Author: MB Admin

രാജപുരം സെന്റ് പയസ് കോളേജിൽ അന്താരാഷ്ട്ര വെബിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

രാജപുരം: കോവിഡ് മഹാമാരി വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത് എങ്കിലും വിദ്യാഭ്യാസമേഖലയിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അവസരങ്ങൾ നേട്ടമായി തന്നെ കാണണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ രാജപുരം സെന്റ് പയസ് ടെൻത് കോളേജ് അന്താരാഷ്ട്ര വെബിനാർ പരമ്പര…

ഓണത്തോടനുബന്ധിച്ച് കോളിച്ചാൽ ലയൺസ് ക്ലബ് ജില്ലാ തല ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു.

രാജപുരം: കോളിച്ചാൽ ലയൺസ് ക്ലബ് ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാതല ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 5001, 3001, 2001 രൂപ കാഷ് അവാർഡ് നൽകും. പാട്ടുകൾക്ക്…

കള്ളാർ മണ്ഡലം തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഐഎൻടിയുസി കള്ളാർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ നിൽപ്പ് സമരം നടത്തി.

കള്ളാർ: ഐഎൻടിയുസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിൻറെ ഭാഗമായി കള്ളാർ മണ്ഡലം തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി യുടെ നേതൃത്വത്തിൽ കള്ളാർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ നിൽപ്പ് സമരം നടത്തി തൊഴിലാളികൾക്ക് മിനിമം…

ഓണക്കിറ്റ് വിതരണോത്ഘാടനം

ഒടയംചാല്‍: ഓണക്കിറ്റ് വിതരണോത്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. ഒടയംചാല്‍ സപ്ലൈകോ മ നേജര്‍ മണികണ്ഠ പ്രസാദ് സംബന്ധിച്ചു.

ഇന്ത്യന്‍ സേനയുടെബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ എത്തിയ പൂര്‍വ വിദ്യാര്‍ത്ഥിയായ ജസീലയെ ആദരിച്ചു

കാലിച്ചാനടുക്കം : ഇന്ത്യന്‍ സേനയുടെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ എത്തിയ വനിത, സ്‌കൂളിനും നാടിനും അഭിമാനമായി മാറിയകാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ടി.ജസീലയെ പി ടി എ .എസ് എം സി സ്റ്റാഫ്…

കോടോത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പന്ത്രണ്ടാം ജന്മദിനാഘോഷം നടത്തി.

കോടോത്ത് : ഡോ:അംബേദ്കർ ഗവ: ഹയർ സെക്കൻണ്ടറി സ്കൂളിലെ എസ്.പി.സി കേഡറ്റിന്റെ നേതൃത്വത്തിൽ എസ്.പി.സി പന്ത്രണ്ടാം ജന്മദിനം വിവിധ പരിപാടികളോടു കൂടി സമുചിതമായി ആഘോഷിച്ചു. കുട്ടികൾ തന്നെ പരിപാടിയുടെ അദ്ധ്യക്ഷതയും സ്വാഗതവും നന്ദിയും പറഞ്ഞ്…

കോ വിഡ് 19 – സഹായഹസ്തവുമായി മാസ്സ്

രാജപുരം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് കോ വിഡ് 19 സഹായ പദ്ധതിയുടെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ കള്ളാര്‍ ഗ്രാമ പഞ്ചായത്തില്‍പ്പെട്ട മാലകല്ലില്‍…

തൊഴിലുറപ്പ് തൊഴിലാളികളുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ തൊഴിലിടങ്ങളില്‍ എത്തി ആദരിച്ചു.

രാജപുരം :തൊഴിലുറപ്പ് തൊഴിലാളികളുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ തൊഴിലിടങ്ങളില്‍ എത്തി ആദരിച്ചു. ആദരവ് ചടങ്ങിന് പോയി തൊഴില്‍ സമയം നഷ്ടപെടാതിരിക്കാനാണ് തൊഴിലിടത്തില്‍ തന്നെ…

മാലക്കല്ലിലെ രാമച്ചനാട്ട് ആര്‍.സി.ഏബ്രഹാം (65) അന്തരിച്ചു.

മാലക്കല്ല്: രാമച്ചനാട്ട് ആര്‍.സി.ഏബ്രഹാം (65) അന്തരിച്ചു. സംസ്‌കാരം ഇന്ന് (3.8.21) 11 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. ഭാര്യ: ഏലിയാമ്മ. മക്കള്‍: അനീഷ്, മനീഷ്. മരുമക്കള്‍ : അനു പുറത്തേട്ട് (കിടങ്ങൂര്‍), മോനിക്ക…

രാജപുരം സെന്റ് പയസ് കോളജിൽ അന്താരാഷ്ട്ര വെബിനാർ പരമ്പര നാളെ ആരംഭിക്കും.

രാജപുരം: സെന്റ് പയസ് കോളേജിൽ അന്താരാഷ്ട്ര വെബിനാർ പരമ്പര നാളെ ആരംഭിക്കും ഓഗസ്റ്റ് 3 മുതൽ 13 വരെ ലോക പ്രശസ്ത സർവ്വകലാശാല പ്രൊഫസർമാരെയും ഗവേഷകരയും ഉൾപ്പെടുത്തി ആണ് രാജരം കോളേജിൽ അന്താരാഷ്ട്ര വെബിനാർ…