രാജപുരം : എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റ ഭാഗമായി രാജപുരം ലോക്കൽ കമ്മിറ്റിയുടെ നേത്വത്വത്തിൽ വിളംബര റാലി സംഘടിപ്പിച്ചു. സമാപന പൊതുയോഗം സിപിഎം ജില്ലാ കമ്മിറ്റി അംഗം ഷാലു മാത്യു ഉത്ഘാടനം ചെയ്തു. ബി.രത്നാകരൻ…
അയ്യങ്കാവ് ഖാജാ ഗരീബ് നവാസ് അക്കാദമിയിൽ ഈവർഷത്തെ പഠനാരംഭം നടന്നു
രാജപുരം: ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയയുടെ കീഴിൽ പൂടങ്കല്ല് അയ്യങ്കാവിൽ സ്ഥിതി ചെയ്യുന്ന ഖാജാ ഗരീബ് നവാസ് അക്കാദമിയിൽ ഈവർഷത്തെ പഠനാരംഭം നടന്നുഅബ്ദുല്ല ഹാജിയുടെ അധ്യക്ഷതയിൽ മദനീയം അബ്ദുൽ ലത്തീഫ് സഖാഫി ഉദ്ഘാടനം ചെയ്തു.പ്രാർത്ഥനക്കും…
ആരോരുമില്ലാത്ത കുട്ടിയമ്മയ്ക്ക് ഇത്തവണത്തെ വിഷു പഞ്ചായത്ത് നൽകിയ സ്നേഹവീട്ടിൽ.
രാജപുരം: ആരോരുമില്ലാതെ കഴിഞ്ഞ 25 വർഷത്തിലധികമായി മുട്ടിച്ചരൽ കടൽ കാട്ടിപ്പാറയിൽ ഓല കുടിലിൽ താമസിക്കുന്ന കുട്ടിയമ്മയ്ക്ക് ഈ വിഷുവിന് പഞ്ചായത്ത് നിർമ്മിച്ചു നൽകിയ സ്നേഹവീട്ടിൽ വിഷുക്കണി ഒരുക്കാം. കോടോം-ബേളൂർ പഞ്ചായത്തിൽ 19-ാം വാർഡിൽ മുട്ടിച്ചരലിൽ കടൽ…
ബളാം തോട്ഉ ക്ഷീര സംഘത്തിൻ്റെ ഉത്സവകാല പാൽ അധിക വില വിതരണം ചെയ്തു.
രാജപുരം: ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിഷു – ഈസ്റ്റർ പ്രമാണിച്ച് ഉത്സവകാല പാൽ അധിക വിതരണം ചെയ്തു. പാൽ അധിക വില വിതരണോദ്ഘാടനം മിൽമ ഡയറക്ടർ പി.പി.നാരായണൻ നിർവഹിച്ചു. ഫാം സപ്പോർട്ട് മിൽമ മലബാർ മേഖലാ…
മുട്ടിച്ചരൽ കടൽ കാട്ടിപ്പാറയിലെ കുട്ടിയമ്മയ്ക്ക് വീടൊരുങ്ങി.
രാജപുരം: ആരോരുമില്ലാതെ പുറമ്പോക്കിലെ ചെറ്റക്കുടിലിൽ കഴിഞ്ഞ 25 വർഷമായി താമസിച്ചിരുന്നു 75 വയസ്സായ കുട്ടിയമ്മയ്ക്ക് വീടൊരുങ്ങി. കോടോം-ബേളൂർ പഞ്ചായത്തിൽ 19-ാം വാർഡിൽ മുട്ടിച്ചരൽ കടൽ കാട്ടിപ്പാറയിലെ കുട്ടിയമ്മയ്ക്കാണ് വീട് നൽകുന്നത്.കുട്ടിയമ്മയ്മക്ക് മക്കളോ മറ്റു ബന്ധുക്കളോ നാട്ടിലില്ല.…
തായന്നൂർ കുഴിക്കോൽ ഏടയ്‌മിന്ന തറവാട് തെയ്യം കെട്ട്മഹോത്സവം തുടങ്ങി.
രാജപുരം : തായന്നൂർ കുഴിക്കോൽ ഏടയ്‌മിന്ന തറവാട് തെയ്യം കെട്ട്മഹോത്സവം ഏപ്രിൽ 10, 11, 12 തീയതികളിൽ നടക്കും. ഏപ്രിൽ 10 രാവിലെ 4 മണിക്ക് പള്ളിയറയിൽ ദീപം തെളിയിച്ച് കലവറനിറക്കൽ ചടങ്ങ് നടന്നു.…
ചെറുപുഷ്പ മിഷൻ ലീഗ് ഹൈബ്രിഡ് ക്യാമ്പ് രാജപുരം മേഖലയിൽ നടത്തപ്പെട്ടു.
രാജപുരം : ചെറുപുഷ്പ മിഷൻ ലീഗ് കണ്ണൂർ റീജണിൻ്റെ നേതൃത്വത്തിൽ രാജപുരം മേഖലയിലെ ജി-നെറ്റ് ക്യാമ്പ് ആരംഭിച്ചു. ലോകത്തിൻറെ വലയിൽ നിന്നും ക്രിസ്തുവിൻറെ വലയിലേക്കും വയലിലേക്കുംഎന്ന ആദർശവാക്യത്തോടെ വ്യക്തിത്വ വികസനം സാമൂഹ്യ അവബോദ്ധ്യം എന്നിവ…
ചെന്തളത്തെ മറിയക്കുട്ടി പാലനിൽക്കുംതൊട്ടിയിൽ (90) അന്തരിച്ചു
. രാജപുരം: ഒടയൻചാൽ ചെന്തളത്തെ പാലനിൽക്കുംതൊട്ടിയിൽ മറിയക്കുട്ടി(90) അന്തരിച്ചു. സംസ്കാരം നാളെ വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് പടിമരുത് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭർത്താവ് : പരേതനായ പി.വി മത്തായി. മക്കൾ: പി.എം.ജോർജ്, മേരിക്കുട്ടി,…
യുഡിഎഫ് കള്ളാർ പഞ്ചായത്ത് കമ്മിറ്റി രാപ്പകൽ സമരം നടത്തി.
രാജപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ടുകൾ വെട്ടി കുറച്ചതിൽ പ്രതിഷേധിച്ച് യു ഡി എഫ് കള്ളാർ പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കളളാർ ടൗണിൽ രാപ്പകൽ സമരം നടത്തി.യു ഡി എഫ് കള്ളാർ മണ്ഡലം…
കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ രണ്ടു ദിവസത്തെ സഹവാസ നാടക കളരിക്ക് തുടക്കമായി.
രാജപുരം: കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ രണ്ടു ദിവസത്തെ സഹവാസ നാടക കളരിക്ക് തുടക്കമായി.
