Author: MB Admin

കൊട്ടോടി ചീമുളളടുക്കത്തെ തറക്കുന്നേൽ കുര്യൻ (കുട്ടിച്ചേട്ടൻ 88) നിര്യാതനായി

കൊട്ടോടി ചീമുളളടുക്കത്തെ തറക്കുന്നേൽ കുര്യൻ (കുട്ടിച്ചേട്ടൻ 88) നിര്യാതനായി രാജപുരം : കൊട്ടോടി ചീമുളളടുക്കത്തെ തറക്കുന്നേൽ കുര്യൻ (കുട്ടിചേട്ടൻ 88) നിര്യാതനായി. സംസ്‌ക്കാരം നാളെ (31-07-2023) വൈകുന്നേരം 3 മണിക്ക് കൊട്ടോടി സെന്റ് സേവ്യേഴ്‌സ്…

കാലിച്ചാനടുക്കം പുലിമലയിൽ മോളി ജയിംസ് (62) നിര്യാതയായി.

കാലിച്ചാനടുക്കം പുലിമലയിൽ മോളി ജയിംസ് (62) നിര്യാതയായി. രാജപുരം: കാലിച്ചാനടുക്കം പുലിമലയിൽ മോളി ജയിംസ് (62) നിര്യാതയായി. പരേത പരുന്തുംകുഴി കുടുംബാംഗമാണ്. സംസ്കാരം നാളെ തിങ്കളാഴ്ച (31.8.23) രാവിലെ 10 മണിക്ക് കാലിച്ചാനടുക്കം സെന്റ്…

പാർശ്വഭിത്തി ഇടിഞ്ഞു. പാലം അപകടത്തിൽ .

രാജപുരം: ഉദയപുരം -അയറോട്ട് – ചുള്ളിക്കര റോഡിൽ പണാംകോട്; മുണ്ട്യക്കാൽ കാവിനടുത്തുള്ള പാലത്തിന്റെ പാർശ്വഭിത്തി മഴവെള്ളപാച്ചലിൽ ഏതു നിമിഷവും സൈഡ് ഇടിഞ്ഞു താഴാനുള്ള സാധ്യതയുണ്ട്. ഡോ:അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ബസ്സും നിരവധി…

തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി പാണത്തൂർ ക്രെഡിറ്റ്‌ യുണിയന് ഒന്നാം സ്ഥാനം.

രാജപുരം: തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി പനത്തടി മേഖലയിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെച്ച് മേഖലയിലെ ഏക എ പ്ലസ് ഗ്രേഡ് ജേതാക്കളായ പാണത്തൂർ ക്രെഡിറ്റ്‌ യുണിയൻ യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുന്നോത്ത്…

മണിപ്പൂരിലെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാണത്തൂർ സെന്റ് മേരീസ് ഇടവക.

രാജപുരം: സഹനങ്ങളിൽ എരിയുന്ന മണിപ്പൂരിലെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും, ഭാരതീയ ഭരണഘടന ഉറപ്പ് നൽകുന്ന വ്യക്തി സ്വാതന്ത്ര്യം അനുഭവിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഭരണകൂട നിലപാടുകൾക്ക് എതിരായും  പാണത്തൂർ സെൻ്റ് മേരീസ്  ഇടവക സമൂഹം…

ചക്കിട്ടടുക്കത്ത് പരിസ്ഥിതി സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

രാജപുരം: കോടോം ബേളൂർ പഞ്ചായത്തിലെ കാവേരിക്കുളത്ത് കരിങ്കൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ കാവേരിക്കുളം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചക്കിട്ടടുക്കത്ത് പരിസ്ഥിതി സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ചെയർമാൻ ടി.കെ. സത്യൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ…

പെരുതടിയിലെ റിട്ട.ഹെഡ്മാസ്റ്റർ പി.ദാമോദരൻ (62) നിര്യാതനായി.

രാജപുരം: പെരുതടിയിലെ റിട്ടയേർഡ് ഹെഡ്മാസ്റ്റർ പി ദാമോദരൻ (62) നിര്യാതനായി .ജി എൽ പി സ്ക്കൂൾ പെരുതടി, അട്ടകണ്ടം, പ്രാന്ത്രകാവ്, പുഞ്ചക്കര എന്നീ സ്കൂളുകളിൽ പ്രഥമ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു . ഭാര്യ: ലക്ഷ്മി. മക്കൾ…

അപകടകെണിയൊരുക്കി എണ്ണപ്പാറ – മുക്കുഴി റോഡ് .

   രാജപുരം: നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന എണ്ണപ്പാറ – ഏഴാംമൈൽജില്ലാ പഞ്ചായത്ത് വീതി കൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുന്നു.   ജില്ലാ പഞ്ചായത്തിന്റെ പ്രധാന റോഡുകളിലൊന്നാണ് ഏഴാം മൈൽ – എണ്ണപ്പാറ റോഡ്. വർഷങ്ങളോളം റീടാറിംഗ്…

ഓവുചാൽ നിർമാണത്തിനിടെ ജെസിബിയുടെ മുകളിലേക്ക് കല്ലും മണ്ണും ഇടിഞ്ഞു വീണു.

രാജപുരം: ഓവുചാൽ നിർമാണത്തിനിടെ ജെസിബിയുടെ മുകളിലേക്ക് കല്ലും മണ്ണും ഇടിഞ്ഞു വീണു. പൈനിക്കരയിൽ സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായുള്ള ഓവ് ചാൽ നിർമാണത്തിനിടെയാണ് വലിയ പാറക്കല്ലും , മണ്ണും ജെസിബിയുടെ കൈയിലേക്ക് ഇടിഞ്ഞ് വീണത്.…

പ്രാദേശിക പത്രപ്രവർത്തക ക്ഷേമനിധി വൈകുന്നതിനെതിരെ വഞ്ചനാദിനം ആചരിച്ചു.

രാജപുരം ; പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്താൻ സർക്കാരുകൾ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാജപുരം  മേഖല കമ്മിറ്റി തിങ്കളാഴ്ച വഞ്ചനാദിനമായി ആചരിച്ചു.  പ്രാദേശിക മാധ്യമ…