മാലക്കല്ല്: ക്നാനായ മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മലബാർ മേഖലയിലെ ഷെയർഹോൾഡേഴ്‌സ് സമ്മേളനം, കുടിശിക നിവാരണം, അംഗങ്ങളുടെ കുട്ടികളിൽ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്,…
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ രാജപുരം മേഖലാ സമ്മേളനം നടന്നു.
രാജപുരം : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ രാജപുരം മേഖലാ സമ്മേളനം നടന്നു , മേഖലാ പ്രസിഡണ്ട് അനിൽ അപ്പൂസ് പതാക ഉയർത്തി. പൊതുസമ്മേളനംരാജപുരം സിഐ പി.രാജേഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് അധ്യക്ഷത…
മാനടുക്കം അയ്യപ്പക്ഷേത്ര ബ്രഹ്‌മ കലശ ധ്വജ പ്രതിഷ്ഠ കൊടിയേറ്റ് ആറാട്ട് മഹോത്സവം 2025 മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 10 വരെ നടക്കും.
രാജപുരം : മാനടുക്കം അയ്യപ്പക്ഷേത്ര ബ്രഹ്‌മ കലശ ധ്വജ പ്രതിഷ്ഠ കൊടിയേറ്റ് ആറാട്ട് മഹോത്സവം 2025 മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 10 വരെ നടക്കും. ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബര്‍ 20ന്…
കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ: കോൺഗ്രസ് ബളാൽ ബ്ലോക്ക് കമ്മിറ്റിപ്രതിഷേധ പ്രകടനം നടത്തി.
രാജപുരം: കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്യാൻ കാരണക്കാരിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ രാജി വെയ്ക്കുക / ആത്മഹത്യ പ്രരണ കുറ്റത്തിന് കേസെടുക്കുക എന്നിവ ആവശ്യപ്പെട്ടു ബളാൽ ബ്ലോക്ക് കോൺഗ്രസ്…
അട്ടേങ്ങാനം കണ്ണാടിപ്പാറയിലെ കല്ലുകാലയിൽ ഫിൽഡസ് മാത്യു(54) നിര്യാതനായി.
രാജപുരം അട്ടേങ്ങാനം കണ്ണാടിപ്പാറയിലെ കല്ലുകാലയിൽ ഫിൽഡസ് മാത്യു(54) നിര്യാതനായി. സംസ്കാരം നാളെ (16.10. 24) രാവിലെ 10ന് കരുണാപുരം സെന്റ് ജൂഡ്സ് ചർച്ചിൽ. എൽഐസി സീനിയർ ഏജന്റ് ആയിരുന്നു. ഭാര്യ റീന. മക്കൾ: ആൽബിൻ…
കണ്ണീരൊപ്പാൻ കൈകോർക്കാം
രാജപുരം : കോളിച്ചാൽ മൊട്ടയംകൊച്ചിയിലെ എൻ.എസ്.സജി തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആദ്യം പരിയാരം മെഡിക്കൽ കോളേജിലും തുടർന്ന് മംഗലാപുരം കെഎംസി ജ്യോതി ആശുപത്രിയിലുമായി ചികിത്സയിലാണ് ‘ രോഗത്തിന്റെ ഗൗരവം കണക്കിലെടുത്താണ് പരിയാരം…
ഛത്രപതി ക്ലബ് കൊട്ടോടി ടൗണിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു.
രാജപുരം : ടൗണിൽ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കാൻ കൊട്ടോടി ഛത്രപതി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ്…
കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരെ സന്ദർശിച്ചു.
രാജപുരം : റബ്ബർ ടാപ്പിങ്ങിന് പോകുമ്പോൾകാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബന്തടുക്ക അറക്കപ്പറമ്പിൽ ഡൊമിനിക് എന്നവരെ പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ സെക്രെട്ടറിയും കൂടി ആയ ഷിനോജ്…
ചെറുപനത്തടി പാടശേഖരത്തിലെ കൊയ്ത്തുൽത്സവം നാടിന് ആവേശമായി.
രാജപുരം: ഭക്തജനങ്ങൾ ഒഴുകിയെത്തിയ ചെറുപനത്തടി പാടശേഖരത്തിലെ കൊയ്ത്തുൽത്സവം നാടിന് ആവേശമായി. പനത്തടി താനത്തിങ്കൽ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് 113 വർഷങ്ങൾക്ക് ശേഷം 2025 മാർച്ച് 21, 22, 23 തീയതികളിൽ നടക്കുന്ന തെയ്യംകെട്ട് ഉത്സവത്തിന് ആവശ്യമായ…
കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്.
രാജപുരം : കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്. ബന്തടുക്ക സ്വദേശി ഡോമിനിക് അറക്കപറമ്പിലിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. രാവിലെ റബ്ബർ ടാപ്പിംഗിന് തോട്ടത്തിൽ പോയപ്പോഴാണ് ആക്രമണത്തിന് ഇരയായത്.കൂട്ടമായി വന്ന കാട്ടുപന്നികളുടെ ഇടയിൽ നിന്നും കഷ്ടിച്ചാണ്…
