Author: MB Admin

എണ്ണപ്പാറയിൽ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ സംഘടിപ്പിച്ചു

എണ്ണപ്പാറയിൽ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ സംഘടിപ്പിച്ചു എണ്ണപ്പാറ: കാസർകോട് നെഹ്റു യുവ കേന്ദ്രയും കാസർഎണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബും സംയുക്തമായി ഭാരത സ്വാതന്ത്ര്യത്തിന്റെ 75 മത് വർഷം -അമൃത് മഹോത്സവത്തിൻറെ ഭാഗമായി ഫിറ്റ്…

അയ്യങ്കാളി ജന്മദിനാഘോഷം സംഘടിപ്പിച്ചു.

അയ്യങ്കാളി ജന്മദിനാഘോഷം സംഘടിപ്പിച്ചു. തായന്നൂർ : എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സിന്റെയും നെഹ്റു യുവകേന്ദ്രയുടേയും, സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ മഹാത്മാ അയ്യൻകാളിയുടെ 158 മത് ജന്മദിനാഘോഷം സംഘടിപ്പിച്ചു.ക്ലബ്ബ് പരിസരത്ത് നടന്ന പരിപാടി സാമൂഹ്യ പ്രവർത്തകൻ…

എസ്എല്‍സി, +2, പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ വിദ്യാര്‍ത്ഥികളെ കെ സി സി, രാജപുരം യൂണിറ്റ് ക്യാഷ് പ്രൈസ് നല്‍കി അനുമോദിച്ചു.

രാജപുരം: കോട്ടയം രൂപതയുടെ 111-ാം സ്ഥാപകദിനത്തില്‍ രാജപുരം തിരുകുടുംബ ഫോറോന ദേവാലയത്തിലെ എസ്എല്‍സി, +2, പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ വിദ്യാര്‍ത്ഥികളെ കെ സി സി, രാജപുരം യൂണിറ്റ് ക്യാഷ് പ്രൈസ് നല്‍കി…

തട്ടുമ്മല്‍ അരിയളത്തെ കെ.ബാലകൃഷ്ണന്‍ (52) അന്തരിച്ചു.

തട്ടുമ്മല്‍: തട്ടുമ്മല്‍ അരിയളത്തെ കെ.ബാലകൃഷ്ണന്‍ (52) അന്തരിച്ചു. എസ്എന്‍ഡിപി പൊടവടുക്കം ശാഖാ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ശാന്ത. മക്കള്‍ : അഖില്‍, അതുല്യ . സഹോദരിമാര്‍ : രമ, വിലാസിനി, ലത.

രാജപുരം തിരുകുടുംബ ഫോറോന ദേവാലയത്തില്‍ കോട്ടയം അതിരൂപതാ സ്ഥാപക ദിനം ആചരിച്ചു.

രാജപുരം: കോട്ടയം രൂപതയുടെ 111-ാം സ്ഥാപകദിനം രാജപുരം തിരുകുടുംബ ഫോറോന ദേവാലയത്തില്‍, കെ സി സി, കെ സി ഡബ്ല്യു എ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ആചരിച്ചു. ഫോറോന വികാരി റവ.ഫാ.ജോര്‍ജ്ജ് പുതുപറമ്പില്‍ രൂപതാ…

വന്യജീവി ശല്യത്തിനെതിരെ അ ടി യ ന്ത ര നട പ ടി സ്വീ ക രി ക്ക ണ മെ ന്നാവശ്യപെട്ട് പഞ്ചായത്തധികൃതര്‍ മന്ത്രി എ.കെ.ശശീന്ദ്രന് നിവേദനം നല്‍കി.

രാജപുരം: വന്യജീവി ശല്യത്തിനെതിരെ അ ടി യ ന്തര ന ട പ ടി സ്വീ ക രി ക്ക ണ മെ ന്നാവശ്യ പെട്ട് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് പനത്തടി പഞ്ചായത്ത്…

എംബിബിഎസ് പൂർത്തിയാക്കിയ ബളാംതോട്ടെ ഡോ. വൈഷ്ണവ് പി നായരെ പഞ്ചായത്തംഗം കെ.ജെ.ജെയിംസ് അനുമോദിച്ചു.

എംബിബിഎസ് പൂർത്തിയാക്കിയ ബളാംതോട്ടെ ഡോ. വൈഷ്ണവ് പി നായരെ പഞ്ചായത്തംഗം കെ.ജെ.ജെയിംസ് അനുമോദിച്ചു. ബളാംതോട്: എംബിബിഎസ് ഇന്റേണൽ ഷിപ് പൂർത്തിയാക്കിയ ബളാംതോട്ടെ സി.എസ്.പ്രദീപ് കുമാറിന്റെ മകൻ ഡോ. വൈഷ്ണവ് പി നായർക്ക് പനത്തടി പഞ്ചായത്ത്…

കോളിച്ചാല്‍ ലയണ്‍സ് ക്ലബ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കി .

രാജപുരം: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് 318 ഇയുടെ 2020-2021 വര്‍ഷത്തെ ഓക്‌സിജന്‍ ചലഞ്ച് പ്രോജക്റ്റിന്റെ ഭാഗമായി കള്ളാര്‍ പെയിന്‍ കെയര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ നല്‍കി :ചടങ്ങില്‍ സൊസൈറ്റി പ്രസിഡണ്ട്…

പുടംകല്ല് – ചെറങ്കടവ് റോഡ് നവീകരണത്തിന് സാങ്കേതിക അനുമതി ലഭിച്ചു. ഇനി ടെൻഡർ നാടപടി.

പുടംകല്ല് – ചെറങ്കടവ് റോഡ് നവീകരണത്തിന് സാങ്കേതിക അനുമതി ലഭിച്ചു. ഇനി ടെൻഡർ നാടപടി. രാജപുരം: ഹൊസ്ദുർഗ് – പാണത്തൂർ പാതയിൽ നവീകരണം നടത്താൻ ബാക്കിയുള്ളപുടംകല്ല് – ചെറങ്കടവ് ‘ വരെയുള്ള ഭാഗത്തെ റോഡ്…

കാസർകോട് റെഡ് ക്രോസ് സൊസൈറ്റി പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി.

കാസർകോട് റെഡ് ക്രോസ് സൊസൈറ്റി പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി. രാജപുരം: റെഡ് ക്രോസ് സൊസൈറ്റി കേരള ഘടകത്തിൽ നിന്നും കാസർകോട് റെഡ് ക്രോസ് സൊസൈറ്റിക്ക് ലഭിച്ച 17 ഓക്സിജൻ കോൺസൻട്രേറ്ററുകളിൽ…