Author: MB Admin

വിരമിച്ച കെ എസ് ഇബി ഓവർസീയർക്ക് ഐ എൻ ടി യു സി യാത്രയയപ്പ് നൽകി.

വിരമിച്ച കെ എസ് ഇബി ഓവർസീയർക്ക് ഐ എൻ ടി യു സി യാത്രയയപ്പ് നൽകി. കാലിച്ചാനടുക്കം: കെഎസ്ഇബി ലിമിറ്റഡിൽ നിന്നും വിരമിച്ച കാഞ്ഞങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ ഓവർസിയർ കാലിച്ചാനടുക്കം കോട്ടപ്പാറയിലെ പി.തമ്പാനെ കേരള…

എൻആർഇജി വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യൂ.സി യുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കളളാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.

എൻആർഇജി വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യൂ.സി യുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കളളാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. കള്ളാർ: എൻആർഇജി വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യൂ. സി യുടെ നേതൃത്വത്തിൽ ദേശീയ…

സെന്റ് പയസ് ടെന്‍ത് കോളേജിന്റെ നേതൃത്വത്തില്‍ രാജ്യാന്തര വെബിനാറിന്റെ എഴാം ദിവസം

രാജപുരം: സെന്റ് പയസ് ടെന്‍ത് കോളേജില്‍ നടത്തപ്പെടുന്ന അന്താരാഷ്ട്ര വെബിനാര്‍ പരമ്പരയുടെ ഭാഗമായി ക്യൂ എസ് വേള്‍ഡ് സര്‍വകലാശാല റാങ്കിംഗില്‍ 92 ആം സ്ഥാനത്തുള്ള യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പ്രൊഫസര്‍ ഡോ ഡോണെല്ല…

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ ബി. എസ്.സി ജിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വര്‍ഷ വിജയനെ ചെറുപനത്തടി പൗരാവലി ആദരിച്ചു

രാജപുരം:കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ ബി. എസ്.സി ജിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വര്‍ഷ വിജയനെ ചെറുപനത്തടി പൗരാവലി ആദരിച്ചു .കര്‍ഷക തൊഴിലാളികളായ ചെറുപനത്തടി_കൊളപ്പുറം പുളിക്കല്‍ വീട്ടില്‍ പി.കെ വിജയന്റെയും പുഷ്പയുെ ടയും…

ചിരസ്മരണപഞ്ചായത്ത്തല ചിത്രരചന മത്സരം നടത്തി.

കാലിച്ചാനടുക്കം: സ്വാതന്ത്ര്യദിനം എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിപൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായി കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത്തല യു.പി ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള ചിരസ്മരണ പെയിന്റിംഗ് മത്സരം കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍…

റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു.

രാജപുരം: റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തു..ആദ്യ ദിനം തന്നെ നൂറോളം പേരാണ് റാണിപുരത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വാദിക്കാന്‍ പുല്‍മേട്ടിലെത്തിയത്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് ആറു മുതല്‍ കേന്ദ്രം അടപ്പാടുകയായിരുന്നു.…

ആദിവാസി ജനത ആരോഗ്യ ജനത ഗോത്രാരോഗ്യ വാരാചരണം ഒരള കോളനിയില്‍ വാര്‍ഡ് മെംബര്‍ എം.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.

പൂടംകല്ല് : തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനത്തോടനുബന്ധിച്ചു ആഗസ്ത് 9 മുതല്‍ 15വരെ ഗോത്രാരോഗ്യ വാരാചരണം നടക്കുകയാണ്., ‘ആദിവാസി ജനത ആരോഗ്യ ജനത ‘ എന്ന സന്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിപാടിയുടെ ഭാഗമായി…

ബളാംതോട് പുഴയില്‍ യുവാവിനെ കാണാതായി. ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുന്നു.

രാജപുരം: ബളാംതോട് പുഴയില്‍ ചാമുണ്ഡിക്കുന്നിലെ യുവാവിനെ കാണാതായി. ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുന്നു. ചാമുണ്ഡിക്കുന്നില ജയകുമാര്‍ ( 30) നെയാണ് കാണാതായത്. ഇന്നലെ രാത്രി 11 മണിക്ക് ബളാംതോട് പാലത്തില്‍ നിന്നും പുഴയിലേക്ക് കോഴി…

മികവിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സെന്റ് പയസ് ടെന്‍ത് കോളേജ് വീണ്ടും ചവിട്ടുപടി ആകുന്നു

രാജപുരം: സെന്റ് പയസ് ടെന്‍ത് കോളേജ് ബിബിഎ വിദ്യാര്‍ത്ഥിനി ആര്യ ഗിരീഷ് മികവിന്റെ കേന്ദ്രമായ ഐഐഐടി അലഹബാദില്‍ എംബിഎ കോഴ്‌സിന് പ്രവേശനം നേടി. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനമാണ് ഐഐഐടി. ബി…

ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാഭ്യാസ ജില്ല അസോസിയേഷന്‍ വാര്‍ഷിക കൗണ്‍സില്‍ യോഗം ചേര്‍ന്നു.

കാഞ്ഞങ്ങാട്: ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാഭ്യാസ ജില്ല അസോസിയേഷന്‍ വാര്‍ഷിക കൗണ്‍സില്‍ യോഗം നടന്നു ‘നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡന്റ് സി ഉഷ അധ്യക്ഷയായി. വിദ്യാഭ്യാസ ജില്ല…