Author: MB Admin

മാലക്കല്ല് കുറ്റികേരി കെ.വി.റെജി (52) നിര്യാതനായി.

രാജപുരം: മാലക്കല്ല് കുറ്റികേരി  പരേതനായ കെ.വി.വർഗീസ്, ചിന്നമ്മ ദമ്പതികളുടെ മകൻ  കെ.വി.റെജി (52) നിര്യാതനായി. മ്യതസംസ്കാരചടങ്ങുകൾ 29/07/2024 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് സെൻ്റ് ജോസഫ് പനത്തടി പള്ളിയിൽ സംസ്കരിക്കും.…

സംസ്ഥാന കമ്പവലി മത്സരം വിജയികളെ അനുമോദിച്ചു.

രാജപുരം : സംസ്ഥാന സ്കൂൾകമ്പവലി ചാമ്പ്യൻഷിപ്പിൽ എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവൺമെന്റ് യുപി സ്കൂളിന് ചരിത്ര നേട്ടം. 13 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കാസർകോട് ജില്ലാ ടീം…

താള ലയ മേളങ്ങളോടെ മാലക്കല്ല് സ്കൂളിൽ വിദ്യാരംഗത്തിന് ആരംഭം.

താള ലയ മേളങ്ങളോടെ മാലക്കല്ല് സ്കൂളിൽ വിദ്യാരംഗത്തിന് ആരംഭം. രാജപുരം : മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഔദ്യോഗികമായ ഉദ്ഘാടനം വൈവിധ്യങ്ങളായ പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂൾ അസിസ്റ്റൻ്റ്…

യൂത്ത് കോൺഗ്രസ് കമ്മിറ്റി മാലക്കല്ല് പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.

യൂത്ത് കോൺഗ്രസ് കമ്മിറ്റി മാലക്കല്ല് പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. രാജപുരം : കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കള്ളാർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലക്കല്ല് പോസ്റ്റ്…

വണ്ണാത്തിക്കാനത്തെ പറയക്കോണത്ത് സിബി ചാക്കോ (51) നിര്യാതനായി.

രാജപുരം: ടാക്സി ഡ്രൈവർ വണ്ണാത്തിക്കാനത്തെ പറയക്കോണത്ത് സിബിചാക്കോ (51) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 4 ന് രാജപുരം തിരുകുടുംബ ദേവാലയ സെമിത്തോരിയിൽ.ഭാര്യ: ലിസി കുര്യൻ (കൊട്ടോടി സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ…

ഒളിംബിക്സ് വിളംബര ജാഥ സംഘടിപ്പിച്ചു.

രാജപുരം : കോടോത്ത് ഡോ. അംബേദ്കർ ഹയർ സെക്കൻ്ററി സ്കൂളിലെ സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഒടയഞ്ചാൽ ടൗണിൽ ഒളിംബിക്സ് വിളംബര ജാഥ സംഘടിപ്പിച്ചു. രാജപുരം സർക്കിൾ ഇൻസ്പെക്ടർ പി.രാജേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ…

ഹോളി ഫാമിലി ഹൈസ്ക്കൂൾ യു എ ഇ കൂട്ടായ്മ( ദുബായ് ഷാർജ അജ്മാൻ യൂണിറ്റ്) വാർഷിക ജനറൽ ബോഡിയും പൂർവ്വവിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു

രാജപുരം:ഹോളി ഫാമിലി ഹൈസ്ക്കൂൾ യു എ ഇ കൂട്ടായ്മ( ദുബായ് ഷാർജ അജ്മാൻ യൂണിറ്റ്) വാർഷിക ജനറൽ ബോഡിയും പൂർവ്വവിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി നിഷാന്ത് ഗോപാൽ സ്വാഗതവും സജി ഒരപ്പാങ്കൽ…

തോമസ് വട്ടുക്കുളത്തിൽ (86) അന്തരിച്ചു

തോമസ് വട്ടുക്കുളത്തിൽ (86) അന്തരിച്ചു രാജപുരം :  തോമസ് വട്ടുകുളത്തിൽ (86) അന്തരിച്ചു. സംസ്കാരം….. രാവിലെ 10 മണിക്ക് പൂക്കയം സെൻ്റ് സ്റ്റീഫൻസ് പള്ളിയിൽ. ഭാര്യ : ഏലിയാമ്മ തോമസ്. മക്കൾ : രാജു…

പനത്തടി തച്ചർകടവ് ഭാഗങ്ങളിൽ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം.

രാജപുരം: പനത്തടി പഞ്ചായത്ത്  വെള്ളക്കല്ല്, തച്ചർകടവ്,  ഭാഗങ്ങളിൽ മിന്നൽ ചുഴലി കാറ്റ് വ്യാപകമായ നാശനഷ്ടം വിതച്ചു. എൻ.രാജൻ നെടുവത്ത്, രമണി നടുവത്ത്, ലീലാമ്മ വെള്ളക്കല്ല്, റെജി, ,  സുകുമാരൻ കണ്ടത്തിൽ വീട്, രാജേഷ് കണിയാം…

എസ്എസ്എഫ് കാഞ്ഞങ്ങാട് ഡിവിഷൻ സാഹിത്യോത്സവത്തിൽ ശാരീരിക അവശതകളെ മറികടന്ന് ശമ്മാസ് സർഗപ്രതിഭ.

രാജപുരം : പാണത്തൂരിൽ നടന്ന എസ്എസ്എഫ് കാഞ്ഞങ്ങാട് ഡിവിഷൻ സാഹിത്യോത്സവത്തിൽ സർഗപ്രതിഭയായി ശമ്മാസ് പാണത്തൂരിനെ തിരഞ്ഞെടുത്തു. പാണത്തൂർ പള്ളിക്കാലിൽ ഹാരിസിന്റെയും റംലയുടെയും മകനാണ് ശമ്മാസ്. പ്ലസ്ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ ശമ്മാസിന് 2022 ൽ കാസർകോടുണ്ടായ…