Category: Latest News

പനത്തടി പഞ്ചായത്തിലെ അങ്കണവാടി വർക്കേഴ്സ് ഓണാഘോഷം നടത്തി.

രാജപുരം: പനത്തടി പഞ്ചായത്തിലെ അങ്കണവാടി വർക്കേഴ്സ് ഓണാഘോഷം നടത്തി. റാണിപുരം മൽഹാർ ഹോം സ്റ്റേയിൽ പരപ്പ അഡീഷണൽ ചൈൽഡ് ഡവലപ്പ്മെൻറ് പ്രോജക്ട് ഓഫീസർ പി.ലത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം എം.പത്മകുമാരി അദ്ധ്യക്ഷത വഹിച്ചു.…

പുഞ്ചക്കര ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ രജത ജൂബിലി ആഘോഷ ഉദ്ഘാടനവും ലോഗോ പ്രകാശനവും കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ നിർവ്വഹിച്ചു.

രാജപുരം : മലയോരത്തെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ പുഞ്ചക്കര ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ രജത ജൂബിലി ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനവും ലോഗോ പ്രകാശനവുംകള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ…

ചാച്ചാജി ബഡ്സ് സ്കൂളിൽ ഓണാഘോഷം നടത്തി.

രാജപുരം: കള്ളാര്‍ പഞ്ചായത്ത് ചാച്ചാജി ബഡ്സ് സ്‌ക്കൂളില്‍ ഓണാഘോഷം നടത്തി. പരിപാടികളില്‍ വിജയിച്ച രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും സുരേഷ് ബാബു സ്‌പോണ്‍സര്‍ ചെയ്ത സമ്മാന വിതരണവും നടത്തി. ഒടയചാല്‍ റോട്ടറി ക്ലബ് ഓണ സദ്യ സ്‌പോണ്‍സര്‍…

ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2023- 24 അധ്യയന വർഷത്തെ ഓണാഘോഷം വർണ്ണാഭമായി കൊണ്ടാടി.

രാജപുരം: ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2023- 24 അധ്യയന വർഷത്തെ ഓണാഘോഷം വർണ്ണാഭമായി കൊണ്ടാടി. ഓണക്കോടിയുടുത്ത് വിദ്യാർത്ഥികളും അധ്യാപകരും ഒന്ന് ചേർന്ന് മാവേലിയെ എതിരേറ്റു. ഓണാഘോഷത്തോടനുബന്ധിച്ച് ഓണസദ്യ ,മെഗാ തിരുവാതിരകളി…

ജെസിഐ ചുള്ളിക്കര രാജപുരം പൊലീസ് സ്റ്റേഷനുമായി സഹകരിച്ച് ചുള്ളിക്കര സെന്റ് ജോസഫ് സ്പെഷൽ സ്കൂളിൽ ഓണാഘോഷം നടത്തി.

രാജപുരം: ജെസിഐ ചുള്ളിക്കര രാജപുരം പോലീസ് സ്റ്റേഷനുമായി സഹകരിച്ച് ചുള്ളിക്കര സെന്റ് ജോസഫ് സ്പെഷൽ സ്കൂളിൽ ഓണാഘോഷവും, ഓണസദ്യയും സംഘടിച്ചു. രാജപുരം എസ് ഐ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ്‌ ബിജു മത്തായി…

റിംഗ് കമ്പോസ്റ്റിന്റെ കള്ളാർ പഞ്ചത്ത്തല വിതരണോദ്ഘാടനം പ്രസിഡന്റ് ടി.കെ.നാരായണൻ നിർവ്വഹിച്ചു.

രാജപുരം: റിംഗ് കമ്പോസ്റ്റിന്റെ കള്ളാർ പഞ്ചത്ത്തല വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ നിർവ്വഹിച്ചു. വൈസ് പ്രസിഡൻറ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി സ്ഥിരം അധ്യക്ഷരയ സന്തോഷ് വി ചാക്കോ , പി.ഗീത,…

പൈനിക്കരയിലെ കൊശപ്പള്ളിൽ കെ.സി.ജോയി (62) നിര്യാതനായി.

രാജപുരം : പൈനിക്കരയിലെ റിട്ട. സബ് എൻജിനീയർ (കെ എസ് ഇ ബി) കൊശപ്പള്ളിൽ കെ.സി.ജോയി (62) നിര്യാതനായി. സംസ്കാരം ശനിയാഴ്ച (26.8.23 ) രാവിലെ 10 ന് രാജപുരം തിരുക്കുടംബ ഫൊറോന പള്ളിയിൽ.…

പാണത്തൂർ ചലഞ്ചേഴ്സ് ക്ലബ്ബിന്റെ ഓണാഘോഷം തുടങ്ങി.

രാജപുരം ; പാണത്തൂർ ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പന്ത്രണ്ടാമത് ഓണോത്സവം പനത്തടി പഞ്ചായത്തി പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് വി.ആർ.ബിജു അധ്യക്ഷത വഹിച്ചു. പി.തമ്പാൻ, എ.ഇ.സെബാസ്റ്റ്യൻ, പി.എൻ.സുനിൽകുമാർ…

ചുള്ളിക്കര ഓണാഘോഷം; ഔപചാരിക ഉദ്ഘാടനം ഓഗസ്റ്റ് 27 ന്.

രാജപുരം: പ്രതിഭ ലൈബ്രറിയുടെ നേതൃത്വത്തില്‍ പൗരാവലി , വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ഓഗസ്റ്റ് 29 വരെ നടത്തുന്ന ഓണാഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം 27ന് രാവിലെ രാജപുരം സിഐ കൃഷ്ണന്‍ കെ കാളിദാസ്…

മലയോരത്തെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ പുഞ്ചക്കര ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ രജത ജൂബിലി ആഘോഷ നിറവിലെത്തി

രാജപുരം : മലയോരത്തെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ പുഞ്ചക്കര ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ രജത ജൂബിലി ആഘോഷ നിറവിലെത്തി. നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ ഒരു വര്‍ഷം നീളുന്ന ആഘോഷ…