രാജപുരം : ചുള്ളിക്കര ചെരക്കര തറവാട് കളിയാട്ട മഹോത്സവം മെയ് 8, 9, 10, 11 തിയ്യതികളിൽ നടക്കും.8 ന് സന്ധ്യയ്ക്ക് തുടങ്ങൽ തുടർന്ന് കുളിച്ചേറ്റം, പുതിയ തെയ്യത്തിന്റെ വെള്ളാട്ടം, തുടർന്ന് പുറപ്പാട്.9ന് രാവിലെ…
എണ്ണപ്പാറയിലെ പരേതനായ ജോസഫ് പാണകുന്നേലിൻ്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് നിര്യാതയായി
രാജപുരം: എണ്ണപ്പാറയിലെ പരേതനായ ജോസഫ് പാണകുന്നേലിൻ്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (95) നിര്യാതയായി.സംസ്കാരം നാളെ (06-05-2025) വൈകുന്നേരം 4 മണിക്ക് മകൻ പി.ജെ.ജോസിൻ്റെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം എണ്ണപ്പാറ ഹോളി സ്‌പിരിറ്റ് ദേവാലയത്തിൽ.പരേത തലയോലപാറമ്പ് പൊതിയിൽ…
ജോസ് കെ മാണി എം പി രാജപുരംസെൻ്റ് പയസ് കോളേജിൽ കമ്പ്യൂട്ടറുകൾ നൽകി.
രാജപുരം: രാജ്യസഭാംഗം ജോസ് കെ മാണി എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും രാജപുരം കോളേജിന് അനുവദിച്ച കമ്പ്യൂട്ടറുകൾ ജോസ് കെ മാണി കോളേജിന് കൈമാറി. 5,15,000 വില വരുന്ന 7…
അനധികൃത മാധ്യമ പ്രവർത്തനത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കണം: രാജപുരം പ്രസ്ഫോറം.
രാജപുരം : അനധികൃത മാധ്യമ പ്രവർത്തനത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് രാജപുരം പ്രസ്ഫോറം വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസ് ഫോറം പ്രസിഡന്റ് രവീന്ദ്രൻ കൊട്ടോടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കൂക്കൾ റിപ്പോർട്ടും…
കുളിർമ ബോധവൽക്കരണ പരിപാടി നടത്തി
രാജപുരം : കിസാൻ സർവീസ് സൊസൈറ്റി, ചിറ്റാരിക്കാൽ ഡെവലപ്പ്മെന്റ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ എനർജി മാനേജ്മെന്റ് സെന്റർ നടപ്പിലാക്കുന്ന ‘കുളിർമ’ ബോധവത്കരണം സംഘടിപ്പിച്ചു.കോടോം കായാമ്പൂ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം…
ചാമക്കുഴി എകെജി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം വാർഷികാഘോഷം ശനിയാഴ്ച നടക്കും
രാജപുരം: കാലിച്ചാനടുക്കം ചാമക്കുഴി എകെജി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം 9-ാം വാർഷികാഘോഷം ശനിയാഴ്ച (26.4.25) വിവിധ പരിപാടികളോടെ നടക്കും. വൈകിട്ട് 6 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി…
പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികളുമായി കോൺഗ്രസ്.
രാജപുരം: ജമ്മുകാശ്മീരിലെ പഹൽഗാമിൽ ഭീകരവാദികളാൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജപുരത്ത് വെച്ച് പഹൽഗാമിൽ ഭീകരവാദത്തിനെതിരെയുള്ള പ്രതിജ്ഞയും നടത്തി.
എസ്. വൈ.എസ് സ്ഥാപക ദിനംപൂടങ്കല്ല് അയ്യങ്കാവിൽലഹരി വിരുദ്ധ പ്രതിജ്ഞസംഘടിപ്പിച്ചു.
രാജപുരം : എസ്.വൈ.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പാണത്തൂർ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂടങ്കല്ല് അയ്യങ്കാവിൽ പതാക ഉയർത്തി.പരിപാടിയുടെ ഭാഗമായിവർധിച്ച് വരുന്ന ലഹരിക്കും അക്രമങ്ങൾക്കുമെതിരെ ലഹരി വിരുദ്ധ ക്ലാസും,പ്രതിജ്ഞയും സംഘടിപ്പിച്ചു.രാജപുരം പ്രിൻസിപ്പൽ എസ് ഐ പ്രദീപ് കുമാർ…
സമ്മർ ഹോക്കി ക്യാമ്പ് ഉദ്ഘാടനവും കേരള ഹോക്കി അസ്സോസിയേഷൻ നല്കുന്ന കാർബൺ ഹോക്കി സ്റ്റിക്ക് വിതരണവും നടന്നു.
രാജപുരം: രാജപുരം ഹോളി ഫാമിലി ഹൈയർ സെക്കണ്ടറി സ്കൂളിൽ ‘കളിക്കളമാവട്ടെ ലഹരി’ എന്ന മുദ്രാവാക്യമുയർത്തി കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ അനുസ്മരണത്തോടെ സമ്മർ ഹോക്കി ക്യാമ്പ് ഉദഘാടനവും സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾക്ക് കേരള ഹോക്കി…
മാലക്കല്ലിലെ ചിന്നമ്മ ജേക്കബ് നെടുങ്ങാട്ട് (72)നിര്യാതയായി.
രാജപുരം: മാലക്കല്ലിലെ ചിന്നമ്മ ജേക്കബ് നെടുങ്ങാട്ട് (72 )നിര്യാതയായി.സംസ്കാരം വ്യാഴാഴ്ച (24.4.25) ഉചകഴിഞ്ഞ് 3.30 മാലക്കല്ല് ലൂർദ്ദ് മാതാ ദേവാലയത്തിൽ. ഭർത്താവ്: ജേക്കബ് നെടുങ്ങാട്ട് . മക്കൾ: ബിനു, ബിജു, ബിജി. മരുമക്കൾ: ഷിമി ചിറ്റേട്ട്, ഷെബി കുഴിവേലി,…
