Author: MB Admin

ആദ്യകാല കുടിയേറ്റ കർഷകൻ എണ്ണപ്പാറയിലെ കെ.പി.സ്‌കറിയ (85) അന്തരിച്ചു.

രാജപുരം; ആദ്യകാല കുടിയേറ്റ കർഷകൻ എണ്ണപ്പാറയിലെ കെ.പി.സ്‌കറിയ (85) അന്തരിച്ചു. സംസ്‌കാരം നാളെ ശനിയാഴ്ച (01.06.24) ഉച്ചകഴിഞ്ഞ് 2.30 ന് എണ്ണപ്പാറ ഹോളിസ്‌പിരിറ്റ് പള്ളിയിൽ. സംസ്കാര ശുശ്രൂഷകൾക്ക് തലശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ ജോസഫ്…

ഹോസ്ദുർഗ് ബാറിലെ അഭിഭാഷകൻ കോളിച്ചാൽ പ്രാന്തർകാവിലെ അഡ്വ: കെ.എം.ആൻ്റണി മൈലാടിയിൽ നിര്യാതനായി.

രാജപുരം ‘ ഹോസ്ദുർഗ് ബാറിലെ അഭിഭാഷകൻ കോളിച്ചാൽ പ്രാന്തർകാവിലെ അഡ്വ: കെ.എം.ആൻറണി (59) മൈലാടിയിൽ നിര്യാതനായി. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക് പനത്തടി സെൻറ് ജോസഫ്‌ ഫൊറോന ചർച്ചിൽ.…

രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ ഒരുക്കം ഗണിത ശില്പശാല സംഘടിപ്പിച്ചു.

രാജപുരം : ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ ഒരുക്കം ഗണിത ശില്പശാല സംഘടിപ്പിച്ചു. പുതിയ പാഠപുസ്തകവും പുത്തൻ മുന്നേറ്റവുമായി ഒന്നാം ക്ലാസ്സ് ഒന്നാന്തരമാക്കുക എന്നതായിരുന്നു ശില്പശാലയുടെ ലക്ഷ്യം. പ്രധാനാദ്ധ്യാപകൻ കെ. ഒ.എബ്രാഹം സ്വാഗതം പറഞ്ഞു.…

ലോക പുകയില വിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

രാജപുരം: ലോക പുകയില വിരുദ്ധ ദിനചാരണത്തോട് അനുബന്ധിച്ച് ഡോൺ ബോസ്കോ ഡ്രീം പ്രൊജക്ട് കാസർകോടും കോടോം ബേളൂർ പഞ്ചായത്തും കേരള സംസ്ഥാന എക്സ്സൈസ് വകുപ്പ് വിമുക്തി മിഷനും കുടുംബശ്രീയും സംയോജിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.…

കണ്ണൂർ സർവകലാശാല ബി.എസ് സി ന്യൂജനറേഷൻ  ലൈഫ് സയൻസ് ആൻഡ് കമ്പ്യൂട്ടേഷണൽ ബയോളജി പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും റാങ്ക് രാജപുരം സെൻ്റ്  പയസ് ടെൻത് കോളേജിൽ.

രാജപുരം: കണ്ണൂർ സർവകലാശാല ബി.എസ് സി ന്യൂജനറേഷൻ  ലൈഫ് സയൻസ് ആൻഡ് കമ്പ്യൂട്ടേഷണൽ ബയോളജി പരീക്ഷയിൽ, രാജപുരം സെൻ്റ്  പയസ് ടെൻത് കോളേജിലെ വിദ്യാർഥിനികൾ ഒന്നും, രണ്ടും, മൂന്നും റാങ്കുകൾ കരസ്ഥമാക്കി. ഒന്നാം റാങ്ക് നേടിയ…

പാണത്തൂർ – റാണിപുരം റോഡിൽ കുണ്ടുപ്പള്ളിയിൽ റോഡിൽ കോൺക്രീറ്റ് ചെയ്ത് നാട്ടുകാർ.

രാജപുരം: ടാറിങ്ങ് ഇളകി ഗതാഗതം തടസ്സപ്പെട്ട പാണത്തൂർ – റാണിപുരം റോഡിൽ കോൺക്രീറ്റ് ചെയ്ത് നാട്ടുകാർ. ഈ റോഡിൽ പലയിടത്തും ടാർ ഇളകി യാത്ര ദുഷ്കരമായിരുന്നു. ഇതുമൂലം വാഹനങ്ങൾക്ക് ഇത് വഴി സഞ്ചരിക്കുന്നത് ഒഴിവാക്കിയിരുന്നു.…

കണ്ണൂർ സർവകലാശാല ബി.എസ് സി മൈക്രോബയോളജി ഒന്നാം റാങ്ക് രാജപുരം സെന്റ് പയസ് കോളേജിൽ ‘

രാജപുരം: കണ്ണൂർ സർവകലാശാല ബി.എസ് സി മൈക്രോബയോളജി 2024 പരീക്ഷയിൽ രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ മൈക്രോബയോളജി വിഭാഗം വിദ്യാർത്ഥിനി എ.വി.സീത ഒന്നാം റാങ്ക് നേടി. കുണ്ടംകുഴി നീർക്കയ സ്വദേശിയായ എ.വി.ശശിധരൻ്റെയും സി.നളിനിയുടെയും…

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി എ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് പരീക്ഷയില്‍ രണ്ടാം റാങ്ക്രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിൽ.

രാജപുരം: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി എ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് പരീക്ഷയില്‍  രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ അനുമോള്‍ തോമസ് രണ്ടാം റാങ്ക് നേടി. ഇരിയയിലെ ചരുവിള തോമസിന്റെയും ബീനയുടെയുംമകളാണ്.

പനത്തടിയിലെ വ്യാപാരി മൊയ്‌തീൻ കുട്ടി (60) നിര്യാതനായി.

രാജപുരം : പനത്തടി ടൗണിലെ വ്യാപാരി ബളാന്തോട് മാച്ചിപ്പള്ളിയിലെ മണീച്ച എന്ന മൊയ്‌ദീൻ കുട്ടി (60) നിര്യാതനായി. ഒരാഴ്ചയായി കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: സലീന, സക്കീന, ഷംല, ഹസീന.

കൊട്ടോടി കക്കുണ്ടിലെ അടുക്കാടുക്കം നാരായണൻ നായർ  (88) അന്തരിച്ചു.

‘രാജപുരം: കൊട്ടോടി കക്കുണ്ടിലെ അടുക്കാടുക്കം നാരായണൻ നായർ  (88) അന്തരിച്ചു. സംസ്കാരം നാളെ 28.5.2024 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കുക്കൾ കമലാക്ഷി അമ്മ.’ മക്കൾ : ചന്ദ്രാവതി (…