Category: Latest News

ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

രാജപുരം: പേവിഷബാധ ബോധവത്കരണത്തിന്റെ ഭാഗമായി ബാനം ഗവ.ഹൈസ്കൂളിൽ ക്ലാസ് സംഘടിപ്പിച്ചു. മൃഗ സംരക്ഷണ വകുപ്പിൻ്റെ കീഴിലുള്ള മിഷൻ റബീസ് എന്ന പ്രൊജക്ടിൻ്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. മിഷൻ റബീസ് എഡ്യൂക്കേഷൻ ഓഫീസർ കെ.ജിഷ്ണു കൃഷ്ണൻ…

രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ ഹിരോഷിമാദിന അനുസ്മരണം നടത്തി.

രാജപുരം: ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ ഹിരോഷിമാദിന അനുസ്മരണം നടത്തി. ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം,സഡാക്കോ നിർമാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ,കൊളാഷ് പ്രദർശനം, സമാധാനത്തിന് ഒരു കൈയ്യൊപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ നൽകി. ആൽബിൻ ജോജോ യുദ്ധവിരുദ്ധ…

ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് ചങ്ങാതിമാർ തമ്മിൽ തൈകൾ കൈമാറി

. രാജപുരം : ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് ചങ്ങാതിമാർക്ക് ഒരു തൈ കൈമാറാം എന്ന പദ്ധതിയുടെ ഭാഗമായി മാലക്കല്ല് സെൻ്റ് മേരിസ് എ യുപി സ്കൂളിൽ അധ്യാപകരും രക്ഷിതാക്കളും പരസ്പരം തൈകൾ കൈമാറി. പരിപാടിയുടെ…

വായ് മൂടിക്കെട്ടി പ്രതിഷേധ റാലി നടത്തി

രാജപുരം : കളളാർ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ക്നാനായ കത്തോലിക്ക കോൺഗ്രസി ന്റെയും മറ്റ് സമുദായ സംഘടനകളുടെയും ആഭിമുഖ്യത്തിൽ ക്രൈസ്തവസഭക്കെതിരെ നടത്തുന്ന അനീതിക്കെതിരെ വായ് മൂടിക്കെട്ടി പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഇടവക…

ബളാംതോട് കാപ്പിത്തോട്ടം അക്ഷയ കുടുംബശ്രീ വാർഷികാഘോഷം നടത്തി.

രാജപുരം : പനത്തടി പഞ്ചായത്ത് പത്താം വാർഡിലെ അക്ഷയ കുടുംബശ്രീയുടെ ഇരുപത്തിയേഴാം വാർഷികാഘോഷം സംഘടിപ്പിച്ചുവാർഡ് മെംബർ മെമ്പർ കെ.ജെ.ജെയിംസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡണ്ട് രമണി അധ്യക്ഷത വഹിച്ചു. എഡിഎസ് പ്രസിഡൻ്റ് പ്രഭ, സെക്രട്ടറി…

കള്ള കേസിനെതിരെ പ്രതിഷേധം

ചുള്ളിക്കര: ഛത്തീസ്ഖണ്ഡിൽ 2 കന്യാസ്ത്രീകളെ കള്ളക്കേസിൽ കൊടുക്കുകയും അന്യായമായി ജയിലിൽ അടയ്ക്കുകയും ചെയ്തതിനെതിരെ ചുള്ളിക്കര സെൻമേരിസ് സൺഡേ സ്കൂളിൻറെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം വികാരി റവ ഫാ റോജി മുകളേൽ, ഹെഡ്മാസ്റ്റർ സജിമുള ളവനാൽ,…

രാജപുരം ഹോളി ഫാമിലി ഹൈസ്കൂൾ 1999 ബാച്ച് ഒത്തുചേർന്നു;

രാജപുരം: ഹോളി ഫാമിലി ഹൈസ്കൂളിലെ 1999 എസ്.എസ്.എൽ.സി. ബാച്ച് കൂട്ടായ്മ ശ്രദ്ധേയമായി. നൗഷാദ് കള്ളാർ ഉദ്ഘാടനം ചെയ്തു. ജോമോൻ് മാലക്കല്ല് അധ്യക്ഷത വഹിച്ചു. ഷീബ പെരിയ സ്വാഗതവും, സൗമ്യ സിറിയക് നന്ദിയും പറഞ്ഞു. ഷിജോ…

ക്ഷീരസംഘം സെക്രട്ടറിമാർക്കായി ഫുഡ് സേഫ്റ്റി സൂപ്പർവൈസർ പരിശീലന പരിപാടി സംഘടിപ്പിച്ചു

രാജപുരം; മലബാർ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ കാസറഗോഡ് ജില്ലാ പി ആൻ്റ് ഐ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആനന്ദ് മാതൃകാ ക്ഷീരസംഘം സെക്രട്ടറിമാർക്ക് ഡെയറി കോൺഫറൻസ് ഹാളിൽ വെച്ച് 2 ദിവസത്തെ ഫുഡ് സേഫ്റ്റി…

കല്ലപ്പള്ളിയിൽ വീണ്ടും പുലിയിറങ്ങി. പുലി പിടിച്ച വളർത്തു നായയുടെ ജഡം പാതി ഭക്ഷിച്ച നിലയിൽ..

രാജപുരം:  പാണത്തൂർ കല്ലപ്പള്ളിയിൽ പുലികൾ വളർത്തു മൃഗങ്ങളെ പിടികൂടുന്നത് പതിവാകുന്നു. ഇന്നലെ കല്ലപ്പള്ളി പെരുമുണ്ടയിലെ പി.ബിപത്മയ്യയുടെ വളർത്തു പട്ടിയെ പുലി പിടികൂടി. രാവിലെ പട്ടിയെ കാണാതായി തുടർന്ന് വീട്ടുകാരൻ നടത്തിയ തിരച്ചിലാണ് സമീപത്തെ റബർ…

ബന്തടുക്ക ലയൺസ് ക്ലബ് ബോധ വൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

രാജപുരം: ബന്തടുക്ക ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബന്തടുക്ക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.നീരജ നമ്പ്യാർ ക്ലാസിന് നേതൃത്വം നൽകി. ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ ഗീതാ…