Category: Latest News

മലയോരത്തെ ആരോഗ്യ രംഗത്തെ സര്‍ക്കാരിന്റെ ജാഗ്രതക്കുറവ് ആശങ്കാജനകമെന്ന് രാജപുരം പ്രസ് ഫോറം വാര്‍ഷിക യോഗം .

രാജപുരം: മലയോരത്തെ ആരോഗ്യ രംഗത്തെ സര്‍ക്കാരിന്റെ ജാഗ്രതക്കുറവ് ആശങ്കാജനകമെന്ന് രാജപുരം പ്രസ് ഫോറം വാര്‍ഷിക യോഗം . സംസ്ഥാനത്തെ മറ്റു പല താലൂക്ക് ആശുപത്രികളും നിലവാരത്തിലേക്കുയര്‍ന്നെങ്കിലും മലയോര പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക ആശ്രയമായ പൂടംകല്ല്…

മഹിളാ കോൺഗ്രസ്‌ കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു.

രാജപുരം: മഹിളാ കോൺഗ്രസ്‌ കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ   എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർഥികളെയും, സിഎ  പരീക്ഷയിൽ ഉന്നത വിജയം നേടിയ…

ഉന്നത വിജയികളെ തുടി സാംസ്കാരിക വേദി അനുമോദിച്ചു

രാജപുരം : കാസർകോട് തുടി സാംസ്കാരിക വേദിയുടെ അഭിമുഖ്യത്തിൽ എസ് എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജില്ലയിലെ മാവിലൻ, മല വേട്ടുവൻ ഗോത്രത്തിലെ കുട്ടികളെ ചുള്ളിക്കരയിൽ നടന്ന…

രാജപുരം ഹോളി ഫാമിലിഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം സിൽവർ ജൂബിലി നിറവിൽ

രാജപുരം : ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക്  ജൂൺ 11ന് തുടക്കമാകും. രാവിലെ 10 മണിക്ക് രാജ് മോഹൻ…

പഞ്ചായത്തിലെ പച്ചത്തുരുത്ത് നിർമ്മാണ ഉദ്ഘാടനം ചാമുണ്ഡിക്കുന്നിൽ പഞ്ചായത്ത്‌ പ്രസിഡൻ്റ് പ്രസന്ന പ്രസാദ് നിർവഹിച്ചു.

രാജപുരം : പനത്തടി  പഞ്ചായത്തിന്റെയും പനത്തടി കൃഷിഭവന്റെയും, തൊഴിലുറപ്പ് പദ്ധതി പനത്തടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിപുലമായ പരിസ്ഥിതി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചായത്തിലെ പച്ചതുരുത്തു നിർമ്മാണതിന്റെ ഔദ്യോഗിക ഉദ്ഘാടനം ചാമുണ്ഡിക്കുന്നിൽ പഞ്ചായത്ത്‌ പ്രസിഡൻ്റ് പ്രസന്ന…

കരിവേടകം യുപി സ്കൂളിൽ പരിസ്ഥിതി ദിനവും പച്ചക്കറി തോട്ടം ഉദ്ഘാടനവും നടന്നു

രാജപുരം: കരിവേടകം യുപി സ്കൂളിൽ പരിസ്ഥിതി ദിനവും പച്ചക്കറി തോട്ടം ഉദ്ഘാടനവും നടന്നു. കുട്ടികൾക്കായുള്ള പച്ചക്കറി തൈ വിതരണം പിടിഎ പ്രസിഡണ്ട് ജോസ് പാറത്തട്ടേൽ നിർവഹിച്ചു. വൃക്ഷത്തൈ നടിയിൽ ഉദ്ഘാടനം ഫല വ്യക്ഷത്തൈ നട്ടു…

കള്ളാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം.

രാജപുരം : കള്ളാർ ടൗണിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. ക്രൗൺ സ്പോർട്സ് ആന്റ് സൈക്കിൾസ് എന്ന സ്ഥാപനം നടത്തുന്ന പ്രജിൽ മാത്യു എന്നയാളുടെ ഫോൺ ആണ് കത്തിയത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. പാന്റിൻ്റെ…

കൊളപ്പുറം അംഗൺവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു.

രാജപുരം: കൊളപ്പുറം അംഗൺവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് അംഗം എൻ വിൻസെന്റ് കുട്ടികൾക്ക് ബലൂണും മധുര പലഹാരങ്ങളും നൽകി സീകരിച്ചു. വി.എൽ.അന്നമ്മ , എ.ടി.ജോസഫ്, പി.വി.വർഗ്ഗീസ്, ലൈസ തങ്കച്ചൻ, വി.ടി.ലതാറാണി തുടങ്ങിയവർ പ്രസംഗിച്ചു.

പരിസ്ഥിതി ദിനത്തിൽ എൻ്റെ മരം പദ്ധതിയുമായി കോടോംബേളൂർ 19-ാം വാർഡ്.

രാജപുരം : പരിസ്ഥിതി ദിനത്തിൽ വാർഡിൽ രണ്ട് പച്ചതുരുത്തുകളും മുഴുവൻ വീടുകളിലും എൻ്റെ മരം എന്ന പദ്ധതിയുടെ ഭാഗമായി മരതൈ നട്ടു നൽകുന്ന പ്രവർത്തനത്തിനും കോടോം-ബേളൂർ പഞ്ചായത്ത് 19-ാം വാർഡ് തുടക്കം കുറിച്ചു. പദ്ധതിയുടെ…

സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കൊട്ടോടി പരിസ്ഥിതി ദിനാഘോഷം നടത്തി.

രാജപുരം: സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കൊട്ടോടിയിൽ പരിസ്ഥിതി ദിനാഘോഷം സ്കൂൾ കരസ്പോണ്ടന്റ് ഫാ.സനീഷ് കൈയാലക്കകത്തിന് സ്കൂൾ ലീഡർവൃക്ഷത്തെ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഒൻപതാം ക്ലാസ്സ്‌ സംഘടിപ്പിച്ച പ്രത്യേക…