രാജപുരം :ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രദിന അനുസ്മരണം, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചാന്ദ്രദിന ഡാൻസ് എന്നിവ നടത്തി. ജസീക്ക ടീച്ചർ ചാന്ദ്രദിന പ്രഭാക്ഷണം…
മാലോം ചുള്ളിയിലെ പരേതനായ വടക്കേമറ്റത്തിൽ മാണിയുടെ ഭാര്യ എൽസമ്മ (64 ) നിര്യാതയായി.
രാജപുരം: മാലോം ചുള്ളിയിലെ പരേതനായ വടക്കേമറ്റത്തിൽ മാണിയുടെ ഭാര്യ എൽസമ്മ (64 ) നിര്യാതയായി. മ്യതസംസ്കാര ചടങ്ങുകൾ 24.07.2024 ബുധൻ വൈകിട്ട് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് മാലോം നാട്ടക്കൽ സെൻ്റ് സ്റ്റീഫൻ ദൈവാലയത്തിൽ.പരേത…
സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
രാജപുരം: സേവാഭാരതി കള്ളാർ യൂണിറ്റിൻ്റേയും വിവേകാനന്ദാ ഗ്രാമ സേവാ സമിതിയുടേയും പയ്യന്നൂർ ഐഫൗണ്ടേഷൻ്റെയും സംയുക്താഭിമുഖ്യത്തത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിൽ നൂറിൽ അധികം ആളുകൾ പങ്കെടുത്തു. വംശീയ പാരമ്പര്യ വൈദ്യൻ ദാമോധര വൈദ്യൻ…
കള്ളാറിലെ ആദ്യകാല കുടിയേറ്റക്കാരനായ അന്തിക്കാട് ജോസഫ് (94) നിര്യാതനായി.
രാജപുരം: കള്ളാറിലെ ആദ്യകാല കുടിയേറ്റക്കാരനായ അന്തിക്കാട് ജോസഫ് (94) നിര്യാതനായി. ഭാര്യ, പരേതയായ മേരി ജോസഫ് ഞാറക്കൽ വാഴപ്പള്ളി കുടുംബാംഗമാണ്. 23/07/2024 ചെവ്വാഴ്ച വൈകിട്ട് 4 മണിക്ക് മൃതശരീരം പൊതുദർശനത്തിനും പ്രാർത്ഥനയ്ക്കും ആയി കള്ളാറിലെ…
മാനടുക്കം, മംഗലത്ത് വീട്ടിൽ വി.ജി.ഭാസ്കരൻ നായർ (82) അന്തരിച്ചു
മാനടുക്കം, മംഗലത്ത് വീട്ടിൽ വി.ജി.ഭാസ്കരൻ നായർ (82) അന്തരിച്ചു രാജപുരം: മാനടുക്കം, മംഗലത്ത് വീട്ടിൽ, വി.ജി.ഭാസ്കരൻ നായർ (82) അന്തരിച്ചുസംസ്കാരം, നാളെ തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : ലക്ഷ്മി കുട്ടി…
ഇരിയ പള്ളിവാതുക്കല്‍ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി.
രാജപുരം : ഇരിയ പള്ളിവാതുക്കല്‍ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി. സംസ്‌കാരം നാളെ (തിങ്കള്‍) രാവിലെ 11.30നു കാഞ്ഞിരടുക്കം സെന്റ് ജോര്‍ജ് ദേവാലയത്തില്‍. മക്കള്‍: ജോയ് (കൊല്ലംപാറ), മോളി (കരുവഞ്ചാല്‍), അജി (ഇരിയ),…
അടച്ചിട്ട റാണിപുരം വിനോദസഞ്ചാര കേന്ദ്രം ജൂലൈ 22 ന് തുറക്കുമെന്ന് അധികൃതർ
. രാജപുരം : കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട റാണിപുരം വിനോദസഞ്ചാര മേഖലയിലേക്കുള്ള ട്രക്കിംഗ് മഴയുടെ ശക്തി കുറഞ്ഞതോടെ ജൂലൈ 22 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന്…
ഹോളി ഫാമിലി ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷം: ജീവദ്യുതി രക്തദാന ക്യാമ്പ് സമാപിച്ചു.
രാജപുരം : ഹോളി ഫാമിലി ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ജീവദ്യുതി രക്തദാന ക്യാമ്പ് സമാപിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് , പോലീസ് ഡിപ്പാർട്ട്മെൻറ് എന്നിവരുമായി…
പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ഉന്നതി പരിശീലനം നൽകി..
രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉന്നതി പരിശീലനം നടത്തി. ബ്ലോക്ക് പരിധി യിലെ പഞ്ചായത്തുകളിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം നൂറ് തൊഴിൽ ദിനം പൂർത്തീകരിച്ച…
ബളാംതോട് ക്ഷീര സംഘത്തിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി നടത്തി.
രാജപുരം : പരപ്പ ക്ഷീര വികസന സർവീസ് യൂണിറ്റിന്റെയും ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ബളാംതോട് ക്ഷീര സംഘത്തിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി നടത്തി.പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന പ്രസാദ്…
