Author: MB Admin

കരിയത്ത് മലയിലെ കുട്ടിക്യഷ്ണന്‍ (49) ഹൃദയാഘാതം മൂലം അന്തരിച്ചു.

കരിയത്ത് മലയിലെ കുട്ടിക്യഷ്ണന്‍ (49) ഹൃദയാഘാതം മൂലം അന്തരിച്ചു. ചുളളിക്കര: കൊട്ടോടി വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന്‍ കരിയത്ത് മലയിലെ കുട്ടിക്യഷ്ണന്‍ (49) ഹൃദയാഘാതം മൂലം അന്തരിച്ചു. ഭര്യ:ശാന്ത .മക്കള്‍: ശ്രുതി, സുധി.

കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ്പവര്‍ ബാങ്ക് നല്‍കി

ബളാംതോട് : വൈദ്യുതി ഇല്ലാത്ത വീട്ടില്‍ നിന്നും പഠിച്ച് ഉന്നത വിജയം നേടിയ മുന്തന്റെ മൂലയിലെ അംബിക കൃഷ്ണന് കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് നല്‍കുന്ന പവര്‍ ബാങ്ക് ക്ലബ്ബ് പ്രസിഡണ്ട് സി.കണ്ണന്‍ നായര്‍ നല്‍കുന്നു.…

ഫിലിപ്പ് (93) നിര്യാതനായി

പനത്തടി: ആദികാല കുടിയേറ്റ കര്‍ഷകന്‍ കോളിച്ചാല്‍ ഇടവക പാറക്കടവ് പുറ്റുമണ്ണില്‍ ഫിലിപ്പ് (93) നിര്യാതനായി.മ്യതസംസ്‌കാരം ഇന്ന് (01.08.2021) 3:00 മണി കോളിച്ചാല്‍ സെന്റ് ജോസഫ് ദേവാലയത്തില്‍.ഭാര്യ അന്നമ്മ.മക്കള്‍:ബേബി, ലൂസി, മേരി, ജോസ്, അനിമ്മ, സാബു,…

ചുള്ളിക്കരയിൽ പൊതുമരാമത്ത് അസി.എക്സിക്യൂട്ടിവ് എൻജിനിയറുടെ കാര്യാലയം അനുവദിക്കാൻ സിപിഎം പനത്തടി ഏരിയ സെക്രട്ടറി എം.വി.കൃഷ്ണൻ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി.

പൂടംകല്ല്: ചുള്ളിക്കരയിൽ പൊതുമരാമത്ത് അസി.എക്സിക്യൂട്ടിവ് എൻജിനിയറുടെ കാര്യാലയം അനുവദിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട അന്തര്‍ സംസ്ഥാന പാതകളിലൊന്നാണ് കാഞ്ഞങ്ങാട്-പാണത്തൂര്‍-മടിക്കേരി പാത. ഇതേ പാതയില്‍ പാണത്തൂര് നിന്ന് സുള്ള്യയിലേക്കുള്ള അന്തര്‍ സംസ്ഥാന പാതയും കടന്നുപോകുന്നുണ്ട്.…

മണ്ണെണ്ണ വിളക്കിൽ എംഫിൽ വരെ പഠിച്ച അംബികയുടെ വീട്ടിൽ വൈദ്യുതി എത്തിക്കാൻ സഹായവുമായി യുവജന ക്ഷേമബോർഡും ഡിവൈഎഫ് ഐയും

മണ്ണെണ്ണ വിളക്കിൽ എംഫിൽ വരെ പഠിച്ച അംബികയുടെ വീട്ടിൽ വൈദ്യുതി എത്തിക്കാൻ സഹായവുമായി യുവജന ക്ഷേമബോർഡും ഡിവൈഎഫ് ഐയും ബളാംതോട്: മണ്ണെണ്ണ വിളക്കിൽ എം.ഫിൽ വരെ പഠിച്ച ബളാംതോട് മുന്തന്റെമൂലയിലെ കൃഷ്ണൻ എന്നവരുടെ മകൾ…

രാജപുരം പാലംങ്കല്ലിലെ പരേതനായ കദളിമറ്റം മത്തായിയുടെ ഭാര്യ മറിയം മത്തായി(103)നിര്യാതയായി

രാജപുരം: പലംകല്ലിലെ കദളിമറ്റത്തില്‍ പരേതനായ മത്തായിയുടെ ഭാര്യ മറിയം മത്തായി (103) നിര്യാതയായി. (പരേത ഇല്ലിക്കാട്ടില്‍ കുടുംബാംഗം). സംസ്‌കാരം നാളെ വൈകിട്ട് മൂന്നു മണിക്ക് രാജപുരം ഹോളി ഫാമിലി തിരുകുടുംബ ദേവാലയത്തില്‍.മക്കള്‍: സിസിലി തോമസ്…

പനത്തടി സർവീമ്പ് സഹകരണ ബാങ്കിൽ മെംബർമാർക്കുള്ള അംഗ സമാശ്വാസ നിധി ഉദ്ഘാടനം ചെയ്തു.

പനത്തടി സർവീമ്പ് സഹകരണ ബാങ്കിൽ മെംബർമാർക്കുള്ളഅംഗ സമാശ്വാസ നിധി ഉദ്ഘാടനം ചെയ്തു. രാജപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേരള സർക്കാർ സഹകരണ വകുപ്പ് മുഖേന മാരക രോഗങ്ങൾ ബാധിച്ച സഹകരണ ബാങ്ക് മെമ്പർമാർക്ക്…

ആരോഗ്യ ക്ഷേമ പദ്ധതികളുമായി മാസ്സ്

ആരോഗ്യ ക്ഷേമ പദ്ധതികളുമായി മാസ്സ് കണ്ണൂർ: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് കോ വിഡ് 19 സഹായ പദ്ധതിയുടെ ഭാഗമായി കാസർഗോഡ് ജില്ലയിലെ കോടോംബേളൂർ…

ഏഴാംമൈല്‍ അയ്യങ്കാവിലെ പ്രമോദ് കുമാര്‍ കിണറ്റില്‍ വീണു മരിച്ചു

രാജപുരം: ഏഴാംമൈൽ അയ്യങ്കാവിലെ പരേതനായ മാവുങ്കാൽ നാരായണന്റെ മകൻ പ്രമോദ് കുമാർ (42) കിണറ്റിൽ വീണു മരിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് വീട്ടിലേക്ക് പോകും വഴിയാണ്സംഭവം. കാഞ്ഞങ്ങാട് നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം…

സഹോദരങ്ങൾക്ക് സഹായഹസ്തവുമായി മാസ്സ്

രാജപുരം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ നടപ്പിലാക്കിവരുന്ന ഭിന്നശേഷി സഹായ പദ്ധതിയുടെ ഭാഗമായി ദുര്‍ഗ്ഗാ…