രാജപുരം: കൊട്ടോടിയിലെ പരേതനായ ഇട്ടംപറമ്പില്‍ മാനുവേലിന്റെ ഭാര്യ ഏലിയാമ്മ(85) നിര്യാതയായി. മ്യതസംസ്‌കാരം നാളെ(25,02,2020)രാവിലെ 10.30 ന്് കൊട്ടോടി സെന്റ് സേവ്യര്‍ ദൈവാലയത്തില്‍. മക്കള്‍: ലിസി, ജോസഫ്,കുട്ടിയമ്മ,അച്ചാമ്മ,ലാലി. മരുമക്കള്‍:പരേതനായ വര്‍ക്കി മുള്ളോങ്കല്‍, മേരി നെട്ടംതുരുത്തിയില്‍, ജോസഫ്…
പടിമരുത് നെല്ലംകുഴിയില്‍ വി ടി കുര്യന്‍ (അപ്പച്ചന്‍ ) (70) നിര്യാതനായി
ഒടയഞ്ചാല്‍ : പടിമരുത് നെല്ലംകുഴിയില്‍ വി ടി കുര്യന്‍ (അപ്പച്ചന്‍ ) (70) നിര്യാതനായി. ഭാര്യ : വല്‍സമ്മ. മക്കള്‍: റിജോയ് (ബാങ്ക് മാനേജര്‍, തൂത്തുക്കുടി), റിഞ്ചു. മരുമക്കള്‍: ശോഭ(കളക്ടറേറ്റ് കാസര്‍ഗോഡ് ), ജോമോന്‍.…
കോളിച്ചാലിലെ തൊഴുത്തുകര കുര്യാക്കോസിന്റെ ഭാര്യ മേരിക്കുട്ടി(60) (ഓമന)നിര്യാതയായി
രാജപുരം: കോളിച്ചാലിലെ തൊഴുത്തുകര കുര്യാക്കോസിന്റെ ഭാര്യ മേരിക്കുട്ടി(60) (ഓമന)നിര്യാതയായി. മ്യതസംസ്‌കാരം നാളെ(18,02,2020)ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വീട്ടില്‍ നിന്നും ആരംഭിച്ച് പനത്തടി സെന്റ് ജോസഫ് ഫൊറോന ദൈവാലയത്തില്‍. പരേത തോപ്പുകാലാ കുടുംബാഗമാണ്. മക്കള്‍:ബോബിന്‍, റോബിന്‍,…
കൊട്ടോടി ചമ്പക്കരയിലെ പരേതനായ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ നിര്യതയായി
രാജപുരം: കൊട്ടോടി ചമ്പക്കരയിലെ പരേതനായ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ (87) നിര്യതയായി. സംസ്‌കാരം ബുധനാഴ്ച്ച (29,01,2020)വൈകുന്നേരം 4മണിക്ക് കൊട്ടോടി സെന്റ് ആന്‍സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍: മേരി, ജോസഫ്, അന്നമ്മ, ത്രേസ്യാമ്മ, പരേതനായ ജോര്‍ജ്.…
ഒന്നാംമൈലിലെ പുറത്തേട്ട് ലൂക്കയുടെ ഭാര്യ അന്നമ്മ ലൂക്ക(70) അന്തരിച്ചു
രാജപുരം: ഒന്നാംമൈലിലെ പുറത്തേട്ട് ലൂക്കയുടെ ഭാര്യ അന്നമ്മ ലൂക്ക(70) അന്തരിച്ചു. സംസ്കാരം നാളെ (18.1.20) രാവിലെ 9.30ന് രാജപുരം തിരുകുടുംബ ദേവാലയത്തിൽ. മക്കള്‍: ആന്‍സി ജോസഫ്, മിനി ജോസ്, സുനി ജോസ്, ജിജി ബെന്നി,…
പുന്നൂസ് കുബ്ലാനിക്കല്‍ നിര്യാതനായി
ചെമ്പന്തൊട്ടി: പുന്നൂസ് കുബ്ലാനിക്കല്‍(98) നിര്യാതനായി.മ്യതസംസ്‌കാരം നാളെ (13,01,2020)രാവിലെ 10 മണിക്ക് ശ്രീകണ്ഠാപുരം സെന്റ് ജോസഫ് ദൈവാലയത്തില്‍. ഭാര്യ: പരേതയായ ഏലിക്കുട്ടി പനത്തനത്തു കുടുംബാഗം. മക്കള്‍:തോമസ്,ചാക്കോഅബ്രാഹം,ജോസ്. മരുമക്കള്‍:മേരി,ലിസി,ലൂസി ഉഷ. സഹോദരങ്ങള്‍: മാണി,ജോസ്,ബേബി,മേരി, പരേതയായ അന്നമ്മ.
ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പാണത്തൂര്‍ പാറക്കടവിലെ പി.ടി.ജോസഫ് (പാപ്പച്ചന്‍ -78) നിര്യാതനായി
രാജപുരം: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പാണത്തൂര്‍ പാറക്കടവിലെ പി.ടി.ജോസഫ് (പാപ്പച്ചന്‍ -78) നിര്യാതനായി. മൃതസംസ്‌കാരം നാളെ (26.12.2019 വ്യാഴം) രാവിലെ 9 മണിക്ക് പാറക്കടവിലെ വസതിയില്‍ ആരംഭിക്കും തുടര്‍ന്ന് പാണത്തൂര്‍ സെന്റ് മേരീസ് ദേവാലയ…
മാലക്കല്ല് പറക്കയത്തെ പളളിപ്പറമ്പില്‍ ലൂക്കാ (78) നിര്യാതനായി
രാജപുരം: മാലക്കല്ല് പറക്കയത്തെ പളളിപ്പറമ്പില്‍ ലൂക്കാ (78) നിര്യാതനായി. മ്യതസംസ്‌കാരം നാളെ (22-12-2019)ന് 4 മണിക്ക് മാലക്കല്ല് ലൂര്‍ദ്ദാമാതാ ദേവാലയത്തില്‍. ഭാര്യ: അന്നമ്മ. മക്കള്‍:ജെസ്സി,ജോഷി,ജോജോ,ജെയ്‌സി,ജിപ്‌സി,ജോസി,മരുമക്കള്‍:ചാക്കോ,ഡെയ്‌സി,ജോണ്‍,മാത്യൂസ്,ഷാജി.
യുവാവ് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
രാജപുരം: യുവാവ് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഒടയംചാല്‍ ചെന്തളത്തെ ബിജുവിന്റെ മകന്‍ അഭിജിത്ത് (19) ആണ് മരിച്ചത്. കോഴിക്കോട് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ്.അമ്മ: സലീന, സഹോദരി: ആര്‍ജ്ജ.
18-ാം മൈല്‍ നെടുങ്ങനാട്ടുചാലില്‍ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയി
കോളിച്ചാല്‍: 18-ാം മൈല്‍ നെടുങ്ങനാട്ടുചാലില്‍ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയി. സംസ്‌കാരം (06.12.2019) നാളെ രാവിലെ 10 മണിക്ക് പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍. പരേത ഭരണങ്ങാനം പള്ളിക്കുന്നേല്‍…
