രാജപുരം: കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിലെ പുടംകല്ല് – ചിറങ്കടവ് ഭാഗത്തെ നവീകരണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ മാലക്കല്ല് ടൗണിലാണ് പണി നടക്കുന്നത്. കരാർ കാലാവധി കഴിഞ്ഞ് സമയം നീട്ടി നൽകിയിട്ടും പുടംകല്ല്…
അട്ടേങ്ങാനം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ബേളൂർ യു പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു.
രാജപുരം: അട്ടേങ്ങാനം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ബേളൂർ യു പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. പ്രിൻസിപ്പൽ ശ്യാമള സ്വാഗതം പറഞ്ഞു. സബ് കളക്ടർ ദിലീപ് കൈനികർ ഉദ്ഘാടനം ചെയ്തു. ബേളൂർ…
പെരുതടി മഹാദേവക്ഷേത്രം തിരുവുത്സവവും കളിയാട്ടവും ഏപ്രില്‍ 4 മുതൽ 8 വരെ
രാജപുരം : പെരുതടി മഹാദേവക്ഷേത്രം തിരുവുത്സവവും ഒന്ന് കുറവ് 40 ദേവന്മാരുടെ കളിയാട്ട മഹോത്സവവും ഏപ്രില്‍ 4 മുതൽ 8 വരെ നടക്കും. മഹോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ബി’സുരേഷ്, ക്ഷേത്രം…
സെന്റ് പയസ് ടെൻത്കോളേജ് പ്രിൻസിപ്പാൾ ഡോ.എം ഡി ദേവസ്യ വിരമിച്ചു
രാജപുരം :രാജപുരം സെന്റ് പയസ് ടെൻത്കോളേജ് പ്രിൻസിപ്പാൾ ഡോ.എം ഡി ദേവസ്യ വിരമിച്ചു . ഇരിങ്ങാലക്കുട ക്രൈസ്റ്റ്, കൂത്തുപറമ്പ് നിര്‍മ്മലഗിരി എന്നീ എയ്ഡഡ് കോളേജുകളിലായി 29 വർഷം സേവനം ചെയ്തു. 2013 മുതൽ നിർമ്മലഗിരി…
ഒന്നാം മൈലിൽ എംഎൽഎ എസ്റ്റേറ്റിൽ തീപിടിത്തം.
രാജപുരം: പാലങ്കല്ല് റോഡിൽ ഒന്നാം മൈലിൽ എംഎൽഎ എസ്റ്റേറ്റിൽ തീപിടിത്തം. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് കുറ്റിക്കോലിൽ നിന്നും ഫയർഫോഴ്സ് എത്തി തീയണച്ചു. ഇന്നു ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിന്…
കള്ളാർ ഉണ്ണിമിശിഹാ ദൈവാലയത്തിൽ യേശുവിൻ്റെ പീഡാനുഭവ സ്മരണയുയർത്തി പരിഹാര പ്രദിക്ഷണം നടത്തി.
രാജപുരം: കള്ളാർ ഉണ്ണിമിശിഹാ ദൈവാലയത്തിൽ യേശുവിൻ്റെ പീഡാനുഭവ സ്മരണയുയർത്തി പരിഹാര പ്രദിക്ഷണം നടത്തി. കുരിശിന്റെ വഴിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഫാദർ ജോർജ് പഴേപറമ്പിൽ, ബ്രദർ റോഷൻ എന്നിവർ നേതൃത്വം നൽകി
തായന്നൂരിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
രാജപുരം; നബാർഡ് ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി സെൻ്റർ ഫോർ റിസർച്ച് ആൻഡ് ഡവല്മെൻ്റ് നീലേശ്വരം പ്രൊജക്ട് ലെവൽ ട്രൈബൽ ഡവലപ്മെൻ്റ് കമ്മിറ്റി കോടോം – ബേളൂർ , ഊരുതല വില്ലേജ് പ്ലാനിംഗ് കമ്മിറ്റികൾ…
ബേളൂർ താനത്തിങ്കാൽ വയനാട്ട് കുലവൻ ദേവസ്‌ഥാനത്ത് തെയ്യം കെട്ട് മഹോത്സവം തുടങ്ങി.
രാജപുരം : ബേളൂർ താനത്തിങ്കാൽ വയനാട്ട് കുലവൻ ദേവസ്‌ഥാനത്ത് തെയ്യം കെട്ട് മഹോത്സവത്തിനു കലവറ നിറയ്ക്കൽ ചടങ്ങോടെ തുടക്കമായി. കലവറനിറയ്ക്കൽ ചടങ്ങിനു ശേഷം നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.…
പനത്തടി സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തെ സ്ഥിര തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.
പനത്തടി സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തെ സ്ഥിര തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. രാജപുരം: കാസർകോട് ജില്ലയിലെ മലയോര മേഖലയായ കോളിച്ചാലിൽ സ്ഥിതി ചെയ്യുന്ന പനത്തടി സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തെ വിശുദ്ധ യൗസേപ്പ് പിതാവിന്റെ…
പുടംകല്ല് – പാണത്തൂർ സംസ്ഥാന പാത നവീകരണം വേഗത്തിലാക്കണമെന്ന് ജനങ്ങൾ .
രാജപുരം: പുടംകല്ല് – പാണത്തൂർ സംസ്ഥാനപാത നവീകരണത്തിൽ ആശങ്ക. 17. 200 കിലോമീറ്റർ റോഡ് നവികരണം പൂർത്തിയാക്കുവാൻ 18 മാസം അനുവദിച്ച കരാറിൽ വീണ്ടും സമയം നീട്ടി നൽകിയിട്ടും കേവലം 9 കിലോമീറ്റർ പൂർത്തിയാക്കുവാൻ…
