രാജപുരം : വന്യജീവി ആക്രമണത്തിന് പരിഹാരം കാണുക, 1972ലെ ദേശിയ വന്യജിവി സംരക്ഷണ നിയമം കാലോചിതമായി പൊതുജന സംരക്ഷണാർഥം ഭേദഗതി നടത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രക്ഷോഭത്തിൻ്റെ ഭാഗമായി അഖിലേന്ത്യ കിസാൻ സഭ കാസർകോട്…
കോടോം ബേളൂർ പഞ്ചായത്ത് ഉപ തെരഞ്ഞെടുപ്പ്: സൂര്യ ഗോപാലന് വിജയം
രാജപുരം : കോടോം ബേളൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സൂര്യ ഗോപാലൻ 100 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിപിഎമ്മിൻ്റെ സിറ്റിങ് സീറ്റായിരുന്നു. കഴിഞ്ഞ തവണ 393 വോട്ടിൻ്റെ ഭൂരിപക്ഷം ലഭിച്ച വാർഡിൽ…
കള്ളാർ മണ്ഡലം കോൺഗ്രസ്സ് 12-വാർഡ് വാർഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി.
രാജപുരം: കോൺഗ്രസ് കള്ളാർ മണ്ഡലം 12-വാർഡ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമം ഡിസിസി വൈസ് പ്രസിഡൻ്റ് ബി.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് കെ. രാജൻ അധ്യക്ഷത വഹിച്ചു. കള്ളാർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം.എം…
ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പന്തം കൊളുത്തി പ്രകടനം
രാജപുരം : ശമ്പളവും കുടിശ്ശികയും കിട്ടാത്തതിൽ പ്രതിഷേധിച്ച് ദിവസങ്ങളായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന പിണറായി സർക്കാരിന്റെ തെറ്റായ നിലപാടിലും പ്രതിഷേധിച്ച് കെപിസിസി ആഹ്വാനപ്രകാരം…
മലബാർ ക്നാനായ പ്രേക്ഷിത കുടിയേറ്റ ദിനാചരണവും പ്രൊഫസർ വി.ജെ. ജോസഫ് കണ്ടോത്ത് അനുസ്‌മരണവും ഫെബ്രുവരി 26 ന്
രാജപുരം: മലബാർ ക്നാനായ പ്രേക്ഷിത കുടിയേറ്റത്തിൻ്റെ 83-ാംദിനാചരണവും പ്രൊഫസർ വി.ജെ.ജോസഫ് കണ്ടോത്ത് അനുസ്‌മരണവും രാജപുരത്ത് ഫെബ്രുവരി 26 ന് നടക്കും.ബുധനാഴ്‌ച രാജപുരത്ത് വെച്ച് നടക്കും.. മലബാർ ക്‌നാനായ കത്തോലിക്ക കോൺഗ്രസ്, ക്നാനായ കത്തോലിക്ക വിമെൻസ് അസ്സോസിയേഷൻ, ക്നാനാ യ…
കൊട്ടോടി കക്കുണ്ടിലെകൂക്കൾ രത്നാകരൻ (57) അന്തരിച്ചു.
രാജപുരം: കൊട്ടോടി കക്കുണ്ടിലെകൂക്കൾ രത്നാകരൻ (57) അന്തരിച്ചു. സംസ്കാരം നാളെ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ: സുഷമ. മക്കൾ: അഖിൽരാജ് (ദക്ഷിണാഫ്രിക്ക), ശ്യാം രാജ് (എൻജിനീയറിങ് വിദ്യാർഥി). പിതാവ് : പരേതനായ അടുക്കാടുക്കം നാരായണൻ നായർ.…
ഒടയംചാലിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 23ന്
രാജപുരം : ഒടയംചാൽ സഹകരണ ആശുപത്രിയുടെയും റോട്ടറി ഡൗൺ ടൗൺ ഒടയംചാലിന്റെയും ആഭിമുഖ്യത്തിൽ ചെർക്കള സി എം മൾട്ടി സ്പെഷ്വാലിറ്റി ആശുപത്രിയുടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 23 ഞായറാഴ്ച നടക്കും.ഞായർ രാവിലെ…
വന്യജീവി ആക്രമണത്തിനെതിരെയുള്ളമലയോര ജാഥ വിജയിപ്പിക്കും.
രാജപുരം: വെള്ളരിക്കുണ്ട് രൂക്ഷമായ വന്യജീവി ആക്രമണം പരിഹാര നടപടി ആവശ്യപ്പെട്ട കിസാൻ സഭ കാസർകോട് ജില്ലാ സെക്രട്ടറി കെ.കുഞ്ഞിരാമൻ ലീഡറും. സംസ്ഥാന കമ്മറ്റി അംഗംകെ.പി.സഹദേവൻഡപ്യൂട്ടി ലീഡറും, എം.അസ്സിനാർ ജാഥ ഡയറക്ടറുമായ നടത്തുന്ന മലയോര ജാഥയുടെ…
റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ കുടുംബ സംഗമം നടത്തി.
രാജപുരം: റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ റാണിപുരം വാലി വ്യൂ സർവ്വീസ്ഡ് വില്ലയിൽ വച്ച് കുടുംബ സംഗമം നടത്തി. സംഗമം രാജപുരം സബ്ബ് ഇൻസ്പെക്ടർ സി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സജി…
പനത്തടി സർവീസ് സഹകരണ ബാങ്ക് നടത്തിയ പാവൽ കൃഷി വിളവെടുപ്പ് നടത്തി
രാജപുരം: പനത്തടി സർവ്വീസ് സഹകരണ ബാങ്ക് ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ബാങ്കിൻ്റെ പൂടംകല്ലിലുള്ള സ്ഥലത്ത് കൃഷി ചെയ്ത പാവൽ കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡണ്ട് അഡ്വ.ഷാലു മാത്യു, കള്ളാർ കൃഷി ഓഫീസർ കെ.എം.…
