രാജപുരം : ആയുഷ് ഹമിയോപ്പതി വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന . വനിത ഹെൽത്ത് ക്യാമ്പയിന്റെ പനത്തടി പഞ്ചായത്ത്തല ഉദ്ഘാടനം ബളാംതോട് മിൽമ ഹാളിൽ പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്…
യോഗ പരിശിലന ക്ലസ്സ് ആരംഭിച്ചു.
രാജപുരം: കേരള സർക്കാർ ഹോമിയോപ്പതി നാഷണൽ ആയുഷ് മിഷൻ കോടോം. ബേളൂർ ഗ പഞ്ചായത്ത് ഗവ: മാതൃക ഹോമിയോ ഡിസ്പെൻസറി ആന്റ് ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റർ ബേളൂർ എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ…
നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം കള്ളാറിൽ തെരുവോര ചിത്രരചന സംഘടിപ്പിച്ചു.
രാജപുരം: നവംബർ 19 ന് കാഞ്ഞങ്ങാട് നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം കള്ളാർ പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ കള്ളാറിൽ തെരുവോര ചിത്ര രചന സംഘടിപ്പിച്ചു. ഉദയപുരത്തെ ചിത്രകാരന്‍ ഉണ്ണി അപര്‍ണ്ണ, ഇരിയായിലെ കൃഷ്ണ…
കേരള ഇലക്ട്രിക്കൽ വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി.
രാജപുരം: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കാലിച്ചാനടുക്കം തമ്പാൻ നഗറിൽ (ഹിൽ പാലസ് ഓഡിറ്റോറിയം ) നടന്നു. പൊതുസമ്മേളന പരിപാടി കാഞ്ഞങ്ങാട് എം എൽ എ ഇ .ചന്ദ്രശേഖരൻ…
ആലത്തടി വയലിൽ കുടുംബശ്രീ ഇറക്കിയ നെൽകൃഷിക്ക് നൂറുമേനി.
രാജപുരം: കോടോം ബേളൂർ പഞ്ചായത്ത് 13-ാം വാർഡ് എഡിഎസിന്റെ നേതൃത്ത്വത്തിൽ ആലത്തടി വയലിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവ്. നെൽകൃഷി കൊയ്ത്തുൽസവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ ഉൽഘാടനം ചെയ്തു.കാർഷിക സമൃദ്ധികൊണ്ട് സമ്പന്നമായ ആലത്തടി…
മാനടുക്കം അയ്യപ്പ ക്ഷേത്രം ധ്വജ പ്രതിഷ്ഠാ കൊടിമര ഘോഷയാത്ര നവംബർ 11 ന്.
രാജപുരം: 2025 ജനുവരിയില്‍ നടക്കുന്ന മാനടുക്കം അയ്യപ്പക്ഷേത്ര നവീകരണ അഷ്ടബന്ധ ബ്രഹ്‌മകലശ ധ്വജ പ്രതിഷ്ഠ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ളധ്വജ പ്രതിഷ്ഠയ്ക്ക് ആവശ്യമായ കൊടിമരം മുറിച്ചുള്ള പുജാദി കർമങ്ങളും , കൊടിമരയാത്രയും നവംബർ 11 ന്…
ബേളൂർ താനത്തിങ്കാൽ തെയ്യംകെട്ട് ഉത്സവത്തിന്റെ ഭാഗമായി കൃഷി ചെയ്ത നെൽകൃഷി വിളവെടുത്തു.
രാജപുരം: 2024 മാർച്ച് 26,27,28 തീയതികളിൽ നടക്കുന്ന ബേളൂർ തനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ ദൈവം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി വെള്ളച്ചാൽ വയലിൽ ഇറക്കിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉത്ഘാടനം…
പൂടങ്കല്ല് താലുക്ക് ആശുപത്രിയിൽ പ്രസവ വാർഡ് നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി .
രാജപുരം: ജില്ലയിൽ വിവിധ ആശുപത്രികളിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജ് പൂടങ്കല്ല് താലുക്ക് ആശുപത്രിലും എത്തി. പൂടങ്കല്ല് താലുക്ക് ആശുപത്രിയിൽ പ്രസവ വാർഡ് നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു. എംഎൽഎ ഇ.ചന്ദ്രശേഖരനും…
കുങ്ഫൂ വിജയികൾക്ക് അനുമോദനമൊരുക്കി കുറ്റിപുളിയ എകെജി പുരുഷസംഘം.
. രാജപുരം: അയ്യങ്കാവ് കുറ്റിപുളി എകെ ജി പുരുഷസ്വയം സഹായ സംഘം പ്രദേശത്തെ കരാട്ടെ -കുങ്ഫൂ വിജയികളായ കുട്ടികളെ അനുമോദിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയുമായ കെ.ശൈലജ ഉത്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്…
ജില്ല വടംവലി മത്സരം ജി എച്ച് എസ്എസ് കുണ്ടംകുഴി ഓവറോൾ ചാമ്പ്യന്മാരായി.
അണ്ടർ 19 ബോയ്സിൽ ഒന്നാം സ്ഥാനം
എജി എച്ച് എസ് എസ് കോടോത്ത് .
രാജപുരം: ജില്ലാ വടംവലിഅസോസിയേഷൻഎടത്തോട്ട് ശാന്ത വേണുഗോപാലൻ മെമ്മോറിയൽ യുപി സ്കൂൾ ഗ്രണ്ടിൽ നടത്തിയ അണ്ടർ 17 ബോയ്സ് , മിക്സഡ് , അണ്ടർ 19 മിക്സഡ് മൽസരങ്ങളിൽ ഒന്നാം സ്ഥാനവും19 ബോയ്സ് വിഭാഗത്തിൽ രണ്ടാം…
