രാജപുരം: കൊട്ടോടി വാഴവളപ്പിലെ അടുക്കാടുക്കം നാരായണൻ നായർ (90) അന്തരിച്ചു. സംസ്കാരം നാളെ(1.07.24) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കൂക്കൾ കാർത്യായനി അമ്മ. മക്കൾ; ചന്ദ്രൻ, രവി, ശശി, പരേതയായ ഇന്ദിര’. മരുമക്കൾ: ഗംഗാദേവി,…
പടന്നക്കാട് നല്ലിടയൻ പള്ളിക്കു സമീപം ചന്ദ്രൻകുന്നേൽ ജോസഫ്(ഔസേപ്പച്ചൻ 87) അന്തരിച്ചു
കാഞ്ഞങ്ങാട്: പടന്നക്കാട് നല്ലിടയൻ പള്ളിക്കു സമീപം ചന്ദ്രൻകുന്നേൽ ജോസഫ്(ഔസേപ്പച്ചൻ 87) അന്തരിച്ചു. ഭാര്യ: അന്നമ്മ(തൊടുപുഴ മുണ്ടത്താനത്ത് കുടുംബാംഗം). മക്കൾ: റോയ്(കനകപ്പള്ളി), റെജി, ബ്രിട്ടോ(നേഴ്സ്, യു.കെ), ലൗലി(ഭീമനടി), മിനി(കൊട്ടോടി). മരുമക്കൾ: ഷെർളി കുളംകുത്തിയിൽ, ആൻ്റണി വേലിക്കകത്ത്,…
പെരുതടിയിലെ സിപിഎം ആദ്യകാല പ്രവർത്തകൻ പി.കെ.സുകുമാരൻ (80) അന്തരിച്ചു.
രാജപുരം: പനത്തടിയിലെസിപിഎം ആദ്യകാല പ്രവർത്തകനും , മുൻ പനത്തടി ലോക്കൽ കമ്മിറ്റി അംഗവും, നിലവിൽ പാർട്ടി അംഗവുമായ പെരുതടിയിലെ പി.കെ.സുകുമാരൻ (80) അന്തരിച്ചു. പനത്തടി സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറായിരുന്നു. ഭാര്യ: ബിസിലു…
കോഴിചിറ്റ കരിച്ചേരി വീട്ടിൽ കെ.അനിൽകുമാർ (44) നിര്യാതനായി.
കോളിച്ചാൽ ; കോഴിചിറ്റ കരിച്ചേരി വീട്ടിൽ കെ.അനിൽകുമാർ (44) നിര്യാതനായി. ടൗണിലെ ടാക്സി ഡ്രൈവർ ആയിരുന്നു. പിതാവ്: പരേതനായ മാധവൻ നായർ. മാതാവ് മീനാക്ഷി അമ്മ. ഭാര്യ: രാധിക (മഴുപേൽ ചിട്ടി ഫണ്ട്, കോളിച്ചാൽ).…
മാലക്കല്ലിലെ ജോയി കൊച്ചിക്കുന്നേൽ (75) നിര്യാതനായി.
രാജപുരം : മാലക്കല്ലിലെ ജോയി കൊച്ചിക്കുന്നേൽ (75) നിര്യാതനായി. സംസ്കാരം ജൂൺ 20 ന് വ്യാഴാഴ്ച 3 മണിക്ക് വീട്ടിൽ ആരംഭിച്ച് മാലക്കല്ല് ലൂർദ് മാതാ ദേവാലയത്തിൽഭാര്യ: പെണ്ണമ്മ നെടുവേലിൽ കുടുംബാംഗം. മക്കൾ: രാജേഷ്…
എണ്ണപ്പാറയിലെ പരേതനായ വണ്ടംപ്രയിൽ ദേവസ്യായുടെ ഭാര്യ ഫിലോമിന [73] നിര്യാതയായി
രാജപുരം: എണ്ണപ്പാറയിലെ പരേതനായ വണ്ടംപ്രയിൽ ദേവസ്യായുടെ ഭാര്യ ഫിലോമിന [73] നിര്യാതയായി സംസ്ക്കാരം എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയ സെമിത്തേരിയിൽ പിന്നീട്. മക്കൾ: ഷേർളി, ജിജി (കുവൈറ്റ്), ബിജു (കുവൈറ്റ്) മരുമക്കൾ: തോമസ് .…
കോടോത്ത് കട്ടൂർ പുന്നക്കാൽ സി.കുഞ്ഞിക്കണ്ണൻ (79) അന്തരിച്ചു
രാജപുരം: കോടോത്ത് കട്ടൂർ പുന്നക്കാൽ സി കുഞ്ഞിക്കണ്ണൻ ( 79) അന്തരിച്ചു. ആദ്യകാല പാർട്ടി കർഷക സംഘം പ്രവർത്തകനായിരുന്നുമക്കൾ: സുമ കുറ്റിക്കോൽ, ഉഷ കാറടുക്ക, അശോകൻ, അനിൽകുമാർ. മരുമക്കൾ: ജനാർദ്ദനൻ, മാധവൻ, രശ്മി, ധന്യ.…
കുര്യൻ ഇലക്കാട്ട് (75) നിര്യാതനായി
രാജപുരം : കുര്യൻ ഇലക്കാട്ട് (75) നിര്യാതനായി .മൃതശരീരം ഞായറാഴ്ച രാവിലെ ഭവനത്തിൽ കൊണ്ടുവരുന്നതാണ് മൃതസംസ്കാര കർമ്മങ്ങൾ ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് രാജപുരം തിരുകുടുംബ ദൈവാലയത്തിൽ. ഭാര്യ: മേരി…
ചെന്തളം കരിമുണ്ടയ്ക്കൽ എൽസമ്മ (63) നിര്യാതയായി.
രാജപുരം : ചെന്തളം കരിമുണ്ടയ്ക്കൽ എൽസമ്മ (63) നിര്യാതയായി. വെള്ളരിക്കുണ്ട് കുമ്പളന്താനം കുടുബാംഗമാണ്. സംസ്കാരം ശനിയാഴ്ച (14.6.24) വൈകിട്ട് 5 മണിക്ക് മാങ്ങോട് ബ്രദറൺ സെമിത്തേരിയിൽ.ഭർത്താവ്: ബേബി. മക്കൾ:ലീന, ലിജോ, ലിൻസി.മരുമക്കൾ: ഷാജി, ആശ,…
സിപിഎം കുയ്യങ്ങാട് ബ്രാഞ്ച് അംഗം പുലിക്കോടൻ വീട്ടിൽ കൃഷ്ണൻ (65) അന്തരിച്ചു
രാജപുരം: സിപിഎം കുയ്യങ്ങാട് ബ്രാഞ്ച് അംഗം പുലിക്കോടൻ വീട്ടിൽ കൃഷ്ണൻ (65) അന്തരിച്ചു. ഭാര്യ: വിമലകുമാരി. മക്കൾ: അംബിക, കൃഷ്ണപ്രസാദ് (സി പിഎം കുയ്യങ്ങാട് ബ്രാഞ്ച് അംഗം), അനിത. മരുമക്കൾ: സുരേഷ് ബാബു മോനാച്ച,…