രാജപുരം: മാലക്കല്ല് ജയ്ഭവനിൽ പുളിയാനിക്കൽ അമ്മിണി ജോസഫ് (70) നിര്യാതയായി. സംസ്കാരം നാളെ (4.7.23) 3 മണിക്ക് കോളിച്ചാൽ സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പുളിയാനിക്കൽ ജോസഫ് തോമസ് (റിട്ട.ഭെൽ).മക്കൾ: ജെയ്സി ഫെർണാണ്ടസ്…
കെസിവൈഎൽ രാജപുരം യൂണിറ്റ് റാണിപുരത്തേക്ക് മഴയാത്ര സംഘടിപ്പിച്ചു.
രാജപുരം: പ്രകൃതിയെ യുവജനങ്ങൾക്ക് അനുഭവവേദ്യമാക്കാൻ കെ.സി.വൈ.എൽ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റാണിപുരത്തേക്ക് മഴയാത്ര സംഘടിപ്പിച്ചു. രാജപുരം ഫൊറോനാ വികാരി ഫാ. ബേബി കട്ടിയാങ്കൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്ര സർവകലാശാല എഡ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റ്…
അരിപ്രോഡ് കടുപ്പിൽ വീട്ടിൽ മറിയാമ്മ മർക്കോസ് 92 അന്തരിച്ചു.
രാജപുരം : അരിപ്രോഡ് കടുപ്പിൽ വീട്ടിൽ മറിയാമ്മ മർക്കോസ് (92) അന്തരിച്ചു.സംസ്കാര ശുശ്രൂഷ ജൂലായ് 3ന് രാവിലെ 10 മണിക്ക് സ്വഭവനത്തിൽ. തുടർന്ന് നാടുകാണിയിലുള്ള യഹോവയുടെ സാക്ഷികളുടെ പൊതുശ്മശാനത്തിൽ സംസ്കാരം. ഭർത്താവ് : പരേതനായ…
ബളാംതോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ബളാംതോട് ഗവ.ഹയർസെക്കൻഡറി രാജപുരം: ബളാംതോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സുള്ള്യ കെ വി ജി ആയുർവേദ മെഡിക്കൽ കോളജിന്റെയും കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തൊടെ സംഘടിപ്പിച്ച സൗജന്യ ആയുർവേദ…
ക്യാമ്പസ് ഹരിതവക്കരണം പദ്ധതിക്കും വന മഹോത്സവം 2023 നും തുടക്കം കുറിച്ചു
ക്യാമ്പസ് ഹരിതവക്കരണം പദ്ധതിക്കും വന മഹോത്സവം 2023 നും തുടക്കം കുറിച്ചു രാജപുരം : കാലിച്ചാനടുക്കം എസ് എൻ. ഡി. പി കോളേജ് എൻ. എസ് എസ് യൂണിറ്റും വനം വന്യജീവി വകുപ്പും ,…
അയ്യംങ്കാവിലെ പരേതനായ കണിയാംപറമ്പിൽ ജോസഫിൻ്റെ ഭാര്യ മേരി (80) നിര്യാതയായി.
രാജപുരം: അയ്യംങ്കാവിലെ പരേതനായ കണിയാംപറമ്പിൽ ജോസഫിൻ്റെ ഭാര്യ മേരി (80) നിര്യാതയായി.മ്യത സംസ്കാരം നാളെ ഞായർ (2_ 7_23) മൂന്ന് മണിക്ക് മകൻ ടോമിയുടെ ഭവനത്തിൽ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദൈവാലയത്തിൽ. പാരേത പടിമരുത്…
ബളാംതോട് ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്തു.
രാജപുരം : ബളാംതോട് ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം സിനിമ സംവിധായകൻ അമീർ പള്ളിക്കാൽ, സിനിമാ താരം കൂക്കൾ രാഘവൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് കെ.എൻ.വേണു…
പ്രാന്തർകാവ് തകടിപ്പുറത്ത് കുര്യാക്കോസിന്റെ ഭാര്യ മേരി (78 ) നിര്യാതയായി.
രാജപുരം. കോളിച്ചാൽ പ്രാന്തർകാവ് തകടിപ്പുറത്ത് കുര്യാക്കോസിന്റെ ഭാര്യ മേരി (78 ) നിര്യാതയായി. സംസ്കാരം നാളെ (30.06. 2023 വെള്ളി) ഉച്ചകഴിഞ്ഞ് 2 ന് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ .പരേത കരുവഞ്ചാൽ…
ജനശ്രീ മിഷൻ കാഞ്ഞങ്ങാട് ബ്ലോക്ക് യൂണിയൻ ശില്പശാല സംഘടിപ്പിച്ചു.
രാജപുരം: ജനശ്രീ സുസ്ഥിര വികസന മിഷൻ കാഞ്ഞങ്ങാട്ട് ബ്ലോക്ക് യൂണിയൻ ശില്പശാല ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ചെയർമാൻ വിനോദ് കുമാർ.വി അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന സമിതി അംഗം എം.കുഞ്ഞമ്പു നമ്പ്യാർ,…
ചെറുപനത്തടി സെന്റ്മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നവീകരിച്ച മാത്‌സ് ലാബ് ഉദ്ഘാടനം ചെയ്തു.
രാജപുരം:ചെറുപനത്തടി സെന്റ്മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നവീകരിച്ച മാത്‌സ് ലാബ് ഉദ്ഘാടനം ചെയ്തു. പ്രൈമറിതലം മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികൾക്ക് ഗണിത പഠനം എളുപ്പമാക്കാൻ പറ്റിയ മോഡലുകളും ഉപകരണങ്ങളും അടങ്ങിയതാണ് നവീകരിച്ച പുതിയ ലാബ്.പ്രിൻസിപ്പൽ…
