എണ്ണപ്പാറ പേരിയ ത്രിവേണി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഉന്നത വിജയികള ആദരിച്ചു.ചടങ്ങിൽ വായനശാല ഡിജിറ്റലൈസേഷൻ ക്യാമ്പും നടന്നു. രാജപുരം : എണ്ണപ്പാറ പേരിയ ത്രിവേണി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് കല്ലിങ്കൽ…
ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സെൻ്റർ കോളിച്ചാലിൽ പ്രവർത്തനമാരംഭിച്ചു.
ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സെൻ്റർ കോളിച്ചാലിൽ പ്രവർത്തനമാരംഭിച്ചു. രാജപുരം : മലയോര ഹൈവേയും സംസ്ഥാന ഹൈവേയും സംഗമിക്കുന്ന കോളിച്ചാൽ പതിനെട്ടാം മൈലിൽ ടെനാസിറ്റി ഗ്രൂപ്പ് പുതുതായി ആരംഭിച്ച ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സെൻ്റർ കള്ളാർ…
യൂത്ത് കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റി യൂത്ത് ടാലെന്റ് ഫെസ്റ്റ് നടത്തി.
രാജപുരം: യൂത്ത് കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റി യൂത്ത് ടാലെന്റ് ഫെസ്റ്റ് നടത്തി. ചടങ്ങിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ അനുമോദിച്ചു.യൂത്ത് കോൺഗ്രസ്…
പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ പനിബാധിതരുടെ തിരക്കേറുന്നു. ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന് പരാതി. എയിംസ് ജനകീയ കൂട്ടായ്മ വീണ്ടും സമര രംഗത്തേക്ക്.
പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ പനിബാധിതരുടെ തിരക്കേറുന്നു. ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന് പരാതി. എയിംസ് ജനകീയ കൂട്ടായ്മ വീണ്ടും സമര രംഗത്തേക്ക്. രാജപുരം: പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ പനിബാധിതരുടെ തിരക്കേറുമ്പോഴും ഡോക്ടർമാരുടെ സേവനം കുറവെന്നാരോപണം. പ്രായമായവർ ഉൾപ്പെടെ…
കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു.
രാജപുരം: കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച കുട്ടികൾ, 2023 24 അധ്യയന വർഷത്തിൽ എൽകെജി മുതൽ ഒൻപതാം തരം വരെയുള്ള ക്ലാസുകളിൽ ഉന്നത വിജയം നേടിയവർ എന്നിവർക്കായി…
തായന്നൂർ സ്കൂളിന് പ്രസംഗപീഠം നൽകി തായന്നൂരൊരുമ കൂട്ടായ്മ
രാജപുരം: തായന്നൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് പ്രസംഗപീഠം നൽകി തായന്നൂരൊരുമ കൂട്ടായ്മ ”തായന്നൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വർത്തമാന-പൂർവ്വകാല അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മയാണ് തായന്നൂരൊരുമ” സ്കൂളിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കു’ന്നതിൻ്റെ ഭാഗമായാണ്…
സമഗ്ര ആദിവാസി വികസന പദ്ധതി പ്രവർത്തനങ്ങൾ നബാർഡ് സംഘം സന്ദർശിച്ചു.
‘ രാജപുരം: നബാർഡിൻ്റെ ആദിവാസി വികസന ഫണ്ടിൽ പ്പെടുത്തി സെൻ്റർ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സി.ആർ.ഡി) കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമഗ്ര ആദിവാസി വികസന പദ്ധതി പ്രവർത്തനങ്ങൾ നേരിട്ട് കണ്ട്…
മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി.
രാജപുരം: പേ വിഷബാധ പ്രതിരോധ ദിനത്തോട് അനുബന്ധിച്ച് മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി പ്രതിരോധ ബോധവൽക്കരണ പ്രതിജ്ഞയെടുത്തു. യോഗത്തിൽ സ്കൂൾ പ്രധാന അധ്യാപകൻ എം.എ.സജി സ്വാഗതം പറഞ്ഞു.…
ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം സിൽവർ ജുബിലി ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവ്വഹിച്ചു.
രാജപുരം: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു. കോട്ടയം അതിരൂപത സഹായ…
മുക്കുഴി പുനർജനി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു.
രാജപുരം: എണ്ണപ്പാറ മുക്കുഴി പുനർജനി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ 26 വിദ്യാർത്ഥികളെ അനുമോദിക്കുകയും പ്രധാനാധ്യാപകനായി വിരമിച്ച പി.ഗോപി, അംഗൻവാടി ടീച്ചറായി വിരമിച്ച അന്ന, അംഗൻവാടി ഹെൽപ്പറായി…
