രാജപുരം : റാണിപുരം കുണ്ടുപ്പള്ളിയിൽ വീണ്ടും കാട്ടാനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. കുണ്ടുപ്പള്ളി കുറത്തിപ്പതിയിലെ പി.മോഹനന്റെ കാർഷിക വിളകളാണ് ആന നശിപ്പിച്ചത്. രണ്ടു ദിവസം മുമ്പും ഇവിടെ കാട്ടാനയെത്തി കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. പറമ്പിലെ തെങ്ങ്,…
നബാർഡ് സംഘം സന്ദർശനം നടത്തി.
രാജപുരം: നബാർഡിൻ്റെ സാമ്പത്തിക സഹായത്തോടെ സെൻ്റർ ഫോർ റിസർച്ച് ആൻ്റ് ഡവലപ്മെൻ്റ് (CRD) കോടോം ബേളൂർ പഞ്ചായത്തിൽ നടപ്പിലാക്കി വരുന്ന സമഗ്ര ആദിവാസി വികസന പദ്ധതിപ്രദേശം കേന്ദ്രസംഘം സന്ദർശിച്ചു. ജില്ലയിൽ നടപ്പിലാക്കുന്ന ജല സംരക്ഷണ പ്രവർത്തനങ്ങൾ…
വനം വകുപ്പിൻ്റെ നേതൃത്വത്തിൽ ചേർണൂർ വനത്തിൽ സീഡ് ബോളുകൾ നിക്ഷേപിച്ചു
. രാജപുരം: കേരളാ വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ മിഷൻ എഫ് എഫ് ഡബ്ലുവിന്റെ ഭാഗമായി വന്യജീവികൾക്ക് വനത്തിനകത്തുതന്നെ ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം തദ്ദേശീയമായി ലഭ്യമായിട്ടുള്ള ഫലവൃക്ഷങ്ങളുടെ വിത്തുകൾ ഉപയോഗപ്പെടുത്തി സീഡ് ബോൾ വനത്തിൽ…
ചുള്ളിക്കരയിലെ ഒ.ജെ.തോമസ്സ് ഒഴുകയിൽ (84) നിര്യാതനായി
രാജപുരം: ചുള്ളിക്കരയിലെ ഒ.ജെ.തോമസ്സ് ഒഴുകയിൽ (84) നിര്യാതനായി. സംസ്ക്കാരം 18.06.25 ബുധനാഴ്ച 3.30 ന് ചുള്ളിക്കര സെന്റ് മേരീസ് ദേവാലയത്തിൽ.ഭാര്യ: അന്നമ്മ പ്ലാച്ചേരിൽ, (മാലക്കല്ല്). മക്കൾ : ജെൻസൺ (യുകെ), വിജയ് (അദ്ധ്യാപകൻ ബാംഗ്ളൂർ),…
ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ അനാസ്ഥ : ജില്ലാ മെഡിക്കൽ ഓഫീസ് അടച്ചു പൂട്ടിയതായി ബോർഡ് സ്ഥാപിച്ചുയൂത്ത് കോൺഗ്രസ് പ്രതിഷേധം.
രാജപുരം: ജില്ലയിലെ ആരോഗ്യവകുപ്പിന് നാഥനില്ലാത്തതിനാലും ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തതിനാലും അമ്മയും കുഞ്ഞും ആശുപത്രി ഉൾപ്പെടെ അടച്ചുപൂട്ടേണ്ട സാഹചര്യം ആയതിനാൽ 15-6-2025 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലാ മെഡിക്കൽ ഓഫീസ് പ്രവർത്തിക്കുന്നതല്ല…
കുണ്ടുപ്പള്ളിയിൽ മണ്ണിടിച്ചിൽ: രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
രാജപുരം: പാണത്തൂർ കുണ്ടുപ്പള്ളിയിലെ മണ്ണിടിച്ചിൽ രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഇന്നലെ ശക്തമായ മഴയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് രണ്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. മൈലാട്ടിയിലെ രാധാകൃഷ്ണൻ, ജിജി ജോർജ്ജ് എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. രാധാകൃഷ്ണൻ…
പനത്തടി പഞ്ചായത്തിലെ പെരുതടി പുളിങ്കൊച്ചിയിൽ കാട്ടാനയിറങ്ങി ആദിവാസി കുടുംബം താമസിക്കുന്ന ഷെഡ് തകർത്തു
രാജപുരം : പെരുതടി പുളിങ്കൊച്ചി ജനവാസ മേഖലയിൽ കാട്ടാന ആദിവാസി കുടുംബം താമസിച്ചിരുന്ന താൽക്കാലിക ഷെഡ് തകർത്തു. പുളിങ്കൊച്ചിയിലെ ഭരതന്റെ താൽക്കാലിക ഷെഡാണ് ഇന്നലെ പുലർച്ചെ കാട്ടാന തകർത്തത്. ആക്രമണ സമയത്ത് വീട്ടിൽ ഭരതനും,…
എരുമക്കുളം ആയുഷ് ഹെൽത്ത് ആന്റ്റ് വെൽനസ്സ് സെന്ററിൽജീവിതശൈലീ രോഗ പരിശോധന തുടങ്ങി
രാജപുരം : കോടോം- ബേളൂർ പഞ്ചായത്ത് ഗവ: മാതൃകാ ഹോമിയോ ഡിസ്പെൻസറി എരുമക്കുളം ആയുഷ് ഹെൽത്ത് ആന്റ്റ് വെൽനസ്സ് സെന്ററിൽ ഷുഗർ, ഹീമോഗ്ലോബിൻ പരിശോധനകൾ, നെബുലൈസേഷൻ എന്നിവ നടത്തുന്നതിൻ്റെ ഭാഗമായി നടന്ന ഉദ്ഘാടനം പഞ്ചായത്ത്…
കാഞ്ഞങ്ങാട് കാരാട്ട് വയലിലെ അറക്കൽ റിട്ട .എക്സൈസ് ഇൻസ്പെക്ടർ ടി കെ ഫിലിപ്പ് (78)നിര്യാതനായി.
രാജപുരം:കാഞ്ഞങ്ങാട് കാരാട്ട് വയലിലെ അറക്കൽ റിട്ട .എക്സൈസ് ഇൻസ്പെക്ടർ ടി കെ ഫിലിപ്പ് (78)നിര്യാതനായി.മൃത സംസ്കാരം നാളെ (14.06.2025) ശനിയാഴ്ച രാവിലെ 10 മണിക്ക് ചുള്ളിക്കര സെൻമേരിസ് ദേവാലയത്തിൽ. ഭാര്യ മേരി ഫിലിപ്പ് കള്ളാർ…
ലഹരിവിരുദ്ധ സൈക്കിൾ സന്ദേശ യാത്ര മാലക്കല്ല് സ്കൂളിൽ സ്വീകരണം നൽകി.
രാജപുരം : ലഹരി വിരുദ്ധ സന്ദേശവുമായി കേരളത്തിലുടനീളം റിട്ടയേഡ് എസ് ഐ ഷാജഹാൻ നടത്തുന്ന സൈക്കിളിൽ സന്ദേശ യാത്രക്ക് മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ സ്വീകരണം നൽകി. സമൂഹത്തിൽ ഉയർന്നുവരുന്ന…
