Author: MB Admin

കുളിർമ ബോധവൽക്കരണ പരിപാടി നടത്തി

രാജപുരം : കിസാൻ സർവീസ് സൊസൈറ്റി, ചിറ്റാരിക്കാൽ ഡെവലപ്പ്മെന്റ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ എനർജി മാനേജ്മെന്റ് സെന്റർ നടപ്പിലാക്കുന്ന ‘കുളിർമ’  ബോധവത്കരണം സംഘടിപ്പിച്ചു.കോടോം കായാമ്പൂ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ  കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം…

ചാമക്കുഴി എകെജി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം വാർഷികാഘോഷം ശനിയാഴ്ച‌ നടക്കും

രാജപുരം: കാലിച്ചാനടുക്കം ചാമക്കുഴി എകെജി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം 9-ാം വാർഷികാഘോഷം ശനിയാഴ്ച‌ (26.4.25) വിവിധ പരിപാടികളോടെ നടക്കും. വൈകിട്ട് 6 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി…

പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികളുമായി കോൺഗ്രസ്.

രാജപുരം: ജമ്മുകാശ്മീരിലെ പഹൽഗാമിൽ ഭീകരവാദികളാൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കള്ളാർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജപുരത്ത് വെച്ച് പഹൽഗാമിൽ ഭീകരവാദത്തിനെതിരെയുള്ള പ്രതിജ്ഞയും നടത്തി.

എസ്. വൈ.എസ് സ്ഥാപക ദിനംപൂടങ്കല്ല് അയ്യങ്കാവിൽലഹരി വിരുദ്ധ പ്രതിജ്ഞസംഘടിപ്പിച്ചു.

രാജപുരം : എസ്.വൈ.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പാണത്തൂർ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂടങ്കല്ല് അയ്യങ്കാവിൽ പതാക ഉയർത്തി.പരിപാടിയുടെ ഭാഗമായിവർധിച്ച് വരുന്ന ലഹരിക്കും അക്രമങ്ങൾക്കുമെതിരെ  ലഹരി വിരുദ്ധ ക്ലാസും,പ്രതിജ്ഞയും സംഘടിപ്പിച്ചു.രാജപുരം പ്രിൻസിപ്പൽ എസ് ഐ പ്രദീപ് കുമാർ…

സമ്മർ ഹോക്കി ക്യാമ്പ് ഉദ്ഘാടനവും കേരള ഹോക്കി അസ്സോസിയേഷൻ നല്കുന്ന കാർബൺ ഹോക്കി സ്റ്റിക്ക് വിതരണവും നടന്നു.

രാജപുരം: രാജപുരം ഹോളി ഫാമിലി ഹൈയർ സെക്കണ്ടറി സ്കൂളിൽ ‘കളിക്കളമാവട്ടെ ലഹരി’ എന്ന മുദ്രാവാക്യമുയർത്തി കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ അനുസ്മരണത്തോടെ സമ്മർ ഹോക്കി ക്യാമ്പ് ഉദഘാടനവും സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾക്ക് കേരള ഹോക്കി…

മാലക്കല്ലിലെ ചിന്നമ്മ ജേക്കബ് നെടുങ്ങാട്ട് (72)നിര്യാതയായി.

രാജപുരം:   മാലക്കല്ലിലെ ചിന്നമ്മ ജേക്കബ് നെടുങ്ങാട്ട് (72 )നിര്യാതയായി.സംസ്കാരം വ്യാഴാഴ്ച (24.4.25)  ഉചകഴിഞ്ഞ് 3.30 മാലക്കല്ല് ലൂർദ്ദ് മാതാ ദേവാലയത്തിൽ. ഭർത്താവ്: ജേക്കബ് നെടുങ്ങാട്ട് . മക്കൾ:  ബിനു, ബിജു, ബിജി. മരുമക്കൾ: ഷിമി ചിറ്റേട്ട്, ഷെബി കുഴിവേലി,…

ബാലന് ഇനി മഴത്തും വെയിലത്തും നടന്ന് ലോട്ടറി വിൽക്കേണ്ട. പട്ടികവർഗ വർഗ വകുപ്പ് പെട്ടിക്കട അനുവദിച്ചു.

രാജപുരം: കോടോം ബേളൂർ പഞ്ചായത്തിലെ എഴാം വാർഡിൽ ചക്കിട്ടടുക്കം പട്ടിക വർഗ്ഗ ഊരിലെതാമസക്കാരനായ ബാലന് ഇനി കുടുംബം പോറ്റാൻ മഴയത്തും വെയിലത്തും ലോട്ടറി വിറ്റ് നടക്കേണ്ട.ലോട്ടറി വിൽപ്പനയ്ക്കായി പട്ടികവർഗ വർഗ വകുപ് പെട്ടിക്കട അനുവദിച്ചു. തെങ്ങ്…

മക്കളുപേക്ഷിച്ച വെള്ളച്ചി ഭായിയുടെ സംരക്ഷണം കാഞ്ഞങ്ങാട് അതിജീവനം ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു.

രാജപുരം: മക്കളുപേക്ഷിച്ച വെള്ളച്ചി ഭായിയുടെ സംരക്ഷണം കാഞ്ഞങ്ങാട് അതിജീവനം ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു. മക്കളുണ്ടായിട്ടും സംരക്ഷിക്കാൻ ആരുമില്ലാതെ ഒറ്റയ്ക്ക് കഴിയേണ്ടി വന്ന പനത്തടി വാഴക്കോലിലെ 90 വയസ്സുകാരിയായ വെള്ളച്ചി ഭായിയുടെ ദുരിത ജീവിതം പാണത്തൂർ…

ഇടിമിന്നലിൽ പൊടവടുക്കത്ത് വീടിൻ്റെ വയറിംഗുകൾ കത്തി നശിച്ചു .

രാജപുരം: ഇന്നു രാവിലെ ഏഴ് മണിയോടെയുണ്ടായ ഇടിമിന്നലിൽ തട്ടുമ്മലിലെ ഗിരിജ, പൊടവടുക്കത്തെ ശോഭന എന്നിവരുട വീടിൻ്റെ വയറിംഗുകൾ കത്തി നശിച്ചു. കോടോം ബേളൂർ പി.ദാമോധരൻ, വാർഡ് മെമ്പർ എൻ.എസ്. ജയശ്രീ, ബിജെപി നേതാക്കളായ പി.കെ.സുരേന്ദ്രൻ,…

ഇരിയ കാട്ടുമാടം ജവഹർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്  രജത ജൂബിലി ആഘോഷം: സാംസ്കാരിക സമ്മേളനം നടത്തി

രാജപുരം : ഇരിയ കാട്ടുമാടം ജവഹർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് രജത ജൂബിലി ആഘോഷം ജവഹർ നാട്ടുത്സവ്  -2025 സാംസ്കാരിക സമ്മേളനം കാസർകോട് എംഎൽഎ  എൻ.എ.നെല്ലിക്കുന്ന്  ഉദ്ഘാടനം ‘ചെയ്തു. സംഘാടക സമിതി വൈസ് ചെയർപേഴ്സൺ രജനി നാരായണൻ…