Category: Latest News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനത്തടി യൂണിറ്റ് ജനറൽ ബോഡിയോഗം നടത്തി.

രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനത്തടി യൂണിറ്റ് ജനറൽബോഡിയോഗം ജില്ലാ പ്രസിഡന്റ്  കെ. അഹമ്മദ് ഷെറിഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്. കെ. എൻ.വേണു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി.…

പനത്തടി പഞ്ചായത്തിൽ കൃഷിയിട പരിശോധന സംഘടിപ്പിച്ചു

രാജപുരം : ആത്മ കാസർകോടിന്റെയും പടന്നക്കാട് കാർഷിക കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ കാർഷിക കീട-രോഗ നിയന്ത്രണ പരിശോധന സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്തിലെ വിവിധ കർഷകരുടെ തോട്ടങ്ങളിലാണ് പരിശോധന നടത്തിയത്. ബോറാക്സ് വളം കൂടുതലായി ഉപയോഗിച്ചതുമൂലം കരിച്ചിൽ…

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

. രാജപുരം : രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കാലിച്ചാനടുക്കo മണ്ഡലം 74 -ാം ബൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനും ബ്ലോക്ക് സെക്രട്ടറിയുമായ…

കള്ളാർ ചുള്ളിത്തട്ട് റോഡിൽ മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയിൽ : കരാറുകാരനും എഞ്ചിനിയർക്കുമെതിരെ പഞ്ചായത്ത് പ്രസിഡൻ് പരാതി നൽകി.

രാജപുരം: കള്ളാർ ചുള്ളിത്തട്ട് റോഡിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് വീടുകൾ അപകടാവസ്ഥയിൽ ‘ കരാറുകാരനും എഞ്ചിനിയർക്കുമെതിരെ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പരാതി. മുഖ്യമന്ത്രി, പെതുമരാമത്ത് മന്ത്രി, മനുഷ്യാവകാശ കമ്മിഷൻ, ജില്ലാ കളക്ടർ എന്നിവർക്കാണ് പരാതി നൽകിയത്. കള്ളാർ…

വിജയികളെ അനുമോദിച്ചു.

രാജപുരം: പണാം കോട് സൗപർണിക പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം  നേടിയ വിദ്യാർത്ഥികൾക്കും പി.എസ്.സി പരീക്ഷയിൽ കൃഷി അസിസ്റ്റന്റായി നിയമനം ലഭിച്ച പ്രിയക്കും പുരസ്കാരവും അനുമോദനവും…

വണ്ണാത്തിക്കാനത്തെ പാലത്തിനാടിയിൽ തോമസ് (85) നിര്യതനായി.

രാജപുരം : വണ്ണാത്തിക്കാനത്തെ പാലത്തിനാടിയിൽ തോമസ് (85) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജെയിംസ് തോമസ്, ബെന്നി തോമസ് (സിപിഎം വണ്ണാത്തിക്കാനം ബ്രാഞ്ചംഗം), സിസ്റ്റർ ബിന്ദു തോമസ് (അഗർത്തല), ബിജു തോമസ്…

യൂത്ത് കോൺഗ്രസ് എസ്എസ്എൽസി-പ്ലസ്ടു വിദ്യാർഥികൾക്ക്  അനുമോദനം സംഘടിപ്പിച്ചു.

രാജപുരം: യൂത്ത് കോൺഗ്രസ്‌ കോടോം ബേളൂർ മണ്ഡലം കമ്മിറ്റിയുടെ നേതുത്വത്തിൽ മുതിർന്ന കോൺഗ്രസ്‌ നേതാവായിരുന്ന പി.യു .ഗോപാലൻ നായർ സ്മരണർത്ഥംഎസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക്…

മുണ്ടമാണിയിലെ എലുമ്പൻ്റെ വീട്ടിൽ ഉണക്ക് കപ്പയുണ്ട്: അവശ്യക്കാരുണ്ടോ

രാജപുരം: കള്ളാർ മുണ്ടമാണിയിലെ കർഷകനായ എലുമ്പേട്ടൻ ഈ വർഷം കൃഷി ചെയ്ത് വിളവെടുത്ത പച്ച കപ്പ വാട്ടി ഉണക്കിയെടുത്തപ്പോൾ ആറര ക്വിൻറലോളം ഉണക്ക് കപ്പ ലഭ്യമായി. അതിൽ ഒന്നര ക്വിന്റലോളം അദ്ദേഹം വിൽപ്പന നടന്നു…

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാൽ യൂണിറ്റ് വാർഷിക ജനറൽ ബോഡി നടത്തി.

രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാൽ യൂണിറ്റ് വാർഷിക ജനറൽ ബോഡിയും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. കോളിച്ചാൽ ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം…

നാടകത്തിൽ അഭിനയ മികവുമായി കോടോംബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ്.

രാജപുരം: കോടോംബേളൂർ പഞ്ചായത്തിന്റെ കോടോത്ത് നാടക- കലാ അക്കാഡമിയുടെ മൂന്നു ദിവസം നീണ്ടു നിന്ന നാടക പഠനകളരിയോട് അനുബന്ധിച്ച് കോടോത്ത് റെയിൻബോ യൂത്ത് സർക്കിൾ അവതരിപ്പിച്ച മരണാനന്തരം എന്ന നാടകത്തിൽ തകർത്തഭിനയിച്ച് കോടോംബേളൂർ പഞ്ചായത്ത്…