Category: Obituray

കാലിച്ചനടുക്കം : കുന്നുംപുറത്തു ജോസഫ് ജോൺ (75) അന്തരിച്ചു.

രാജപുരം: കാലിച്ചനടുക്കം കുന്നുംപുറത്തു ജോസഫ് ജോൺ (75) അന്തരിച്ചു. സംസ്കാരം നാളെ(4.12.2023) 4 മണിക്ക് കാലിച്ചാനടുക്കം സെന്റ് ജോസഫ് പള്ളിയിൽ . ഭാര്യ: ഏലിയാമ്മ ജോസഫ് പള്ളിത്തറ കുടുബാംഗം. മക്കൾ : സനീഷ്, അനുഷ…

ചെറുപനത്തടി  മാന്ത്രക്കളത്തിൽ  ബാലകൃഷ്ണൻ നായർ (86) നിര്യാതനായി

രാജപുരം: ചെറുപനത്തടി  മാന്ത്രക്കളത്തിൽ  ബാലകൃഷ്ണൻ നായർ (86) നിര്യാതനായി. പനത്തടി വിജയകലാസമിതിയുടെ മുൻ പ്രസിഡണ്ടും നാടക  കലാകാരനുമാണ്. ഭാരൃ  ലീലാവതി. മക്കൾ: ജയ പ്രകാശ്, രാജു. മരുമക്കൾ: ആർ.സി.രജനിദേവി, ഷൈലജ. സഹോദരങ്ങൾ: പത്മാവതിയമ്മ, പരേതരായ…

കാലിച്ചാനടുക്കത്തെ പടപ്പനാനിയിൽ പി.ഡി.മാത്യു (95) നിര്യാതനായി.

രാജപുരം: കാലിച്ചാനടുക്കത്തെ പടപ്പനാനിയിൽ പി.ഡി.മാത്യു (95) നിര്യാതനായി. സംസ്കാരം നാളെ (11.11.23) 3 മണിക്ക് കാലിച്ചാനടുക്കം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: തങ്കമ്മ, ലില്ലി, ദേവസ്യ, ലാലി, ബെന്നി, ഫാ.സാന്റി ഡാർജലിങ്),…

ഓട്ടോ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രാജപുരത്തെ ചക്കാലയ്ക്കൽ അഭിലാഷ് മരണപ്പെട്ടു.

രാജപുരം:  പൈനിക്കരയിൽ ഇന്നു രാവിലെ 8 മണിക്കുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡൈവർ രാജപുരത്തെഅഭിലാഷ് ബേബി (40) മരണപ്പെട്ടു.സംസ്കാരം പിന്നീട് .ഭാര്യ – മോൺസി (ഇസ്രായേൽ) കർന്നാടക ജടിക്കൽ പാരടിയിൽ കുടുംബാംഗം. മകൾ…

മാലക്കല്ല് നാരമംഗലത്ത് മേരി (പെണ്ണമ്മ-85) നിര്യാതയായി.

മാലക്കല്ല് നാരമംഗലത്ത് മേരി (പെണ്ണമ്മ-85) നിര്യാതയായി. രാജപുരം: മാലക്കല്ല് പരേതനായ നാരമംഗലത്ത് ഉതുപ്പാന്റെ ഭാര്യ മേരി (പെണ്ണമ്മ-85) നിര്യാതയായി. സംസ്കാരം നാളെ (4.11.23) ശനിയാഴ്ച 2 മണിക്ക് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ .…

കാലിച്ചാനടുക്കത്തെ ആദ്യകാല കുടിയേറ്റ കർഷക മേരി നാഗമറ്റം (101) നിര്യാതയായി.

. രാജപുരം: കാലിച്ചാനടുക്കത്തെ ആദ്യകാല കുടിയേറ്റ കർഷക മേരി നാഗമറ്റം (101) നിര്യാതയായി.സംസ്ക്കാര ശുശ്രൂഷ ചടങ്ങുകൾ നാളെ ശനിയാഴ്ച വൈകുന്നേരം 3 മണിക്ക്കാലിച്ചാനടുക്കം സെന്റ് ജോസഫ്സ് ചർച്ചിൽ നടക്കും. ഭർത്താവ്: പരേതനായ ചാക്കോ നാഗമറ്റത്തിൽ.…

ജാക്സൺ മാർക്കോസ് പുല്ലാഴിയിൽ (31) നിര്യാതനായി.

രാജപുരം :  ജാക്സൺ മാർക്കോസ് ‘ (31) നിര്യാതനായി. മ്യതദേഹംശനിറയാഴ്ച രാവിലെ 9 മണിക്ക് ഭ വനത്തിലേക്ക് കൊണ്ടുവന്ന് ഉച്ചക്ക് 2 .30 ന്‌ സംസ്കാര ശുശ്രുഷകൾ ഭാവനത്തിൽ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദൈവാലത്തിൻ.ഭാര്യ:…

കൊട്ടോടി മാവുങ്കാലിലെ കെ.മധുസൂദനൻ (53) അന്തരിച്ചു.

രാജപുരം:  കൊട്ടോടി മാവുങ്കാലിലെ കെ.മധുസൂദനൻ (53) അന്തരിച്ചു. സംസ്കാരം നാളെ (23.10.23) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാവുങ്കാലിലെ വീട്ട് വളപ്പിൽ . കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: ഷീബ. മക്കൾ: മീര കൃഷ്ണ,…