രാജപുരം : കള്ളാർ പഞ്ചായത്ത് പദ്ധതിയിൽ 125000 രൂപ ചെലവിൽ ജീവനക്കാർക്കും , രോഗികളുടെ കൂട്ടിരിപ്പുകാർക്കും വേണ്ടി പൂടംകല്ല് ഹോസ്പിറ്റലിൽ സ്ഥാപിച്ചഓപ്പൺ ജിം പ്രസിഡൻ്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ജെ.എച്ച് ഐ കെ.വിമലസ്വാഗതം പറഞ്ഞു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രിയ ഷാജി അധ്യക്ഷത വദിച്ചു. വികസന കാര്യ…
കർഷക കോൺഗ്രസ് ധർണ്ണ നടത്തി.
രാജപുരം : നാളികേര കർഷകർക്ക് ലോകബാങ്ക് അനുവദിച്ച 139 കോടി രൂപ വകമാറ്റി ചിലവഴിച്ചതിൽ പ്രതിഷേധിച്ചും റബ്ബർ കർഷകർക്ക് സർക്കാർ ഉറപ്പ് നൽകിയ 250 രൂപതറ വില പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും പിണറായി സർക്കാരിൻ്റെ കർഷക…
കെ.സി.വൈ.എൽ കോട്ടയം അതിരൂപതതല കായികമേള സമാപിച്ചു
. രാജപുരം: കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെഅതിരൂപതാതല കായികമേള രാജപുരം ഫൊറോനായുടെ നേതൃത്വത്തിൽ രാജപുരം സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചുഅതിരൂപത ഡയറക്‌ടർ ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി ഉദ്ഘാടനം ചെ.യ്തു. അതിരൂപത ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ്…
കൊട്ടോടി മഹൽ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.
രാജപുരം : കെട്ടോടി മഹൽ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. കൊട്ടോടിജമാഅത്ത് പ്രസിഡൻ്റ് കെ.ഉമ്മർ അധ്യക്ഷത വഹിച്ചു.രാജപുരം പ്രിൻസിപ്പൽ…
ശലഭങ്ങൾക്ക് കൂടൊരുക്കാൻ ശലഭപാർക്കുമായി പരപ്പ ബ്ലോക്ക്.
രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ശലഭപാർക്കിന്റെ നിർമ്മാണ ഉദ്ഘാടനം കോടോം ബേളൂർ പഞ്ചായത്തിലെ പാറപ്പള്ളിയിൽ വച്ചു നടന്നു.ജൈവ വൈവിധ്യ, കാർഷിക സംരക്ഷണം ഉറപ്പു വരുത്തുന്നതിനുംവിനോദത്തിനുമായി കണ്ണിനു കുളിർമ്മയേകുന്ന…
HFHSS രാജപുരം UAE കൂട്ടായ്മ , അബുദാബി ഘടകം “EEVA-2025 “ആഘോഷിച്ചു.
ഈ വർഷത്തെ ഈദ്, ഈസ്റ്റർ വിഷു ആഘോഷമായ ”EEVA -2025 അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ 03/05/2025 ന് പ്രസിഡന്റ് മനീഷ് ആദൊപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ആഘോഷിക്കുകയുണ്ടായി.മുൻ പ്രസിഡന്റ് വിശ്വൻ ചുള്ളിക്കര സ്വാഗതം ആശംസിച്ചു. EEVA…
നീലേശ്വരം റൈസ് ലോഗോ ക്ഷണിക്കുന്നു.
രാജപുരം : കേരള സർക്കാർ കൃഷി വകുപ്പിന്റ ഫാം ഫ്ലാൻ പദ്ധതിയിൽ ഉൾപ്പെട്ട നിലേശ്വരം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കർഷകരെ ഉൾപെടുത്തി രൂപീകരിച്ച കല്പക ഫാർമേഴ്സ് പ്രാഡൂസേർസ് സഘം കർഷകരിൽ നിന്ന് നെല്ല് ശേഖരിച്ച് തനിമ നഷ്ട്ട പെടുത്താതെ മായം ചേർക്കാത്ത അരിയാക്കി “നിലേശ്വരം…
പനത്തടിയിലെ ഏലിയാമ്മ ഫിലിപ്പിന് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സംരംഭകയ്ക്കുള്ള അവാർഡ്.
രാജപുരം : കുടുംബശ്രീയുടെ സംസ്‌ഥാനത്തെ മികച്ച രണ്ടാമത്തെസംരംഭകയായി പനത്തടിയിലെ ഏലിയാമ്മ ഫിലിപ്പിനെ തെരഞ്ഞെടുത്തു. പനത്തടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ സഹകരണത്തോടെയാണ് മാതാ ഹണി ആൻഡ് ബി ഫാം എന്ന സ്‌ഥാപനം ആരംഭിക്കുന്നത്. കുറഞ്ഞ കാലം…
കൊട്ടോടി അഞ്ജനമുക്കൂട് ചേലക്കോടൻ തറവാട് പുന:പ്രതിഷ്ഠയും തെയ്യംകെട്ട് മഹോത്സവം മേയ് 8 മുതൽ 10 വരെ നടക്കും
രാജപുരം: കെട്ടോടി അഞ്ജനമുക്കൂട് ചേലക്കോടൻ തറവാട് പുന:പ്രതിഷ്ഠയും തെയ്യംകെട്ട് മഹോത്സവം മേയ് 8 മുതൽ ആരംഭിക്കും. നാളെ രാവിലെ 10 മണിക്ക് കലവറ നിറയ്ക്കൽ ചടങ്ങ്. വൈകുന്നേരം 7 മണിക്ക് കുറ്റിപൂജ. മെയ് 9…
ബളാൽ പഞ്ചായത്തിൽ വനം വകുപ്പിൻ്റെ കീഴിൽ പ്രാഥമിക കർമ്മ സേന രൂപീകരിച്ചു
. രാജപുരം : ബളാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയത്തിൻ്റ അധ്യക്ഷതയിൽ ജന ജാഗ്രത സമിതി യോഗം ചേർന്നു. കാഞ്ഞങ്ങാട് റെയ്ഞ്ച് ഓഫീസർ കെ.രാഹുൽ, വിവിധ വകുപ്പുകളിലെ പ്രതിനിധികൾ, വിവിധ വാർഡു…
