Category: Latest News

കാത്തിരിപ്പിന് വിരാമം. 52 വർഷത്തിന് ശേഷം രാമന് പട്ടയം ലഭിച്ചു.

രാജപുരം : .ബളാൽപഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെടുന്ന പുല്ലൊടി ചീറ്റയിലെ രാമനാണ് നീണ്ട 52 വർഷങ്ങൾക്ക് ശേഷം പട്ടയം ലഭിച്ചത്. പാരമ്പര്യമായി കൈവശം വച്ച് വന്നിരുന്ന 68 സെൻ്റ് സ്ഥലത്തിൻ്റെ പട്ടയത്തിനായി രാമൻ വിവിധ…

പെരിയ മുതൽ ഇരിയ വരെ വാക്കത്തോൺ (കൂട്ടനടത്തം ) സംഘടിപ്പിച്ചു.

രാജപുരം : കാട്ടുമാടം ജവഹർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ്‌  രജതജൂബിലി ആഘോഷം ജവഹർ  നാട്ടുത്സവ് -2025 ന്റെ  ഭാഗമായി  പെരിയ മുതൽ ഇരിയ വരെ വാക്കത്തോൺ (കൂട്ടനടത്തം ) സംഘടിപ്പിച്ചു. റിട്ടയേർഡ് കണ്ണൂർ അഡിഷണൽ റൂറൽ എസ്പി  ടി.പി.രഞ്ജിത്ത്  ഓഫ്‌…

മഹാകുംഭമേളയിൽ പങ്കെടുത്ത തീർഥാടകരെ ആദരിച്ചു.

രാജപുരം : ഹിന്ദു ഐക്യവേദി കള്ളാർ പഞ്ചായത്ത് കമ്മിറ്റിയുടെനേതൃത്വത്തിൽ മലയോരത്ത് നിന്നും പ്രയാഗിൽ നടന്ന മഹാകുംഭമേളയിൽ പങ്കെടുത്ത തീർഥാടകരെ ആദരിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ്റ് എസ്.പി.ഷാജി ഉദ്ഘാടനം ചെയ്‌തു. പേരടുക്കം ദുർഗ ദേവി-ധർമശാസ്താ…

ബിഎംഎസ് മോട്ടോർ തൊഴിലാളി യൂണിയൻ കോട്ടോടി യൂണിറ്റ് സമ്മേളനം  നടത്തി.

രാജപുരം: ബിഎംഎസ് മോട്ടോർ തൊഴിലാളി യൂണിയൻ കോട്ടോടി യൂണിറ്റ് സമ്മേളനം  സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ഭരതൻ കല്യാൺ റോഡ്  ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് പി.വി.ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വിജയൻ 2024-25 വർഷത്തെ റിപ്പോർട്ട്…

” കരുതാം കനിവിന്റെ ഒരു തുള്ളി “

രാജപുരം:” കരുതാം കനിവിന്റെ ഒരു തുള്ളി “കുറ്റിക്കോൽ ഫയർ ആൻഡ് റെസ്ക്യൂവിന്റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് ആപ് തമിത്രാഗങ്ങൾ ഒന്നിച്ച് ചേർന്ന് ഈ കൊടും വേനലിൽ ഒരു തുള്ളി വെള്ളത്തിന് വേണ്ടി അലയുന്ന പക്ഷിമൃഗാദികൾക്ക്…

കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു

രാജപുരം: കേരള സീനിയർ സിറ്റിസൺസ് ഫോറംകാസർകോട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ വെള്ളരിക്കുണ്ട് ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തികേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ബഡ്ജറ്റ് അവതരണത്തിൽ വയോജനങ്ങളെ തഴഞ്ഞതിനെതിരെയും കേന്ദ്ര സർക്കാർ റെയിൽവേ യാത്ര സൗജന്യം…

ശുഹദാ പാണത്തൂർ എക്സ്പോ ’25 പാണത്തൂർ ശുഹദാ സ്കൂളിൽ നടന്നു.

രാജപുരം: ശുഹദാ പാണത്തൂർ എക്സ്പോ ’25 പാണത്തൂർ ശുഹദാ സ്കൂളിൽ നടന്നു.രാജപുരം അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് രാജേഷ് കുമാർ ടി വി എക്സ്പോഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീൻ അഹ്സനിയുടെ അധ്യക്ഷത വഹിച്ചു. പി.തമ്പാൻ,…

കള്ളാർ ഗ്രാമ പഞ്ചായത്ത് 25ാം വാർഷികം: സംഘാടക സമിതി രൂപീകരിച്ചു.

രാജപുരം : കള്ളാർ പഞ്ചായാണ് 25 -ാം വർഷിക സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പ്രിയ ഷാജി, സ്ഥിരം സമിതി അധ്യക്ഷൻ…

ചെറുപനത്തടിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കരോടൻ വർക്കിയുടെ ഭാര്യ മറിയക്കുട്ടി (96) അന്തരിച്ചു

രാജപുരം: ചെറുപനത്തടിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കരോടൻ വർക്കിയുടെ ഭാര്യ മറിയക്കുട്ടി (96) അന്തരിച്ചുസംസ്കാരം നാളെ ശനിയാഴ്ച 2 മണിക്ക് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ. പരേത ചേർത്തല പള്ളിപ്പുറം പതിയാമൂല…

മലബാർ ക്നാനായ കുടിയേറ്റ ദിനാചരണം കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട്ഉദ്ഘാടനം ചെയ്തു.

രാജപുരം : തിരുക്കുടുംബ ഫൊറോന ദേവാലയത്തിൽമലബാർ ക്നാനായ കുടിയേറ്റ ദിനാചരണവും പ്രൊഫസർ .വി.ജോ.കണ്ടോത്ത് അനുസ്‌മരണവും കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട്ഉദ്ഘാടനം ചെയ്തു. കുടിയേറ്റ ജനതയുടെ ത്യാഗപൂർണമായ ജീവിത മാതൃക പുതുതലമുറ സ്വായത്തമാക്കണമെന്ന…