ക്യാൻസർ രോഗികൾക്കൊരു കൈത്താങ്ങായി ജെസിഐ ചുള്ളിക്കര . രാജപുരം: മലയോരത്ത് ക്യാൻസർ രോഗികൾക്കൊരു കൈത്താങ്ങ് ‘എന്ന പേരിൽ ജെസിഐ ചുള്ളിക്കര നടത്തിയ പരിപാടി ശ്രദ്ധേയമായി. മലയോര മേഖലയിലെ ക്യാൻസർ ബാധിച്ച് യാതന അനുഭവിക്കുന്ന നാലു…
ക്നാനായ കത്തോലിക്ക കോൺഗ്രസ് രാജപുരം ഫൊറോന പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 19 ന് .
ക്നാനായ കത്തോലിക്ക കോൺഗ്രസ് രാജപുരം ഫൊറോന പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 19 ന് . രാജപുരം: ക്നാനായ കത്തോലിക്ക കോൺഗ്രസ് രാജപുരം ഫൊറോനയുടെ പ്രവർത്തനോദ്ഘാടനവും , അതിരൂപത ഭാരവാഹികൾക്ക് സ്വീകരണവും ഫെബ്രുവരി 19 ന് ഉച്ച…
പുടങ്കല്ലിലെ പരേതനായ പുതുശ്ശേരിക്കാലായിൽ കുര്യാക്കോസിന്റെ ഭാര്യ ചിന്നമ്മ (90) നിര്യാതയായി.
പുടങ്കല്ലിലെ പരേതനായ പുതുശ്ശേരിക്കാലായിൽ കുര്യാക്കോസിന്റെ ഭാര്യ ചിന്നമ്മ (90) നിര്യാതയായി. രാജപുരം: പുടങ്കല്ലിലെ പരേതനായ പുതുശ്ശേരിക്കാലായിൽ കുര്യാക്കോസിന്റെ ഭാര്യ ചിന്നമ്മ (90) നിര്യാതയായി. സംസ്കാരം 21 ന് ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് ചുള്ളിക്കര…
പാണത്തൂർ കിഴക്കൂലോം കളിയാട്ടം ഫെബ്രുവരി 19 മുതൽ .
. രാജപുരം: പാണത്തൂർ മഞ്ഞടുക്കം കോവിലകം തുളുർവനത്ത് ഭഗവതി ക്ഷേത്രം കളിയാട്ടം ഫെബ്രുവരി 19 മുതൽ 26 വരെ നടക്കും. നാളെ രാത്രി 12 ന് ക്ഷേത്രത്തിന്റെ തെക്കേൻ വാതിൽ തുറക്കും. 19 ന്…
14-ാo വാർഡിൽ നിന്നും നാല് ലോഡ് വെയ്സ്റ്റ് സാധനങ്ങൾ ക്ലീൻ കേരളയ്ക്ക് കൈമാറാനായി നൽകി.
രാജപുരം: കള്ളാർ പഞ്ചായത്ത് 14-ാo വാർഡിൽ നിന്നും നാല് ലോഡ് വെയ്സ്റ്റ് സാധനങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിനായി പാലംകല്ല് എം സി എഫിൽ എത്തിച്ചു. നമ്മുടെ വാർഡ് മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി രാവിലെ 8.30…
സംസ്ഥാന പാത നവീകരണം വൈകുന്നതിനെതിരെ കോൺഗ്രസ് പൂടംകല്ല് ടൗൺ കമ്മിറ്റി ഉപവാസം നsത്തി
രാജപുരം: പുടംകല്ല് മുതൽ ചിറംകടവ് വരെ ഉള്ള സംസ്ഥാനപാത നവികരണത്തിന്റെ പണി മാസങ്ങളൾക്ക് മുൻപേ തുടങ്ങിയിട്ടും പണിക്ക് തടസമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റത്തതിനെതിരായും , വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്‌ഥാപിച്ചു കൊണ്ട് പണി…
കൊട്ടോടി ശ്രീ ശൈലം ശിങ്കാരി മേളം അമരക്കാരൻ ബാലകൃഷ്ണന്റെ ജീവിത താളം നിലച്ചു.
ഹൃദയാഘാതം മൂലം ഇന്നല രാത്രിയായിരുന്നു അന്ത്യം
രാജപുരം: കൊട്ടോടി ചീമുള്ള് കോളനിയിൽ യുവാവ് ഹൃദയാഘാതം മരിച്ചു. അമ്പാടി – നാരായണി ദമ്പതികളുടെ മകൻ എ.ബാലകൃഷ്ണൻ (42) ആണ് ഇന്നലെ രാത്രി മരിച്ചത്. ഭാര്യ. ലീല . മക്കൾ : ലിബിൻ കൃഷ്ണ,…
സംസ്ഥാന പാത: പൂടംകല്ലിൽ ടാറിങ് നടപടികൾ തുടങ്ങി.
രാജപുരം : കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാന പാതയിൽ പൂടംകല്ല് മുതൽ ചെറങ്കടവ് വരെയുള്ള നവീകരണം വേഗത്തിലാകുന്നു. നവീകരണം ആരംഭിക്കുന്ന പൂടംകല്ല് ടൗണ് മുതൽ ടാറിങ് നടത്താനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. ആഴ്ചകളായ ടാറിങ് നടത്താൻ റോഡ്…
റാണിപുരം സർവേ; കണ്ടെത്തിയത്
109 ഇനം പക്ഷികളെ
റാണിപുരം ∙ ജില്ലാ വനംവകുപ്പിന്റെയും കാസർകോട് ബേഡേഴ്സ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ റാണിപുരം വനമേഖലയിൽ നടത്തിയ പക്ഷി സർവേയിൽ കണ്ടെത്തിയത് 109 ഇനം പക്ഷികളെ. പോതക്കിളിയെ ജില്ലയിൽ ആദ്യമായും മേടുതപ്പി(പാലിഡ് ഹാരിയർ), മീൻ കൂമൻ(ബ്രൗൺ ഫിഷ്…
ലീലാമ്മ മത്തായി അവണൂർ (74)
ലീലാമ്മ മത്തായി അവണൂർ (74)ചക്കാല കുന്നേൽ കുടുംബാംഗഠഭർത്താവ് മത്തായി അവനൂർമക്കൾജോസ് മാത്യു, ഷീബ ടോമി ബിന്ദു സുനില് (UK), ടോമി മാത്യു( Australia)മരുമക്കൾ. ശാന്തി ഷിബു, ചാത്തൻപുരക്കൽ, പരപ്പ ടോമി മാത്യു, വെച്ചുവെട്ടിക്കൽ റാണിപുരം…
