രാജപുരം: സ്കൂൾ കലോത്സവങ്ങളിൽ കുട്ടികൾക്കെതിരെയുള്ള ചൂഷണം തടയാൻ മേക്കപ്പ് , അനുബന്ധ കലാകാരന്മാർക്ക് ബന്ധപ്പെട്ട അംഗീകൃത സംഘടനയുടെ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണമെന്ന് കണ്ണൂർ – കാസർകോട് ജില്ലാ പ്രഷണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആന്റ് വർക്കേഴ്സ്…
ചൈനീസ് കെൻപോ കരാട്ടോ 30ാം വാർഷികം ആഘോഷിച്ചു.
രാജപുരം : ചൈനീസ് കെൻപോ കരാട്ടോ 30ാം വാർഷികവുമാലക്കല്ല് സെന്റ് മേരീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ രാജപുരം സിഐ കൃഷ്ണൻ കെ.കാളിദാസൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മിനി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജെസിഐ ചുള്ളിക്കര ചാപ്റ്റർ…
എയിംസ് ജനകീയ കൂട്ടായ്മയുടെ വാഹന പ്രചാരണ ജാഥ സമാപിച്ചു.
രാജപുരം: എയിംസ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പൂടംകല്ല് താലൂക്ക് ആശുപത്രിയുടെ ശോചനിയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടു സെപ്റ്റംബർ 11 നു നടത്തുന്ന മാർച്ച് , ധർണ എന്നിവയുടെ പ്രചരണാർത്ഥം പാണത്തൂരിൽ നിന്നും ഒടയംചാൽ വരെ വാഹന…
സുരക്ഷ ജീവനക്കാരുടെ ജോലി സുരക്ഷിതത്വം ഉറപ്പ് വരുത്തുക
രാജപുരം: വർഷങ്ങളായി ജോലി ചെയ്തു വരുന്ന സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിങ് തൊഴിലാളികളുടെ ജോലി സ്ഥിരത ഉറപ്പ് വരുത്തണമെന്നും മിനിമം വേതനം നടപ്പിലാക്കണമെന്നും സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിങ്ങ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) പനത്തടി…
മാലക്കല്ല് സെൻ്റ് മേരിസ് എയുപി സ്കൂളിൽ കരാട്ടെ പരിശീലനം ആരംഭിച്ചു
രാജപുരം മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ കുട്ടികൾക്ക് കരാട്ടെ പരിശീലനം ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് കൃഷ്ണ കുമാറിൻ്റെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ ഫാ.ഡിനോ കുമ്മാനിക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. സ്വയം രക്ഷക്കും…
മാനടുക്കത്തെ തെക്കേമുറിയിൽ ജോസഫിന്റെ ഭാര്യ ബ്രിജീത്ത (72) നിര്യാതയായി.
രാജപുരം: മാനടുക്കത്തെ തെക്കേമുറിയിൽ ജോസഫിന്റെ ഭാര്യ ബ്രിജീത്ത (72) നിര്യാതയായി. സംസ്കാരം 10.9.23 ന് ഉച്ചകഴിഞ് 3 മണിക്ക് മാനടുക്കം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ . മക്കൾ: സജി (ബ്രദർ മാത്യു സി എം…
ജെ എൻ ഹോക്കി കാസർകോട് ജില്ലാ ചാമ്പ്യൻഷിപ്പിൽ ഹോളി ഫാമിലി രാജപുരവും, വികെഎൻഎസ് വരക്കാടും ജേതാക്കളായി.
രാജപുരം: രാജപുരം ഹോളിഫാമിലി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജെഎൻ ഹോക്കി കാസർകോട് ജില്ലാ ചാമ്പ്യൻഷിപ്പ് ഹോളിഫാമിലി സ്കൂൾ മാനേജർ ഫാ.മാത്യു കട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഒ.എ.എബ്രഹാം അധ്യക്ഷത വഹിച്ചു, വിവിധ സ്കൂളുകളിലെ കായിക…
ഞങ്ങളും കൃഷിയിലേക്ക് കോടോംബേളൂർ 19-ാംവാർഡിൻ്റെ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി.
രാജപുരം: കോടോം. ബേളൂർ പഞ്ചായത്ത് 19-ാം വാർഡ് ,കൃഷി ഭവൻ്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന ക്യാമ്പയിൻ്റെ ഭാഗമായി നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉൽഘാടനം കോടോം. ബേളൂർ കൃഷി ഓഫീസർ കെ.വി.ഹരിത നിർവ്വഹിച്ചു. വാർഡ്…
കള്ളാറിൽ കോൺഗ്രസ് ആഹ്ലാദ പ്രകടനം നടത്തി.
രാജപുരം: പുതുപ്പള്ളി വിജയത്തിൽ ആഹ്ലാദിച്ച് കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളാർ ടൗണിൽ വിജയാഹ്ലാദ പ്രകടനവും മധുര പലഹാര വിതരണവും നടത്തികള്ളാർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.എം.സൈമൺ, കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ…
എയിംസ് ജനകീയ കൂട്ടായ്മയുടെ പൂടംകല്ല് താലൂക്ക് ആശുപത്രി ധർണ സെപ്തംബർ 11 ന് .
രാജപുരം: പൂടംകല് താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണം എന്നാവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെപ്തംബർ 11 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ചുള്ളിക്കരയിൽ നിന്നും പുടുംകല്ല് താലൂക്ക് ആശുപത്രിയിലേക്ക്…
