യൂത്ത് കോൺഗ്രസ് കമ്മിറ്റി മാലക്കല്ല് പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. രാജപുരം : കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കള്ളാർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലക്കല്ല് പോസ്റ്റ്…
വണ്ണാത്തിക്കാനത്തെ പറയക്കോണത്ത് സിബി ചാക്കോ (51) നിര്യാതനായി.
രാജപുരം: ടാക്സി ഡ്രൈവർ വണ്ണാത്തിക്കാനത്തെ പറയക്കോണത്ത് സിബിചാക്കോ (51) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 4 ന് രാജപുരം തിരുകുടുംബ ദേവാലയ സെമിത്തോരിയിൽ.ഭാര്യ: ലിസി കുര്യൻ (കൊട്ടോടി സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ…
ഒളിംബിക്സ് വിളംബര ജാഥ സംഘടിപ്പിച്ചു.
രാജപുരം : കോടോത്ത് ഡോ. അംബേദ്കർ ഹയർ സെക്കൻ്ററി സ്കൂളിലെ സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഒടയഞ്ചാൽ ടൗണിൽ ഒളിംബിക്സ് വിളംബര ജാഥ സംഘടിപ്പിച്ചു. രാജപുരം സർക്കിൾ ഇൻസ്പെക്ടർ പി.രാജേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ…
ഹോളി ഫാമിലി ഹൈസ്ക്കൂൾ യു എ ഇ കൂട്ടായ്മ( ദുബായ് ഷാർജ അജ്മാൻ യൂണിറ്റ്) വാർഷിക ജനറൽ ബോഡിയും പൂർവ്വവിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു
രാജപുരം:ഹോളി ഫാമിലി ഹൈസ്ക്കൂൾ യു എ ഇ കൂട്ടായ്മ( ദുബായ് ഷാർജ അജ്മാൻ യൂണിറ്റ്) വാർഷിക ജനറൽ ബോഡിയും പൂർവ്വവിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി നിഷാന്ത് ഗോപാൽ സ്വാഗതവും സജി ഒരപ്പാങ്കൽ…
തോമസ് വട്ടുക്കുളത്തിൽ (86) അന്തരിച്ചു
തോമസ് വട്ടുക്കുളത്തിൽ (86) അന്തരിച്ചു രാജപുരം : തോമസ് വട്ടുകുളത്തിൽ (86) അന്തരിച്ചു. സംസ്കാരം….. രാവിലെ 10 മണിക്ക് പൂക്കയം സെൻ്റ് സ്റ്റീഫൻസ് പള്ളിയിൽ. ഭാര്യ : ഏലിയാമ്മ തോമസ്. മക്കൾ : രാജു…
പനത്തടി തച്ചർകടവ് ഭാഗങ്ങളിൽ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം.
രാജപുരം: പനത്തടി പഞ്ചായത്ത് വെള്ളക്കല്ല്, തച്ചർകടവ്, ഭാഗങ്ങളിൽ മിന്നൽ ചുഴലി കാറ്റ് വ്യാപകമായ നാശനഷ്ടം വിതച്ചു. എൻ.രാജൻ നെടുവത്ത്, രമണി നടുവത്ത്, ലീലാമ്മ വെള്ളക്കല്ല്, റെജി, , സുകുമാരൻ കണ്ടത്തിൽ വീട്, രാജേഷ് കണിയാം…
എസ്എസ്എഫ് കാഞ്ഞങ്ങാട് ഡിവിഷൻ സാഹിത്യോത്സവത്തിൽ ശാരീരിക അവശതകളെ മറികടന്ന് ശമ്മാസ് സർഗപ്രതിഭ.
രാജപുരം : പാണത്തൂരിൽ നടന്ന എസ്എസ്എഫ് കാഞ്ഞങ്ങാട് ഡിവിഷൻ സാഹിത്യോത്സവത്തിൽ സർഗപ്രതിഭയായി ശമ്മാസ് പാണത്തൂരിനെ തിരഞ്ഞെടുത്തു. പാണത്തൂർ പള്ളിക്കാലിൽ ഹാരിസിന്റെയും റംലയുടെയും മകനാണ് ശമ്മാസ്. പ്ലസ്ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ ശമ്മാസിന് 2022 ൽ കാസർകോടുണ്ടായ…
വേറിട്ട ചാന്ദ്രദിനാഘോഷവുമായി മാലക്കല്ല് സെൻ്റ് മേരീസ് സ്കൂൾ.
രാജപുരം : മാലക്കല്ല് സെന്റ് മേരീസ് എ യുപി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ചാന്ദ്രദിനാഘോഷം നടത്തി. സ്കൂൾ സയൻസ് ക്ലബ്ബ് കൺവീനർ ആഷ്‌ലി ജോസ് സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ എം.എ.സജി ഉദ്ഘാടനം ചെയ്തു. …
ചുള്ളിക്കര കരോട്ട്നെടുങ്ങാട്ട് പൗലോസ് ( 74 )നിര്യാതനായി.
രാജപുരം: ചുള്ളിക്കര കരോട്ട്നെടുങ്ങാട്ട് പൗലോസ് ( 74 )നിര്യാതനായി. മ്യതസംസ്കാരം നാളെ 23.0 7.2024 ചൊവ്വാഴ്ച രണ്ടുമണിക്ക് കൊട്ടോടി സെൻറ് സേവിയേഴ്സ് ദേവാലയത്തിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ :നോബി, ബോബി, ജോബി, മരുമക്കൾ: ഹണി,…
ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു.
രാജപുരം :ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രദിന അനുസ്മരണം, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചാന്ദ്രദിന ഡാൻസ് എന്നിവ നടത്തി. ജസീക്ക ടീച്ചർ ചാന്ദ്രദിന പ്രഭാക്ഷണം…
