Category: Latest News

അവധിക്കാലത്തും വായനയ്ക്ക് അവധിയില്ല

രാജപുരം: കൊട്ടോടി ഗവ ഹയർ സെക്കൻ്റി സ്കൂളിലെ ലൈബ്രറിയ്ക്ക് അവധിക്കാലത്തും ഒഴിവില്ല. കുട്ടികളുടെ വായനാശീലം വർധിപ്പിക്കുന്നതിനായി ആരംഭിച്ച “പുസ്തകം തുറക്കൂ മനസ്സ് തുറക്കൂ ” പദ്ധതിയുടെ ഭാഗമായി അവധിക്കാലത്ത് കുട്ടികൾക്കുള്ള പുസ്തകവിതരണത്തിൻ്റെ ഒന്നാം ഘട്ടം…

സിവിൽ സർവീസ് പരീക്ഷ: റാങ്ക് ജേതാവിനെ അനുമോദിച്ചു.

രാജപുരം: സിവിൽ സർവ്വീസ് പരീക്ഷയിൽ 791 -ാം റാങ്ക് നേടിയ കോടോത്ത് റെയിൻബോ വായനശാല മെമ്പറും കോടോത്ത് ഡോക്ടർ അംബേദ്കർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ അനുഷ ആർ.ചന്ദ്രനെ റെയിൻബോ വായനശാലയുടെ…

കൊട്ടോടിയിൽ ഐഫോൺ പൊട്ടിത്തെറിച്ചു : ആർക്കും പരുക്കില്ല.

രാജപുരം : കൊട്ടോടിയിൽ വീടിനുള്ളിൽ മേശപ്പുറത്ത് വച്ചിരുന്ന ഐ ഫോൺ പൊട്ടിത്തെറിച്ചു. മുൻ പഞ്ചായത്തംഗം ബി.അബ്ദുള്ളയുടെ സഹോദരൻ അഷറഫിൻ്റെ വീട്ടിലെ ഐഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മേശപ്പുറത്ത് വെച്ചിരുന്ന ഫോണിൽ നിന്നും…

സിവിൽ സർവീസ് റാങ്ക് ജേതാവിനെ അനുമോദിച്ചു.

രാജപുരം: സിവിൽ സർവ്വീസ് പരീക്ഷയിൽ 791 മത് റാങ്ക് കരസ്ഥമാക്കി നാടിനും ജില്ലയ്ക്കും അഭിമാനമായ അനുഷ ആർ ചന്ദ്രനെ ജില്ലാ പഞ്ചായത്ത് മെമ്പറും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒടയംഞ്ചാൽ യൂണീറ്റ് പ്രസിഡന്റുമായ…

നാഷണൽ മലയാളം ലിറ്ററേഷൻ അക്കാഡമിയുടെ ഗോൾഡൻ ലോട്ടസ് അവാർഡ് നേടിയ വേണുഗോപാൽ ചുണ്ണംകുളത്തിനെ അനുമോദിച്ചു.

രാജപുരം:ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളം ലിറ്ററേഷൻ അക്കാദമിയുടെ ഗോൾഡൻ ലോട്ടസ് നാഷണൽ മലയാളം ബുക്ക് പ്രൈസ് നേടിയവേണുഗോപാൽ ചുണ്ണംകുളത്തിന് കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് വികസന സമിതി അനുമോദിച്ചു. പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കവിതകൾക്കാണ്…

കള്ളാർ നീലാറ്റുപാറ മത്തച്ചൻ (70) യു.കെയിൽ നിര്യാതനായി.

രാജപുരം:കള്ളാർ നീലാറ്റുപാറ മത്തച്ചൻ (70) യു.കെയിൽ നിര്യാതനായി. മ്യത സംസ്കാര ചടങ്ങുകൾ പിന്നീട്. ഭാര്യ :ഷേർലി വെച്ചുവെട്ടിക്കൽ (റാണിപുരം ) മക്കൾ :ജോബിൻ (ബെൽജിയം ), ഡിബിൻ (യു.കെ)മരുമക്കൾ :ലിമി വാണിയംപുരയിടത്തിൽ (ബെൽജിയം ),ജോഷിണി…

വൈഎംസിഎ മാലക്കല്ല് യൂണിറ്റ് ആരംഭിച്ച പാലിയേറ്റിവ് കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

രാജപുരം ; വൈ എം സിഎ മാലക്കല്ല് പുതിയതായിട്ട് ആരംഭിച്ച പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും രക്ഷാധികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട് നിർവഹിച്ചു. കിടപ്പ് രോഗികൾക്ക് ആവശ്യമായ പാലിയേറ്റിവ് സാമഗ്രഹികൾ സൗജന്യമായി നൽകുന്നതാണെന്ന് സംഘാടകർ…

കള്ളാര്‍ ശ്രീ കോളിക്കയില്‍ കളിയാട്ടം ഏപ്രില്‍ 30, മെയ് 1 തീയതികളിൽ ‘

രാജപുരം: കള്ളാര്‍ ശ്രീ കോളിക്കയില്‍ ചാമുണ്ഡി അമ്മയുടെയും വിഷ്ണുമൂര്‍ത്തിയുടെയും കളിയാട്ടം ഏപ്രില്‍ 30, മെയ് 1 എന്നീ ദിവസങ്ങളിലായി നടത്തും. ഏപ്രില്‍ 29ന് വൈകുന്നേരം 7:30ന് തെയ്യം കൂടല്‍. ഏപ്രില്‍ 30 ന് രാവിലെ…

പാതയോരത്ത് മാലിന്യം തള്ളിയ ആളിൽ നിന്നും ആരോഗ്യ പ്രവർത്തകർ പിഴയീടാക്കി

. രാജപുരം :  കൊട്ടോടി റോഡിൽ പയ്യച്ചേരി പ്ലാൻ്റേഷനിൽ പാതയോരത്ത് മാലിന്യം വലിച്ചെറിഞ്ഞയാൾക്കെതിരെ നടപടി സ്വീകരിച്ച് പൂടുംകല്ല് താലൂക്ക് ആശുപത്രി ആരോഗ്യ പ്രവർത്തകർ. കള്ളാർ പഞ്ചായത്തും താലൂക്ക് ആശുപത്രിയും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് മാലിന്യം…

ഒടയംചാൽ സെൻ്റ് ജോർജ് ക്നാനായ കത്തോലിക്ക തീർത്ഥാടന ദേവാലയത്തിൽ തിരുനാൾ കൊടിയേറി.

രാജപുരം : ഒടയംചാൽ സെൻ്റ് ജോർജ് ക്നാനായ കത്തോലിക്ക തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് വികാരി ഫാ. അബ്രഹാം പുതുകുളത്തിൽ കൊടിയേറ്റി. തിരുനാൾ 21 ന് സമാപിക്കും. ഇന്നു വൈകിട്ട് നടന്ന…