മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിൽ മാതൃദിനത്തിൽ അമ്മയൊടൊപ്പം പരിപാടി സംഘടിപ്പിച്ചു. രാജപുരം: മാലക്കല്ല്, സെൻ്റ് മേരീസ് എയുപി സ്ക്കൂളിൽ മാതൃദിനത്തിൽ അമ്മയൊടെപ്പം എന്ന പരിപാടി നടത്തപ്പെട്ടു, സ്ക്കൂൾ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തപ്പെട്ട അമ്മയൊടൊപ്പം…
കെ സി സി മാലക്കല്ല് യൂണിറ്റിന്റെ നേതൃത്വത്തിൽ 8,9,10. ക്ലാസ്സുകളിലെ കുട്ടികൾക്കായി വിന്നേഴ്സ് പ്രാഗ്രാം സംഘടിപ്പിച്ചു.
കെ സി സി മാലക്കല്ല് യൂണിറ്റിന്റെ നേതൃത്വത്തിൽ 8,9,10. ക്ലാസ്സുകളിലെ കുട്ടികൾക്കായി വിന്നേഴ്സ് പ്രാഗ്രാം സംഘടിപ്പിച്ചു. രാജപുരം: കെ സി സി മാലക്കല്ല് യൂണിറ്റിൻ്റെ നേതൃത്വത്തിൽ 8,9,10. ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തുന്ന വിന്നേഴ്സ് പ്രോഗ്രാമിൻ്റെ…
എന്റെ തൊഴിൽ എന്റെ അഭിമാനം” സർവ്വേ പ്രവർത്തനങ്ങൾക്ക് ചെറുപനത്തടി വാർഡിൽ തുടക്കമായി.
എന്റെ തൊഴിൽ എന്റെ അഭിമാനം” സർവ്വേ പ്രവർത്തനങ്ങൾക്ക് ചെറുപനത്തടി വാർഡിൽ തുടക്കമായി. രാജപുരം: കേരള നോളജ് എക്കോണമി മിഷൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന “എന്റെ തൊഴിൽ എന്റെ അഭിമാനം” സർവ്വേ പ്രവർത്തനങ്ങൾക്ക് ചെറുപനത്തടി വാർഡിൽ…
അട്ടേങ്ങാനത്ത് എട്ടു ദിവസത്തെ റബർ ടാപ്പിങ് പരിശീലനം തുടങ്ങി.
അട്ടേങ്ങാനത്ത് എട്ടു ദിവസത്തെ റബർ ടാപ്പിങ് പരിശീലനം തുടങ്ങി. രാജപുരം: ബേളൂർ റബ്ബർ ഉത്പാതക സംഘത്തിന്റെയും, റബ്ബർ ബോർഡിന്റെയും സംയുക്തഭിമുഖ്യത്തിൽ എട്ടു ദിവസം നീണ്ടുനിൽക്കുന്ന റബ്ബർ ടാപ്പിംഗ് പരിശീലന പരിപാടി തുടങ്ങി. കോടോം ബേളൂർ…
ചമയം സംസ്ഥാനതല ഡാൻസ് ഫെസ്റ്റ് നാളെ നീലേശ്വരത്ത്.
ചമയം സംസ്ഥാനതല ഡാൻസ് ഫെസ്റ്റ് നാളെ നീലേശ്വരത്ത്. നീലേശ്വരം: കണ്ണൂർ-കാസർകോട് ജില്ല പ്രഫഷനൽ മേക്കപ്പ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ (ചമയം)നീലേശ്വരം മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഡാൻസ് ഫെസ്റ്റ് 8 ന് രാവിലെ…
കോളിച്ചാലിൽ ശുചീകരണം നടത്തി.
കോളിച്ചാലിൽ ശുചീകരണം നടത്തി. രാജപുരം: പനത്തടി പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കോളിച്ചാൽ ടൗണിൽ നടന്ന ക്ലീനിംഗ് പ്രവർത്തനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. 13-ാം വാർഡ് മെമ്പർ…
സേവാഭാരതി പ്രവര്‍ത്തകര്‍കട്ടിലും വാട്ടര്‍ ബെഡും വിതരണം ചെയ്തു.
രാജപുരം: വാഹനപകടത്തില്‍ പരിക്ക് പറ്റിയ കളളാര്‍ അഞ്ചാലയിലെ ആനിമൂട്ടില്‍ ഫിലിപ്പിന് കള്ളാര്‍ സേവാഭാരതി പ്രവര്‍ത്തകര്‍ കട്ടിലും വാട്ടര്‍ ബെഡും വിതരണം ചെയ്തു. സേവാഭാരതി കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് തമ്പാന്‍ മഞ്ഞങ്ങാനം, ട്രഷറര്‍ സന്തോഷ്‌കുമാര്‍ കള്ളാര്‍…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാര്‍ യൂണിറ്റ് ഫെസ്റ്റി വെല്ലിന്റെ ഭാഗമായി സംഘടിപ്പിച്ച ലോഗോ മത്സരത്തില്‍ രാജപുരം സ്‌നേഹ സ്റ്റുഡിയേ രാജീവന്‍ ഡിസൈന്‍ചെയ്ത ലോഗോ തിരഞ്ഞെടുത്തു.
രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാര്‍ യൂണിറ്റ് ഫെസ്റ്റി വെല്ലിന്റെ ഭാഗമായി സംഘടിപ്പിച്ച ലോഗോ മത്സരത്തില്‍ രാജപുരം സ്‌നേഹ സ്റ്റുഡിയേ രാജീവന്‍ ഡിസൈന്‍ ചെയ്ത ലോഗോ തിരഞ്ഞെടുത്തു. 2022 ആഗസ്റ്റ് 9 മുതല്‍…
101 വയസ്സായ ബാത്തൂർ കാരണവർക്ക് നാടിൻ്റെ സ്നേഹാദരം.
101 വയസ്സായ ബാത്തൂർ കാരണവർക്ക് നാടിൻ്റെ സ്നേഹാദരം. രാജപുരം: 101 വയസ്സായ ബാത്തുർ കാരണവർ അന്തിത്തിരിയൻ കുഞ്ഞി തീയ്യന് കോടോംബേളൂർ പഞ്ചായത്ത് 19-ാം വാർഡ് നേതൃത്വത്തിൽ ആദരിച്ചു. സി.എച്ച്.കുഞ്ഞമ്പു എം എൽ എ ഉൽഘാടനം…
അയറോട്ട് ഉണ്ണിമിശിഹാ ദേവാലയത്തിൽ വിശ്വാസ വിരുന്നിന് തുടക്കം
അയറോട്ട് ഉണ്ണിമിശിഹാ ദേവാലയത്തിൽ വിശ്വാസ വിരുന്നിന് തുടക്കം രാജപുരം: അയറോട്ട് ഉണ്ണിമിശിഹാ ദേവാലയത്തിൽ വിശ്വാസ വിരുന്നിന് തുടക്കമായി. വികാരി ഫാ. ജിബിൻ താഴത്തുവെട്ടത്ത് ഉദ്ഘാടനം ചെയ്തു..
