുള്ളിയോടിയിലെ പരേതനായ ഇട്ടിപ്ലാക്കിൽ തോമസിന്റെ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി. സംസ്കാരം ഞായറാഴ്ച (9/7/23) ഉച്ച കഴിഞ്ഞ് 3 മണിക്ക് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. പരേത പണിക്കാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ:…
സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി.
രാജപുരം: കോടോത്ത് ഡോ.അംബേദ്ക്കര്‍ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കിഫ്ബി പദ്ധതിയില്‍ 3.3 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സമഗ്രശിക്ഷാ കേരളം അനുവദിച്ച 10 ലക്ഷം രൂപയുടെ സ്റ്റാര്‍സ് പ്രീ-സ്‌കൂള്‍ പ്രവര്‍ത്തന ഇടങ്ങളോടുകൂടിയ വര്‍ണ്ണകുടാരം…
കനത്ത മഴയിൽ മാലിന്യം അടിഞ്ഞ് കൂടി പാലം അപകടത്തിൽ
രാജപുരം: കോടോം ബേളൂർ ആനപ്പെട്ടി – കരിന്തളം റോഡിലെ ചെക് ഡാം കം ബ്രിഡ്ജ് അപകടാവസ്ഥയിൽ . താരതമ്യേന ഉയരം കുറഞ്ഞ പാലത്തിൽ മഴക്കാലത്ത് വെള്ളം കയറുന്നത് സാധാരണമാണ്. കനത്ത മഴയിൽ തോട്ടിലൂടെ ഒഴുകി…
കോളിച്ചാൽ മണാട്ടിക്കുണ്ടിൽ വീടുകൾക്ക് മുകളിലേക്ക് മരം വീണു.
രാജപുരം: കനത്ത മഴയിൽ മരം വീണ് കോളിച്ചാൽ മണാട്ടിക്കുണ്ടിൽ വീടുകൾക്ക് മുകളിൽ മരം പൊട്ടി വീണു. ആളപായമില്ല. മണാട്ടിക്കുണ്ടിലെ ഉണ്ടച്ചി, മാധവൻ എന്നിവരുടെ വീടുകൾക്ക് മുകളിലേക്കാണ് മരം വീണത്.
സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തി കൂറ്റൻ മരങ്ങൾ
രാജപുരം: സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തി കൂറ്റൻ മരങ്ങൾ . ഇന്ന് രാവിലെ പനത്തടിയിൽ ഇത്തരത്തിൽ അപകട ഭീഷണിയുയർത്തി നിന്നിരുന്ന മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. ബളാംതോട് മായത്തി ജംഗ്ഷനടുത്ത് നാസർ എന്നയാളുടെ…
ഉദയപുരം മടിയപ്പള്ളിയിൽ റോസമ്മ (90) നിര്യാതയായി.
രാജപുരം: ഉദയപുരം മടിയപ്പള്ളിയിൽ റോസമ്മ (90) നിര്യാതയായി. സംസ്കാരം ശനിയാഴ്ച (8.7.23) രാവിലെ 10 മണിക്ക് ഉദയപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭർത്താവ്: മടിയപ്പള്ളിൽ ജോയഫ്. മക്കൾ: മേരി, ലീലാമ്മ, ജോസ്, വർഗീസ്, ബാബു,…
കനത്ത മഴ മലയോരത്ത് പരക്കെ നാശനഷ്ടം : കള്ളാർ അടോട്ട് കയയിൽ വൈദ്യുതി തൂണുകൾ തകർന്നു.
രാജപുരം: കനത്ത മഴ മലയോരത്ത് വൻ നാശനഷ്ടം . പാണത്തൂർ – സുള്ള്യ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാർ മണ്ണ് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ പനത്തടിയിൽ…
കേരള കോൺഗ്രസ് (ബി) നേതാവ് എ.കുഞ്ഞിരാമൻ നായരുടെ ചരമ വാർഷിക ദിനം ആചരിച്ചു
രാജപുരം : കേരള കോൺഗ്രസ് ബി മുൻ കാസർഗോഡ് ജില്ലാ പ്രസിഡന്റായിരുന്ന എ.കുഞ്ഞിരാമൻ നായരുടെ ചരമ വാർഷിക ദിനം കേരള കോൺഗ്രസ് ബി കാസർകോട് ജില്ലാ കമ്മിറ്റി ആചരിച്ചു. പുഷ്പാർച്ചന അനുസ്മരണ യോഗം എന്നിവ…
