Category: Latest News

വാർഷിക ആഘോഷവും കുടുംബ സംഗമവും നടത്തി.

വാർഷിക ആഘോഷവും കുടുംബ സംഗമവും നടത്തി. രാജപുരം: കോളിച്ചാൽ ഹരേ കൃഷ്ണാ പുരുഷ സ്വയം സഹായ സംഘം വാർഷിക ആഘോഷവും കുടുബ സംഗമവും നടത്തി. പനത്തടി ഖണ്ഡ് സംഘചാലക് ജയറാം സർളായ ഉത്ഘാടനം ചെയ്തു.പ്രസിഡൻ്റ്…

കള്ളാര്‍ ഗ്രാമ പഞ്ചായത്തിന്റെയും പൂടുംകല്ല് താലൂക് ആശുപത്രിയുടെയും സംയുക്തഭിമുഖ്യത്തില്‍ കള്ളാര്‍ അടോടുകയ ടൗണില്‍ വച്ച് വിദഗ്ദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം; കള്ളാര്‍ ഗ്രാമ പഞ്ചായത്തിന്റെയും പൂടുംകല്ല് താലൂക് ആശുപത്രിയുടെയും സംയുക്തഭിമുഖ്യത്തില്‍ കള്ളാര്‍ അടോടുകയ ടൗണില്‍ വച്ച് വിദഗ്ദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.നൂറിലധികം ആള്‍കാര്‍ പങ്കെടുത്ത പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി,കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

വണ്ണാത്തിക്കാനം വട്ടിയാർകുന്ന് ചിങ്കം തറവാട് ദേവസ്ഥാന കളിയാട്ട ഉത്സവം മാർച്ച് 25 മുതൽ

വണ്ണാത്തിക്കാനം വട്ടിയാർകുന്ന് ചിങ്കം തറവാട് ദേവസ്ഥാന കളിയാട്ട ഉത്സവം മാർച്ച് 25 മുതൽ രാജപുരം : വണ്ണാത്തിക്കാനം വട്ടിയാർകുന്ന് ചിങ്കം തറവാട് ദേവസ്ഥാന കളിയാട്ട ഉത്സവം മാർച്ച് 25 മുതൽ 28 വരെ നടക്കും.…

ചെറുപനത്തടി സെന്റ്‌ മേരീസ്‌ കോളേജ് ആർട്സ് ഡേ ആഘോഷിച്ചു.

ചെറുപനത്തടി സെന്റ്‌ മേരീസ്‌ കോളേജ് ആർട്സ് ഡേ ആഘോഷിച്ചു. രാജപുരം: ചെറുപനത്തടി സെന്റ്‌ മേരീസ്‌ ആർട്സ് ആൻഡ് സയൻസ് കോളേജ് ആർട്സ് ഡേ ‘സർഗലയം’ അതിവിപുലമായി ആഘോഷിച്ചു. കോളേജ് ഡയറക്ടർ ഫാ.ഷിബു മണ്ണഞ്ചേരിൽ അധ്യക്ഷത…

ബാനം പെരിങ്ങത്തടത്തെ പൊടോതി ചത്തുനായർ(86) നിര്യാതനായി.

ബാനം പെരിങ്ങത്തടത്തെ പൊടോതി ചത്തുനായർ(86) നിര്യാതനായി. രാജപുരം: ബാനം പെരിങ്ങത്തടത്തെ പൊടോതി ചത്തുനായർ(86) നിര്യാതനായി. ഭാര്യ പരേതയായ ജാനകി . മക്കൾ: ശാരദ , ഗീത, മണി, മനോജ് മരുമക്കൾ: സുകുമാരൻ പാടിയര, പത്മനാഭൻ…

ചിറ്റാരിക്കാൻ നെടും തുണ്ടത്തിൽ മാത്യു ജോസ് (42) നിര്യാതനായി.

ചിറ്റാരിക്കാൻ നെടും തുണ്ടത്തിൽ മാത്യു ജോസ് (42) നിര്യാതനായി. രാജപുരം: ചിറ്റാരിക്കാൻ നെടും തുണ്ടത്തിൽ മാത്യു ജോസ് (42) നിര്യാതനായി. സംസ്കാരം നാളെ (20ന് ) രാവിലെ 11.30 ന് തോമാപുരം സെന്റ് തോമസ്…

പൂടംകല്ല് ചാച്ചാജി ബഡ്സ് സ്പെഷൽ സ്കൂളിൽ ഭിന്നശേഷി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പൂടംകല്ല് ചാച്ചാജി ബഡ്സ് സ്പെഷൽ സ്കൂളിൽ ഭിന്നശേഷി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാജപുരം : കള്ളാർ പഞ്ചായത്തും, പൂടംകല്ല് താലൂക്ക് ആശുപത്രിയും സംയുക്തമായി ചേർന്ന് പൂടംകല്ല് ചാച്ചാജി ബഡ്സ് സ്പെഷൽ സ്കൂളിൽ ഭിന്നശേഷി ക്കാർക്കായി…

ചങ്ങനാശേരി -രാജപുരം കെഎസ്ആർടിസി ബസിന് രാജപുരത്ത് സ്വീകരണം നൽകി.

ചങ്ങനാശേരി -രാജപുരം കെഎസ്ആർടിസി ബസിന് രാജപുരത്ത് സ്വീകരണം നൽകി. രാജപുരം: ചങ്ങനാശേരി -രാജപുരം റൂട്ടിൽ പുതുതായി ആരംഭിച്ച കെഎസ്ആർടിസി ബസിന് രാജപുരത്ത് വൻ സ്വീകരണം നൽകി. സ്വീകരണ യോഗം രാജപുരം ഫൊറോന വികാരി ഫാ,ജോർജ്…

കൊട്ടോടി ഒരളയിലെ ഒ.കണ്ണൻ നിര്യാതനായി.

കൊട്ടോടി ഒരളയിലെ ഒ.കണ്ണൻ നിര്യാതനായി. രാജപുരം: കൊട്ടോടി ഒരളയിലെ ഒ.കണ്ണൻ (54) നിര്യാതനായി. ഭാര്യ: നാരായണി.മക്കൾ. ശരണ്യ, ശരത്ത്മരുമകൻ : ശരത് (ബേഡകം)ബി എം എസ് കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു.പിതാവ്: പരേതനായ…

ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. രാജപുരം: ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിലെ മുതിർന്ന പൗരന്മാർക്കായി സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓഫ് സീനിയർ സിറ്റിസൺ എന്ന വിഷയത്തിൽ രാജപുരം…