Category: Latest News

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ടാഗോർ പബ്ലിക് സ്കൂളിൽ 100 ശതമാനം വിജയം.

രാജപുരം; സിബിഎസ്ഇ ബോർഡ് എക്സാം പരീക്ഷയിൽ ടാഗോർ പബ്ലിക് സ്കൂളിലെ കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി. 95 ശതമാനം മാർക്കോടുകൂടി അബിത സ്കൂളിൽ ഒന്നാമതായി. 90 ശതമാനം മാർക്ക് നേടി അലോണ മരിയ ജോഷി,…

സിബിഎസ്ഇ  പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.

രാജപുരം : തുടർച്ചയായി പതിനെട്ടാം വർഷവും സിബിഎസ്ഇ  പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.   2023-24 അധ്യയനവർഷത്തിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ 41…

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കാഞ്ഞിരടുക്കം ഉർ സുലൈൻ പബ്ലിക് സ്‌കൂളിന് 12-ാം വർഷവും നൂറുമേനി വിജയം

. രാജപുരം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കാഞ്ഞിരടുക്കം ഉർ സുലൈൻ പബ്ലിക് സ്‌കൂളിന് 12-ാം വർഷവും നൂറുമേനി വിജയം. 22 കുട്ടികൾ പരീക്ഷ എഴുതിയതിൽ 4 പേർ 90 ശതമാനത്തിന് മുകളിലും, 6…

കോടോംബേളൂർ പഞ്ചായത്ത് നാടക കലാ അക്കാഡമി ത്രിദിന നാടക പഠന ക്യാമ്പ് സമാപിച്ചു.

 രാജപുരം : കോടോംബേളൂർ ഗ്രാമപഞ്ചായത്ത് നാടക കലാ അക്കാഡമിയുടെ നേതൃത്ത്വത്തിൽ കോടോത്ത് ഡോ: അംബേദ്കർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ  നടന്ന ത്രിദിന നാടക പഠന ക്യാമ്പ് ഓള്യ സമാപിച്ചു. മൂന്ന് ദിനങ്ങളിയായി നടന്ന…

ഭാരതീയ മസ്‌ദൂർ സംഘം കള്ളാർ പഞ്ചായത്ത് കൺവൻഷൻ സംഘടിപ്പിച്ചു.

രാജപുരം  : ഭാരതീയ മസ്‌ദൂർ സംഘം (ബിഎംഎസ്) കള്ളാർ പഞ്ചായത്ത് കൺവൻഷൻ കൊട്ടോടിയിൽ നടത്തി. ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി.ബാബു ഉദ്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ലത ദാമോദരൻ അധ്യക്ഷത വഹിച്ചു.…

മാലക്കല്ലിലെ ഏറ്റ്യാപ്പള്ളിൽ അന്നമ്മ ഏബ്രഹാം (86) നിര്യാതയായി.

രാജപുരം: മാലക്കല്ലിലെ ഏറ്റ്യാപ്പള്ളിൽ അന്നമ്മ ഏബ്രഹാം (86) നിര്യാതയായി. സംസ്കാരം നാളെ 11.05.24 ശനിയാഴ്ച രാവിലെ 10 മണിക്ക് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. ഭർത്താവ്: പരേതനായ ഏബ്രഹാം ഏറ്റ്യാപള്ളിൽ. മക്കൾ: ജോണി, മേരിക്കുട്ടി, ജോസഫ്,…

പൂടംകല്ല് ചെറങ്കടവ് റോഡ് നവീകരണത്തിന് പുറമ്പോക്ക് ഭൂമി പൂർണമായും ഏറ്റെടുക്കണം: മലനാട് വികസന സമിതി.

രാജപുരം : കാഞ്ഞാങ്ങാട് – പാണത്തൂർ സംസ്ഥാനപാതയിൽ പൂടംകല്ല് ചെറങ്കടവ് റോഡ് നവീകരണത്തിന് പുറമ്പോക്ക് ഭൂമി പൊതുമരാമത്ത് പൂർണമായും ഏറ്റെടുക്കുന്നില്ലെന്ന് മലനാട് വികസന സമിതി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഏഴ് വർഷങ്ങൾക്ക് ഏഴാംമൈൽ-പുടംങ്കല്ല്…

അട്ടേങ്ങാനത്ത് കാർ വീടിന് മുകളിലേക്ക് മറിഞ്ഞു അധ്യാപകനും ഭാര്യയ്ക്കും പരിക്ക്.

രാജപുരം: അട്ടേങ്ങാനത്ത് കാർ വീടിന് മുകളിലേക്ക് മറിഞ്ഞു ദമ്പതികൾക്ക് പരിക്ക്. കോടോത്ത് ഡോ. അബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ അട്ടേങ്ങാനം പാറക്കല്ലിലെ എം.ഹരീഷ് (47), ഭാര്യ ബിനിത (38) എന്നിവർക്കാണ് പരിക്കേറ്റത്.…

പത്താം ക്ലാസ് പരീക്ഷയിൽ നൂറുശതമാനം വിജയവുമായി രാജപുരം ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂൾ ‘

രാജപുരം : പത്താം ക്ലാസ് പരീക്ഷയിൽ വിജയത്തിൽ നൂറുശതമാനം വിജയവുമായി രാജപുരം ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂൾ. 211 കുട്ടികൾ പരീക്ഷ എഴുതിയതിൽ 211 പേരും വിജയിച്ചു. വിജയിച്ചവരിൽ 31 കുട്ടികൾ മുഴുവൻ എപ്ലസ്, 9…

വേനൽ മഴയിലെ ഇടിമിന്നലിൽ വീട്ടുപകരണങ്ങളും, വയറിങ്ങും കത്തി നശിച്ചു.

‘രാജപുരം : വേനൽ മഴയിലെ ഇടിമിന്നലിൽ വീട്ടുപകരണങ്ങളും, വയറിങ്ങും കത്തി നശിച്ചു. കാലിച്ചാനടുക്കത്ത് ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് ശക്തമായ ഇടിമിന്നൽ ഉണ്ടായത്. ഇടിമിന്നലിൽ അമിത വൈദ്യുതി പ്രവഹിച്ച് കാലിച്ചാനടുക്കം മൂപ്പിൽ ലുക്ക്മാൻ ഹക്കീമിൻ്റെ വീട്ടിലെ…