കാസർകോട് : കേന്ദ്രസർക്കാരിനു മുൻപിൽ സംസ്ഥാനസർക്കാർ നൽകിയിട്ടുള്ള AIIMSന് വേണ്ടിയുള്ള പ്രൊപ്പോസലിൽ കാസർഗോഡ് ജില്ല ഉൾപ്പെട്ടിട്ടില്ല. ആരോഗ്യ മേഖലയിൽ ഏറ്റവും കൂടുതൽ പിന്നോക്കം നിൽക്കുന്നതും കാലാകാലങ്ങളായി അവഗണിക്കപ്പെടുന്ന തുമായ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്ന…
കൊട്ടോടിപയ്യച്ചേരിയിലെ കരിച്ചേരി ചന്തുനായര്‍ (87) നിര്യാതനായി
ചുള്ളിക്കര : കൊട്ടോടിപയ്യച്ചേരിയിലെ കരിച്ചേരി ചന്തുനായര്‍ (87) നിര്യാതനായി. ഭാര്യ: കാര്‍ത്യായനി. മകന്‍: രാധാകൃഷ്ണന്‍ പയ്യച്ചേരി (വ്യാപാരി വ്യവസായി സമിതി ചുള്ളിക്കര യൂണിറ്റ് സെക്രട്ടറി, പനത്തടി ഏരിയ കമ്മിറ്റി മെംബര്‍). മരുമകള്‍: നളിനി.
ഒടയംചാല്‍ റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.
രാജപുരം: ഒടയംചാല്‍ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. റോട്ടറി കെയര്‍ ഡിസ്ട്രിക്ട് ചെയര്‍മാന്‍ കെ.രാജേഷ് കാമത്ത് ഉദ്ഘാടനം ചെയ്തു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് എ.കെ.റെജീഷ് അധ്യക്ഷനായിരുന്നു. മുന്‍ അസി.ഗവര്‍ണര്‍ ബി.മുകുന്ദ് പ്രഭു മുഖ്യാതിഥിയായി. അസി.ഗവര്‍ണര്‍മാരായ…
കോടോംബേളൂര്‍ പഞ്ചായത്തില്‍ കോവിഡ് കോര്‍കമ്മിറ്റി യോഗം ചേര്‍ന്നു. കൂടുതല്‍ ഇളവുകള്‍ ഇല്ല.
അട്ടേങ്ങാനം : കോടോംബേളൂര്‍ പഞ്ചായത്തു തല കോവിഡ് കോര്‍കമ്മിറ്റി യോഗം ചേര്‍ന്നു.ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്ന നിയന്ത്രണങ്ങള്‍ അതേപടി നടപ്പിലാക്കുന്നതിനു തീരുമാനിച്ചു. പഞ്ചായത്തില്‍ മറ്റ് ഇളവുകള്‍ അനുവദിക്കേണ്ടതില്ലായെന്ന് തീരുമാനിച്ചു. ഗവണ്‍മെന്റ് മാനദണ്ഡങ്ങള്‍ കൃത്യമായ രീതിയില്‍ പൊതുജനങ്ങള്‍ പാലിക്കേണ്ടതാണ്.…
പനത്തടി പഞ്ചായത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന 10 കുട്ടികൾക്ക് വാർഡംഗം കെ.ജെ.ജയിംസിന്റെ നേതൃത്വത്തിൽ സ്മാർട്ട് ഫോണും സിമ്മും നൽകി
പനത്തടി പഞ്ചായത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന 10 കുട്ടികൾക്ക് വാർഡംഗം കെ.ജെ.ജയിംസിന്റെ നേതൃത്വത്തിൽ സ്മാർട്ട് ഫോണും സിമ്മും നൽകി പാണത്തൂർ: പനത്തടി പഞ്ചായത്തിൽ പത്താം വാർഡിൽ ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന 10 കുട്ടികൾക്ക് വാർഡഗം…
എസ ്എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ പ്രിയേഷിന് മാസ്സിന്റെ ആദരവ്
എസ ്എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ പ്രിയേഷിന് മാസ്സിന്റെ ആദരവ് പൂടംകല്ല്: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ്…
സംസ്ഥാന പാതയിലെ ചെറുപനത്തടി, പതിനെട്ടാംമൈൽ ഭാഗങ്ങളിൽ റോഡിലെ കുഴികൾ നികത്തി ഒരുപറ്റം യുവാക്കൾ മാതൃകയായി
സംസ്ഥാന പാതയിലെ ചെറുപനത്തടി, പതിനെട്ടാംമൈൽ ഭാഗങ്ങളിൽ റോഡിലെ കുഴികൾ നികത്തി ഒരുപറ്റം യുവാക്കൾ മാതൃകയായി പൂടംകല്ല്: സംസ്ഥാന പാതയിലെ ചെറുപനത്തടി, പതിനെട്ടാംമൈൽ എന്നിവങ്ങളിൽ റോഡുകളിലെ കുഴികൾ നികത്തിയും വെള്ളക്കെട്ട് ഒഴിവാക്കിയും ഒരു കൂട്ടം യുവാക്കൾ…
കത്തോലിക്കാ സഭയുടെ പ്രഥമ ഗ്രാന്‍പേരന്‍സ് ദിനത്തോടനുബന്ധിച്ച് ആദരിച്ചു
ചുള്ളിക്കര: കത്തോലിക്കാ സഭയുടെ പ്രഥമ ഗ്രാന്‍പേരന്‍സ് ദിനത്തോടനുബന്ധിച്ച് ചുള്ളിക്കര സെന്റ് മേരീസ് ഇടവയിലെ വലൃപ്പച്ചന്‍ മാരുടെയും വലൃമ്മച്ചിമാരുടെയും പ്രതിനിധികളായി കണിയാപറമ്പില്‍ ജോസഫ്,മേരി ദമ്പതികളെ ചുള്ളിക്കര കെ സി സി കെ സി ഡബ്ല്യുഎ യുണിറ്റുകളുടെ…
ഓൺലൈൻ സൗകര്യം ഇല്ലാതെ പഠനം മുടങ്ങിയ വിദ്യാർത്ഥിനിക്ക് താങ്ങായി വണ്ണാത്തിക്കാനത്തെ നാട്ടുകൂട്ടായ്മ.
ഓൺലൈൻ സൗകര്യം ഇല്ലാതെ പഠനം മുടങ്ങിയ വിദ്യാർത്ഥിനിക്ക് താങ്ങായി വണ്ണാത്തിക്കാനത്തെ നാട്ടുകൂട്ടായ്മ. രാജപുരം: ഓൺലൈൻ സൗകര്യം ഇല്ലാതെ പഠനം മുടങ്ങിയ വിദ്യാർത്ഥിനിക്ക് താങ്ങായി നാട്ടുകൂട്ടായ്മ. വണ്ണാത്തിക്കാനത്തെ പുളിക്കൽ രാഘവൻ്റെ മകൾ എട്ടാം ക്ലാസുകാരി ദർശനയുടെ…
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഭിന്നശേഷിക്കാരനായ മാലക്കല്ല് കനകമൊട്ടയിലെ പ്രിയേഷിന് ആദരം
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഭിന്നശേഷിക്കാരനായ മാലക്കല്ല് കനകമൊട്ടയിലെ പ്രിയേഷിന് ആദരം മാലക്കല്ല് : വർഷം രാജപുരം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ നിന്നും. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ…
