Category: Obituray

ചെറുപനത്തടിയിലെ പരേതനായ പുണഞ്ചിറയിലെ മത്തായുടെ മകന്‍ ജോസ്(65) നിര്യാതനായി

രാജപുരം: ചെറുപനത്തടിയിലെ പരേതനായ പുണഞ്ചിറയിലെ മത്തായുടെ മകന്‍ ജോസ്(65) നിര്യാതനായി.മ്യസംസ്‌കാരം നാളെ(30,11,2019)ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ് മാതാദേവാലയത്തില്‍. ഭാര്യ: എത്സമ്മ കൊച്ചിക്കുന്നേല്‍ കുടുംബാംഗം.മക്കള്‍:സജി,സലേഷ്,ജയേഷ്, മരുമക്കള്‍: ജിജി,സിമി,രമ്യ.

ടി.വി.കുമാരന്‍ പണക്കയം വീടിന്റെ ടെറസ്സില്‍ നിന്നും വീണ് മരിച്ചു

രാജപുരം: ടി.വി.കുമാരന്‍ പണക്കയം വീടിന്റെ ടെറസ്സില്‍ നിന്നും വീണ് മരിച്ചു. ദീര്‍ഘകാലം ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും, സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പനത്തടി പണക്കയം തോക്കാനം വീട്ടില്‍. ടി വി…

കൊട്ടോടി ചമ്പക്കര അന്നമ്മ നിര്യാതയായി

രാജപുരം: കൊട്ടോടി സെന്റ് ആന്‍സ് പള്ളി ഇടവകാംഗം ചമ്പക്കര അന്നമ്മ (83) നിര്യാതയായി .മൃതസംസ്‌കാരം നാളെ ( വെള്ളിയാഴ്ച-08/11/19 ) 3 മണിക്ക് കൊട്ടോടി സെന്റ് ആന്‍സ് ദേവാലയ സെമിത്തേരിയില്‍. ഭര്‍ത്താവ്: പരേതനായ ചമ്പക്കര…

കളളാറിലെ കോണ്‍ഗ്രസ് നേതാവ് ഫിലിപ്പ് ഓണശ്ശേരി(68) നിര്യാതനായി

രാജപുരം: കളളാറിലെ കോണ്‍ഗ്രസ് നേതാവ് ഫിലിപ്പ് ഓണശ്ശേരി(68) നിര്യാതനായി. മുന്‍ പനത്തടി പഞ്ചായത്ത് മെമ്പര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു മെമ്പര്‍, കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട്.. ഡി സി സി മെമ്പര്‍ തുടങ്ങിയ നിലകളിലും…

രാജപുരം പാലംങ്കല്ലിലെ ഒറ്റത്തങ്ങാടിയില്‍ ഒ.കെ ജോര്‍ജ് (ജോയ് 61)നിര്യാതനായി

രാജപുരം: പാലംങ്കല്ലിലെ ഒറ്റത്തങ്ങാടിയില്‍ ഒ.കെ ജോര്‍ജ് (ജോയ് 61)നിര്യാതനായി. മ്യതസംസ്‌കാരം നാളെ (07,10,2019)വൈകുന്നേരം നാലുമണിക്ക് രാജപുരം തിരുക്കുടുംബ ഫൊറോനാ ദേവാലയത്തില്‍ ഭാര്യ: പെണ്ണമ്മ പ്ലാച്ചേരി പുറത്ത് കുടുംബാംഗം. മക്കള്‍: അനീഷ് (ഇറ്റലി), സോണിഷ് (ഡല്‍ഹി),…

പൂടംകല്ല് അയ്യംങ്കാവിലെ പരേതനായ മൂഴയില്‍ ജോസഫിന്റെ മകന്‍ ജോസ് മൂഴയില്‍ (65)നിര്യാതനായി.

രാജപുരം: പൂടംകല്ല് അയ്യംങ്കാവിലെ പരേതനായ മൂഴയില്‍ ജോസഫിന്റെ മകന്‍ ജോസ് മൂഴയില്‍ (65)നിര്യാതനായി. മ്യതസംസ്‌കാരം നാളെ(25,09,2019)ന് രാവിലെ 10.30ന് രാജപുരം ഹോളി ഫാമിലി ദേവാലയത്തില്‍.ഭാര്യ:പെണ്ണമ്മ ഉപ്പു കുന്നേല്‍ കുടുംബാഗം.മക്കള്‍: ഷിബി, ഷിനോജ് , സിസ്റ്റര്‍…

കൊട്ടോടി തച്ചേരിയില്‍ ജോര്‍ജ്ജ് (66) നിര്യാതനായി

രാജപുരം: കൊട്ടോടി തച്ചേരിയില്‍ ടി.യു ജോര്‍ജ്ജ് (64) നിര്യാതനായി. മ്യതസംസസ്്കാരം നാളെ (1,9,2019)ഞായര്‍ രാവിലെ 11.30ന് കൊട്ടോടി സെന്റ് ആന്‍സ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: മേരി അടിയായിപള്ളിയില്‍ കുടുംബാംഗം. മക്കള്‍: ജോജി. ജോജോ ,ജോജിഷ്,ജോണിഷ്.…

ഒടയംചാല്‍ പുത്തുപളളിമ്യാലില്‍ സ്റ്റീഫന്റെ ഭാര്യ ലിസി സ്റ്റീഫന്‍നിര്യാതയായി

രാജപുരം:ഒടയംചാല്‍ പുത്തുപളളിമ്യാലില്‍ സ്റ്റീഫന്റെ ഭാര്യ ലിസി സ്റ്റീഫന്‍(49) നിര്യാതയായി. പൈസ്ഗിരി ചാലില്‍ കുടുംബാഗമാണ് പരേത. മ്യതസംസ്‌കാരം നാളെ(31,08,2019) ശനി വൈകിട്ട് 3 മണിക്ക് ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍.മക്കള്‍:വിദ്യാര്‍ത്ഥികളായ റോമിക,റോമിയോ.പിതാവ് പരേതനായ തോമസ് ചാലില്‍,മാതാവ്:…

കളളാര്‍ പരേതനായ രാമച്ചനാട്ട് ജോസഫിന്റെ ഭാര്യ മറിയക്കുട്ടിനിര്യാതയായി.

രാജപുരം: കളളാര്‍ പരേതനായ രാമച്ചനാട്ട് ജോസഫിന്റെ ഭാര്യ മറിയക്കുട്ടി(90) നിര്യാതയായി. മ്യതസംസ്‌കാരം നാളെ (25,08,2019)ഞായര്‍ വൈകിട്ട് മൂന്ന് മണിക്ക് കളളാര്‍ സെന്റ് തോമസ് പളളിയില്‍.മക്കള്‍: തങ്കമ്മ,ഏലിയാമ്മ,പെണ്ണമ്മ,അവറാച്ചന്‍,കുട്ടിയമ്മ,കുര്യന്‍,ഗ്രേസി, ഷൈല. മരുമക്കള്‍:കുഞ്ഞൂട്ടി, പരേതനായ ദേവസ്യ,മത്തായി,ഏലിയാമ്മ, ജോസ്,മേരി,മാത്യു, പോള്‍സണ്‍.

മാലക്കല്ല് ചെരുമ്പച്ചാലിലെ ഏറ്റിയപള്ളിയില്‍ മറിയാമ്മ ജോസഫ്നിര്യാതയായി

രാജപുരം: മാലക്കല്ല് ചെരുമ്പച്ചാലിലെ ഏറ്റിയപള്ളിയില്‍ മറിയാമ്മ ജോസഫ് (99) നിര്യാതയായി. കട്ടച്ചിറ വെള്ളായിക്കാന്‍ കുടുംബാഗമാണ്. മ്യതസംസ്‌കാരം നാളെ(21,08,2019) വൈകിട്ട് 3 മണിക്ക് മാക്കല്ല് ലൂര്‍ദ്ദ്മാതാ ദേവാലയത്തില്‍. മക്കള്‍: മേരി, ജോണ്‍ എ ജെ, ചിന്നമ്മ,…