Category: Latest News

മഹാത്മാഗാന്ധി കുടുംബ സംഗമം  നടത്തി.

രാജപുരം : കള്ളാർ മണ്ഡലം  ഒന്നാം വാർഡ് മഹാത്മാഗാന്ധി കുടുംബ  സംഗമം ഡിസിസി വൈസ് പ്രസിഡൻ്റ് ബി.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡൻ്റ് എം.എം.സൈമൺ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, എം.കുഞ്ഞമ്പു നായർ അഞ്ജനമുക്കൂട്,…

തെയ്യം കെട്ട് ഉത്സവത്തിൻ്റെ നോട്ടീസ് പ്രകാശനവും ഫണ്ട് ഉദ്ഘാടനവും നടന്നു.

രാജപുരം: മെയ് 8, 9, 10 തിയ്യതികളിൽ നടക്കുന്ന അഞജനമുക്കൂട് ചേലക്കോടൻ തറവാട് പുന: പ്രതിഷ്ഠയുടെയും തെയ്യംകെട്ട്മഹോത്സവത്തിൻ്റെയും നോട്ടീസ് പ്രകാശനവും ,സാമ്പത്തികസമാഹരണത്തിൻ്റെ ഉദ്ഘാടനവും ദേവസ്ഥാന സന്നിധിയിൽ നടന്ന ചടങ്ങിൽ അഞ്ഞനമുക്കൂട് എം കുഞ്ഞമ്പു നായർ…

ഡോക്ടർ യു.ബാലകൃഷ്ണനെ ആദരിച്ചു.

രാജപുരം:സാമൂഹ്യ മൂലധനവും വികസനവും – കേരളത്തിലെ തെരഞ്ഞെടുത്ത ഗോത്ര വിഭാഗങ്ങളെ കുറിച്ചു ഒരു പഠനം  എന്ന വിഷയത്തിൽ  കണ്ണൂർ സർവ്വകലാ ശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ കാസറഗോഡ് ഗവണ്മെന്റ് കോളേജിലെ ഡോക്ടർ യുബാലകൃഷ്ണനെ തുടി…

വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതിക്ക് വായനശാലകളില്‍ തുടക്കമായി

രാജപുരം:വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതിക്ക് വായനശാലകളില്‍ തുടക്കമായി . ഗ്രന്ഥശാലകളിലെ പുസ്തകങ്ങള്‍ വീടുകളില്‍ നേരിട്ടെത്തിച്ച് വിതരണം നടത്താനുള്ള പദ്ധതിക്ക് വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയം തുടക്കമിട്ടു. ലൈബ്രറി കൗണ്‍സിലിന്റെ വായന വസന്തം പദ്ധതിയുടെ…

മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂൾ 77-ാമത്വാർഷികാഘോഷം നടത്തി.

രാജപുരം : മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂൾ 77-ാമത്വാർഷികാഘോഷം നടത്തി. ഹൊസ്ദുർഗ് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ മിനി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ഡിനോ കുമ്മാനിക്കാട്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.എ.സജി…

സൗന്ദര്യവൽക്കരിക്കുന്നതിൻ്റെ ഭാഗമായി പൂചെടികൾ വിതരണം ചെയ്തു

രാജപുരം: കള്ളാർ പഞ്ചായത്ത് 13 ാം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുചിത്വടൗൺ ആയി പ്രഖ്യാപിച്ച കൊട്ടോടി ടൗണിൽ സൗന്ദര്യവൽക്കരിക്കുന്നതിൻ്റെ ഭാഗമായി ‘ കടക്കാർക്ക് ‘പൂ ചെടികൾ വിതരണം ചെയ്തു. വാർഡ് മെമ്പർ ‘ജോസ്…

പ്രീ സ്കൂൾ ഗണിതോത്സവവുംശാസ്ത്രോത്സവവും സംഘടിപ്പിച്ചു.

രാജപുരം: ബിആർസി ഹോസ്ദൂർഗ്ഗിൻ്റെ നേതൃത്വത്തിൽ ബേളൂർ ഗവ.യു.പി സ്കൂളിൽ പ്രീ പ്രൈമറി ഗണിതോത്സവവും, ശാസ്ത്രോത്സവവും സംഘടിപ്പിച്ചു. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടെ ഗണിതശില്പശാല, കുട്ടികളുടെ ഗണിതോത്സവവും, രക്ഷിതാക്കൾക്കുള്ള ശാസ്ത്ര…

കൊട്ടോടി കക്കുണ്ടിൽ ആയുർവേദ ആശുപത്രിക്ക് സമീപം പുതിയ പാലവും തടയണയും: തോട് ജലസമൃദ്ധമായി.

രാജപുരം : കൊട്ടോടി കക്കുണ്ടിൽ ആയുർവേദ ആശുപത്രിക്ക് സമീപംതോടിനു കുറുകെ പാലവും തടയണയും വന്നതോടെ തോട് ജലസമൃദ്ധമായി. തോടിൽ വെള്ളം നിറഞ്ഞതോടെ സമീപത്തെ കർഷകരുടെ മനവും നിറഞ്ഞു. തടയണയിൽ പലകയിട്ട് വെള്ളം നിറഞ്ഞതോടെ തോടിന്…

വീടിൻ്റെ മുകളിൽ നിന്നും താഴെ വീണു മരിച്ചു

രാജപുരം : വീടിൻ്റെ സൺഷെയ്ഡ് വൃത്തിയാക്കുന്നതിനിടെ താഴെ വീണ് യുവതി മരിച്ചു. പൂടംകല്ല് മുണ്ടമാണി കീക്കാനം സുകുമാരന്റെ ഭാര്യ ബിന്ദു (42) ആണ് മരിച്ചത്. ബളാൽ ആനക്കല്ലിലെ മാധവൻ നായരുടെ പുതുതായി നിർമ്മിച്ച വീടിൻ്റെ.…

രാജപുരം ബൈബിൾ കൺവെൻഷൻബൈബിൾ സന്ദേശ യാത്ര തുടങ്ങി.

രാജപുരം:  ഏപ്രിൽ  3 4 5 6 തീയതികളിൽ നടക്കുന്ന പതിനാലാമത് രാജപുര കൺവെൻഷന് ഒരുക്കമായി ബൈബിൾ സന്ദേശയാത്ര തുടങ്ങി.  പാണത്തൂരിൽ നിന്ന് ആരംഭിച്ച ബൈബിൾ സന്ദേശ യാത്ര തലശ്ശേരി അതിരൂപത വികാരി ജനറൽ  മോൺസിഞ്ഞോർ മാത്യു ഇളംതുരുത്തി…