രാജപുരം: പനത്തടി പഞ്ചായത്തില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പാണത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ ഉറവിട നശീകരണ…
കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൈബര്‍ സുരക്ഷാ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
രാജപുരം: കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അമ്മമാര്‍ക്കായി നടത്തിയി ദ്വിദിന സൈബര്‍ സുരക്ഷാ ബോധവത്കരണ ക്ലാസ്സ് സമാപിച്ചു. ഏകദേശം 120 അമ്മമാര്‍ പ്രസ്തുത ക്ലാസ്സില്‍ സംബന്ധിച്ചു. ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.…
ബളാല്‍ ഇടവകയുടെ നേതൃത്വത്തില്‍ അനുമോദന സമ്മേളനം സംഘടിപ്പിച്ചു.
രാജപുരം: ബളാല്‍ ഇടവകയുടെ നേതൃത്വത്തില്‍ അനുമോദന സമ്മേളനം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ.ജോര്‍ജ് ഇലവുംകുന്നേല്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി അതിരൂപതയുടെ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ മാത്യു ഇളംതുരുത്തിപടവില്‍ അനുഗ്രഹ പ്രഭാഷണവും ഉപഹാര സമര്‍പ്പണവും നടത്തി.…
തെളിനീരൊഴുകും നവകേരളം പനത്തടി പഞ്ചായത്ത് തല ഉദ്ഘാടനം തച്ചർക്കടവ് പുഴയിൽ നടന്നു.
തെളിനീരൊഴുകും നവകേരളം പനത്തടി പഞ്ചായത്ത് തല ഉദ്ഘാടനം തച്ചർക്കടവ് പുഴയിൽ നടന്നു. രാജപുരം: തെളിനീരൊഴുകും നവകേരളം പനത്തടി പഞ്ചായത്ത് തല ഉദ്ഘാടനം തച്ചർക്കടവ് പുയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് നിർവഹിച്ചു. ചടങ്ങിൽ വികസനകാര്യ…
കൊട്ടോടിയിലെ മുളവേലിപുറത്ത് മാത്യു (65) നിര്യാതനായി.
കൊട്ടോടിയിലെ മുളവേലിപുറത്ത് മാത്യു (65) നിര്യാതനായി. രാജപുരം: കൊട്ടോടിയിലെ മുളവേലി പുറത്ത് മാത്യു (ചേട്ടായി -65) നിര്യാതനായി. സംസ്കാരം 14 ന് ശനിയാഴ്ച 3.30 ന് കൊട്ടോടി സെന്റ് ആൻസ് പള്ളിയിൽ. ഭാര്യ: ആലീസ്…
മോദി സര്‍ക്കാര്‍ ജനങ്ങളെ വിറക് അടുപ്പിലേക്ക് തന്നെ കൊണ്ടെത്തിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാര്‍.
രാജപുരം: കഞ്ഞികുടി മുട്ടിക്കുന്ന ഗ്യാസ് സിലിണ്ടര്‍ വില വര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് കോടോം ബേളൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിയയില്‍ സംഘടിപ്പിച്ച പ്രതീകാത്മക വിറക് വിതരണ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ…
കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ് നേടി രാജപുരം ഹോളി ഫാമിലി സ്‌കൂളിന് അഭിമാനമായി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി.
രാജപുരം: ദേശീയതലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിലെ മിടുക്കരായ കുട്ടികളെ കണ്ടെത്തുവാന്‍ നടത്തുന്ന എന്‍ എന്‍ എം എസ് പരീക്ഷയില്‍ ഉജ്വല വിജയം നേടി സ്‌കൂളിന്റെയും നാടിന്റെയും അഭിമാനമായി മാറിയിരിക്കുയാണ് രാജപുരം ഹോളി ഹാമിലി ഹയര്‍…
ചമയം സംസ്ഥാനതല ഡാന്‍സ് ഫെസ്റ്റ് സമാപിച്ചു.
രാജപുരം: കണ്ണൂര്‍-കാസര്‍കോട് ജില്ലാ പ്രഫഷനല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ചമയം നീലേശ്വരം മേഖല കമ്മിറ്റി എല്‍പി മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല ഡാന്‍സ് ഫെസ്റ്റ് ഫൈനല്‍ മത്സരം…
കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂളില്‍ മികവുത്സവം സ്മാര്‍ട്ട് റൂം സമര്‍പ്പണംഎന്നിവ നടത്തി.
രാജപുരം: കാലിച്ചാനടുക്കം ഗവന്‍മെന്റ് ഹൈസ്‌ക്കൂളില്‍ മികവുത്സവം സ്മാര്‍ട്ട് റും സമര്‍പ്പണം നടന്നുജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനവും സ്മാര്‍ട്ട് റും സമര്‍പ്പണവും നടത്തി . ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ പി.ശകുന്തള അദ്ധ്യക്ഷത…
എന്റെ ജോലി എന്റെ അഭിമാനം” ക്യാമ്പയിന്റെ കള്ളാർ പഞ്ചായത്ത് 13 വാർഡിൽ ആരംഭിച്ചു.
എന്റെ ജോലി എന്റെ അഭിമാനം” ക്യാമ്പയിന്റെ കള്ളാർ പഞ്ചായത്ത് 13 വാർഡിൽ ആരംഭിച്ചു. രാജപുരം: എന്റെ ജോലി എന്റെ അഭിമാനം” ക്യാമ്പയിന്റെ വിവരശേഖരണം കള്ളാർ പഞ്ചായത്ത് 13 വാർഡ് . പഞ്ചായത്ത് മെമ്പർ ജോസിന്റെ…
