Category: Latest News

കള്ളാർ മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തിന് കലവറ നിറച്ചു.

രാജപുരം : കള്ളാർ മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തിന് കലവറ നിറച്ചു. ഉത്സവം ജനുവരി 16 മുതൽ 19 വരെ നടക്കും. 17ന് രാവിലെ വിവിധ പൂജകൾ , 12.30 ന് മഹാപൂജ, വൈകിട്ട് 6.30…

സർക്കാരിന്റെ ജനദ്രോഹ മദ്യനയം തിരുത്തുക : ഡോ.ഖാദർ മാങ്ങാട് .

രാജപുരം: ഒരു വശത്ത് ലഹരിക്കെതിരെ പ്രചരണം നടത്തുകയും മറുവശത്ത് മദ്യപ്പുഴയൊഴുക്കി കേരളത്തെ മുച്ചൂടും മുടിക്കുന്ന കേരള സർക്കാരിൻ്റെ ജനദ്രോഹ മദ്യനയത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിന് പൊതുസമൂഹം തയ്യാറാവണമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഖാദർ…

ഒടയംചാല്‍ ചെമ്പകത്തടത്തില്‍ ഏലിയാമ്മ ജോസഫ് നിര്യാതയായി

രാജപുരം: ഒടയംചാല്‍ ചെമ്പകത്തടത്തില്‍ ഏലിയാമ്മ ജോസഫ് (92) നിര്യാതയായി. മൃതസംസ്‌കാരം നാളെ (ഞായറാഴ്ച- 15/01/23) വൈകു. 4 മണിക്ക് ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍. മക്കള്‍: പരേതനായ ജോസ് , ആലി അഞ്ചുകണ്ടത്തില്‍ (മാലക്കല്ല്),…

ഹോളി ഫാമിലി സ്കൂളിലെ1983 84 ബാച്ച് 39 വർഷത്തിന് ശേഷം ഒത്തുചേർന്നു.

രാജപുരം : ഹോളി ഫാമിലി സ്കൂളിലെ1983 84 ബാച്ച് 39 വർഷത്തിനു ശേ സ്കൂളിൽ ഒത്തുചേർന്നു. അന്നത്തെ അദ്ധ്യാപക അനദ്ധ്യാപകരെ ആദരിച്ചു. സ്കൂളിന്റെ മുൻ പ്രിൻസിപ്പൽ കെ.ടി.മത്തായി യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ…

ഉദയപുരം പിണ്ടിക്കടവിലെ ആരാംകുഴിയിൽ അബ്രാഹം എ.എൽ (88) നിര്യാതനായി.

രാജപുരം: ഉദയപുരം പിണ്ടിക്കടവിലെ ആരാംകുഴിയിൽ അബ്രാഹം എ.എൽ (88) നിര്യാതനായി.മ്യത സംസ്കാരം നാളെ ( 14-1-23) ന് രാവിലെ 10 മണിക്ക് അയറോട് ഉണ്ണിമിശിഹാ ദൈവാലയത്തിൽ. ഭാര്യ: ഏലിയാമ്മ രാജപുരം വാർണ്ണാക്കുഴിയിൽ കുടുംബാഗം .മക്കൾ:…

ഇംഗ്ലീഷ് ഭാഷാ പരിപോഷണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

രാജപുരം: കുന്നുംകൈ ഗവ.എൽ പി സ്കൂളിൻ്റെ 2023-24 അധ്യയന വർഷത്തെ തനത് പ്രവർത്തനമായ ഇംഗ്ലീഷ് ഭാഷാ പരിപോഷണ പരിശീലന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ചിറ്റാരിക്കാൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം.ടി.ഉഷാകുമാരി നിർവ്വഹിച്ചു. യോഗത്തിൽ പിടിഎ…

മയക്കുമരുന്നിനെതിര ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്വത്തിൽ കൂട്ടം നടത്തം സംഘടിപ്പിച്ചു.

രാജപുരം: ജെസിഐ ചുള്ളിക്കര യൂണിറ്റ്, രാജപുരം സെന്റ് പയസ് ടെൻത് കോളജ് എൻഎസ്എസ് 7,8 യൂണിറ്റുകളുമായി സഹകരിച്ച് ലഹരിക്കെതിരെ കൂട്ട നടത്തം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എം.ഡി.ദേവസ്യ ഉദ്ഘാടനം ചെയ്തു. രാജപുരം സിഐ കൃഷ്ണൻ കെ…

ഒടയംചാൽ റോട്ടറി ക്ലബ് പ്രവാസികളെ ആദരിച്ചു.

.രാജപുരം: ഒടയംചാൽ റോട്ടറി ക്ലബ് പ്രവാസി ഭാരതിയ ദിനത്തോട് അനുബന്ധിച്ച് ഓടയംച്ചാലിൽ വച്ച് പ്രവാസികളെ ആദരിച്ചു. റോട്ടറി ക്ലബ് ഓടയംച്ചാൽ പ്രസിഡന്റ്‌ ടി.ടി.സജി അധ്യക്ഷത വഹിച്ചു . റോട്ടറി ഡിസ്ട്രിക്ട് കോർഡിനേറ്റർ മോഹൻദാസ് മേനോൻ…

എസ് എസ് എഫ് ബാലോത്സവ് ചരിത്ര വിജയം.

പരപ്പ :2023 ഏപ്രിലിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി യുടെ ഭാഗമായി യൂണിറ്റ് തലത്തിൽ പഠനം മധുരം സേവനം മനോഹരം എന്ന പ്രമയത്തിൽ സംഘടിപ്പിക്കുന്ന മഴവിൽ സംഘത്തിന്റെ ബാലോത്സവ് എസ് എസ്…

നായ്ക്കയം അത്തിക്കൽ കർത്തമ്പു മണിയാണി (87 ) നിര്യാതനായി.

രാജപുരം: നായ്ക്കയം അത്തിക്കൽ കർത്തമ്പു മണിയാണി (87 ) നിര്യാതനായി. ഭാര്യ: പയങ്ങപ്പാടൻ വീട്ടിൽ കാർത്ത്യായനി. മക്കൾ : രാധ, ശ്യാമള , പുഷ്പ രമ, പ്രകാശ്, ഗോപാലകൃഷ്ണൻ, സാവിത്രി .മരുമക്കൾ : കുഞ്ഞിരാമൻ…