രാജപുരം: വായനശാലകളുടെ നേതൃത്വത്തില്‍ നടക്കുന്ന മാസാന്തര പരിപാടികളുടെ സര്‍ക്കാര്‍ ഗ്രാന്റ് വര്‍ധിപ്പിക്കണമെന്ന് വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പനത്തടി, കള്ളാര്‍ നേതൃത്വസമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. വൈള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍…
കോടോം ബേളൂർ പഞ്ചായത്തിൽ രണ്ടാം ഡോസ് വാക്സിനേഷൻ പൂർണമാക്കാൻ മിഷൻ 100 പ്ലസ് പരിപാടിക്ക് തുടക്കമായി.
കോടോം ബേളൂർ പഞ്ചായത്തിൽ രണ്ടാം ഡോസ് വാക്സിനേഷൻ പൂർണമാക്കാൻമിഷൻ 100 പ്ലസ് പരിപാടിക്ക് തുടക്കമായി. അട്ടേങ്ങാനം: കോടോം ബേളൂർ പഞ്ചായത്തിൽ കോവിഡ് വാക്സിനേഷൻ ഒന്നാം ഡോസ് ലഭിച്ചു 100 ദിവസത്തിനു മുകളിൽ രണ്ടാം ഡോസിനായി…
പ്രാന്തര്‍കാവ് നിര്‍മ്മലഗിരി തടത്തില്‍ ടി.വി.ജോസഫ് (91) നിര്യാതനായി.
കോളിച്ചാൽ: പ്രാന്തർകാവ് നിർമ്മലഗിരി തടത്തിൽ ടി.വി ജോസഫ് (91) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ(23.07.2021 വെള്ളി) ഉച്ചക്ക് ഒരു മണിക്ക് പ്രാന്തർകാവ് നിർമ്മലഗിരി കുരിശുപള്ളിക്ക് സമീപത്തുള്ള വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് വൈകുന്നേരം 3 മണിക്ക്…
മുണ്ടമാണിയിലെ മുണ്ടാത്ത് കുമാരന്‍ നായര്‍ (83) അന്തരിച്ചു
മുണ്ടമാണിയിലെ മുണ്ടാത്ത് കുമാരന്‍ നായര്‍ (83) അന്തരിച്ചു രാജപുരം. മുണ്ടമാണിയിലെ മുണ്ടാത്ത് കുമാരന്‍ നായര്‍ (83) അന്തരിച്ചു. ഭാര്യ: അടുക്കാടുക്കം ജാനകി അമ്മ . മക്കള്‍ : ബാലകൃഷ്ണന്‍, അശോകന്‍, ചന്ദ്രിക, ഗംഗ. മരുമക്കള്‍…
മലയോര മേഖലയിലെ ആദ്യകാല ഹോമിയോ ഡോക്ടർ പനത്തടി തച്ചർകടവിലെ ഡോ.ബേബി ജോണിൻ്റെ ഭാര്യ റോസമ്മ (76) നിര്യാതയായി.
പനത്തടി: മലയോര മേഖലയിലെ ആദ്യകാല ഹോമിയോ ഡോക്ടർ പനത്തടി തച്ചർകടവിലെ ഡോ.ബേബി ജോണിൻ്റെ ഭാര്യ റോസമ്മ (76) നിര്യാതയായി.മൃതസംസ്കാരം നാളെ (22.07.2021 വ്യാഴം) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുലിക്കുരുമ്പ സെൻ്റ് അഗസ്റ്റ്യൻസ് ദേവാലയത്തിൽ. പരേത…
ഏലയ്ക്ക കൃഷി വ്യാപിപ്പിക്കാനൊരുങ്ങി പനത്തടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്
രാജപുരം: ഏലയ്ക്ക കൃഷി വ്യാപിപ്പിക്കുവാൻ പനത്തടി കുടുംബശ്രീ സി ഡി എസ്. റാണിപുരം, കുറിഞ്ഞി, പനത്തടി എന്നീ വാർഡുകൾ കേന്ദ്രീകരിച്ച് ഏലക്ക കൃഷി വ്യാപിപ്പിക്കുവാൻ തയ്യാറെടുക്കുന്നത്. നിലവിൽ കുറിഞ്ഞിയിലെ ജ്യോതി ജെഎൽ ജി ഏലക്ക…
എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവിദ്യാര്‍ഥികള്‍ക്ക് വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി.
രാജപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും, കള്ളാര്‍ ബൂണ്‍ പബ്ലിക് സ്‌കൂള്‍ നിന്നും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വായനശാല പരിധിയിലെ വിദ്യാര്‍ഥികള്‍ക്കും ഉന്നത വിജയം…
തെങ്ങ് കയറ്റ തൊഴിലാളി തെങ്ങിൽ നിന്നും വീണ് മരിച്ചു.കോയത്തടുക്കം വിലങ്ങുപാറക്കൽ കെ.ബി.ബാലകൃഷ്ണൻ (64) ആണ് മരിച്ചത്.
രാജപുരം: ബളാന്തോട് ക്ഷീരോൽപാദക സഹകരണ സംഘം മുൻ ഡയറക്ടറും തെങ്ങുകയറ്റ തൊഴിലാളിയുമായിരുന്ന കോയത്തടുക്കം വിലങ്ങുപാറക്കൽ കെ.ബി.ബാലകൃഷ്ണൻ (64) തെങ്ങിൽ നിന്ന് വീണു മരിച്ചു. ഭാര്യ പരേതയായ സി.ടി. സരോജിനി മക്കൾ : മനോജ്(സംഗീത അധ്യാപകൻ),…
കൊട്ടോടി ഗ്രാഡിപള്ളയിലെ കക്കുഴിയിൽ അന്നമ്മ ജോസഫ് (74) നിര്യാതയായി.
ചുള്ളിക്കര : കൊട്ടോടി ഗ്രാഡിപള്ളയിലെ കക്കുഴിയിൽ അന്നമ്മ ജോസഫ് (74) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് കൊട്ടോടി സെന്റ് സേവ്യേഴ്സ് ദേവാലയ സെമിത്തേരിയിൽ. (പരേത പുത്തുപ്പള്ളിയിൽ കുടുംബാംഗമാണ്). ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ…
കൊട്ടോടി ചീറ്റക്കാൽ ചെങ്കൽ ക്വാറിയിലെ ഗർത്തം സംബന്ധിച്ച് ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് അധികൃതർ.
രാജപുരം: കൊട്ടോടി ചീറ്റക്കാൽ ചെങ്കൽ ക്വാറിയിലെ ഗർത്തം സംബന്ധിച്ച് ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് അധികൃതർ. ക്വാറിയിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജനങ്ങൾക്ക് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം സബ് കളക്ടറുടെ…
