Category: Latest News

പാണത്തൂരിൽ ആക്രിക്കടയ്ക്ക് തീപിടിച്ച് വൻ നാശനഷ്ടം.

രാജപുരം: പാണത്തൂർ പഴയ ബസ് സ്റ്റാൻഡിലെ ആക്രിക്കയ്ക്ക് തീപിടിച്ചു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് തീപിടിച്ചത്. പരിയാരത്തെ ഷിഹാസിന്റെ ഉടമസ്ഥതയിലുള്ളതാണ് കട . സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. കുറ്റിക്കോലിൽ നിന്നെത്തിയ ഫയർഫോഴ്സ്, നാട്ടുകാർ…

കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.

രാജപുരം: കേരള മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പോലീസും സിപിഎം ഗുണ്ടകളും ചേർന്ന് കെഎസ്‌യു ,യൂത്ത് കോൺഗ്രസ് പ്രവർത്തക്കെതിരെയുള്ള അതിക്രമത്തിൽ പ്രതിഷേധിച്ച് കെപിസിസിയുടെ ആഹ്വാനപ്രകാരം കള്ളാർ പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജപുരം പോലീസ് സ്റ്റേഷനിലേക്ക്…

തോമസ് ചാണ്ടി എൻസിപിയെ ജനങ്ങളിലേക്ക് എത്തിച്ച നേതാവ് : എൻസിപി ജില്ലാ കമ്മിറ്റി .

രാജപുരം: സംസ്ഥാനത്ത് എൻസിപിയെ ജനങ്ങളിലേക്ക് എത്തിച്ച നേതാവായിരുന്നു തോമസ് ചാണ്ടിയെന്ന് എൻസിപി ജില്ലാ വർക്കിംഗ് പ്രസിഡന്റ് വസന്തകുമാർ കാട്ടുകുളങ്ങര തോമസ് ചാണ്ടിയുടെ നാലാം ചരമ വാർഷികത്തിൽ അനുസ്മരണ നടത്തി. എൻസിപി സംസ്ഥാന പ്രസിഡന്റും മുൻ…

സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലേഴ്‌സിന്റെ ചൂട്ട് നാടകം രാജപുരം സെന്റ് പയസ് കോളേജിൽ അരങ്ങേറി.

രാജപുരം: ഐസിഡിഎസ് പരപ്പ അഡിഷണലിന്റെ ആഭിമുഖ്യത്തിൽസൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലേഴ്‌സിന്റെ ചൂട്ട് നാടകം രാജപുരം സെന്റ് പയസ് കോളേജിൽ അരങ്ങേറി. സെന്റ് പയസ് ടെൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ.എം.ഡി. ദേവസ്യ, എൻ.എസ്.എസ് കോഡിനേറ്റർ ഇ.പാർവതി…

ഭാസ്കരൻ മാസ്റ്റർക്ക്
ബാർടു മെഡൽ ഓഫ് മെറിറ്റ് അവാർഡ്

രാജപുരം: സ്കൗട്ട് ആന്റ് ഗൈഡ് സംസ്ഥാന അസോസിയേഷൻ സ്കൗട്ട് മാസ്റ്റർ മാർക്കുളള വിശിഷ്ട സേവനത്തിനുള്ള ബാർ ടു മെഡൽ ഓഫ് മെരിറ്റ് അവാർഡിന് കാലിച്ചാനടുക്കം ഗവൺമെന്റ്  ഹൈസ്ക്കൂളിലെ വി.കെ ഭാസ്കരൻ അർഹനായി.1996 ൽ സ്കൗട്ട്…

സമസ്ത നൂറാം വാർഷികം പൂടുങ്കല്ല് താലൂക്ക് ആശുപത്രിയിൽ ഉച്ച ഭക്ഷണം നൽകി.

രാജപുരം:  സമസ്ത 100 ആം വാർഷിക പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി എസ് വൈഎസ് പൂടുംങ്കല്ല് താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും, കൂട്ടിരിപ്പ്കാർക്കും,ആശുപത്രി ജീവനക്കാർക്കും സ്നേഹ വിരുന്നായി ഉച്ചഭക്ഷണം നൽകി .കള്ളാർ പഞ്ചായത്ത് പ്രസിഡന്റ്‌ ടി.കെ.നാരായണൻ ഉദ്ഘാടനം…

രാജപുരം ടാഗോർ പബ്ലിക് സ്ക്കൂളിൽ 2023 – 2024 അധ്യായന വർഷ സ്കൂൾ വാർഷികം വിപുലമായ പരിപാടികളോടെ നടത്തി.

രാജപുരം: ടാഗോർ പബ്ലിക് സ്ക്കൂളിൽ 2023 – 2024 അധ്യായന വർഷ സ്കൂൾ വാർഷികം വിപുലമായ പരിപാടികളോടെ നടത്തി. രാജപുരം , സെൻ്റ് പയസ് ടെൻത് കോളജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ദേവസ്യ. എം.…

കൂൺ കൃഷി പരിശീലന ക്ലാസ്സും കിറ്റ് വിതരണവും നടത്തി.

രാജപുരം: ഡോൺ ബോസ്കോ വീ ലൈവ് പ്രൊജക്ട് കോടോം ബേളൂർ പഞ്ചായത്തുമായി സഹകരിച്ച് വനിതകൾക്കായി കൂൺ കൃഷി പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു. കൂൺ കൃഷി പരിശീലന ക്ലാസ്സും കിറ്റ് വിതരണവും പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ശ്രീജ…

മാലക്കല്ല് പൂക്കയം സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ തിരുനാളിന് കൊടിയേറി.

രാജപുരം: മാലക്കല്ല് പൂക്കയം സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ ഇടവക മധ്യസ്‌ഥനായ വിശുദ്ധ എസ്ത‌പ്പാനോസിന്റെ തിരുനാളിന് വികാരി ഫാ. ഷിനോജ് വെള്ളായിക്കൽ കൊടിയേറ്റി. ഡിസംബർ 17 ന് രാവിലെ 8 ന് ലദീഞ്ഞ്,…

ബളാന്തോട് സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നിർമിക്കുന്ന
കുട്ടിക്കൊരു വീട് പദ്ധതിയുടെ കട്ടിള വച്ചു.

രാജപുരം: ബളാന്തോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ” കുട്ടിക്കൊരു വീടി”ന്റെ കട്ടിളവയ്പ് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിർവ്വഹിച്ചു. ജൂബിലി ആഘോഷക്കമ്മിറ്റി ചെയർമാൻ എം.വി.കൃഷ്ണൻ പരിപാടിക്ക്…