Author: MB Admin

അട്ടേങ്ങാനം സ്കൂളിൽ വരയുത്സവം

രാജപുരം: സമഗ്ര ശിക്ഷാ കാസർകോട് ബിആർസി ഹൊസ്ദുർഗിന്റെ നേതൃത്വത്തിൽ ബേളൂർ ഗവ:യുപി സ്കൂളിൽ വരയുൽസവം നടത്തി. ചിത്രകാരൻ രവീന്ദ്രൻ കൊട്ടോടി ഉൽഘാടനം ചെയ്തു. ഹൊസ്ദുർഗ് എ ഇ ഒ പി.ഗംഗാധരൻ മുഖ്യാതിഥിയായി. പി.ടി.എ വൈസ്…

പുരോഗമന കലാ സാഹിത്യ സംഘം പനത്തടി ഏരിയ സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു.

രാജപുരം: പുരോഗമന കലാ സാഹിത്യ സംഘം പനത്തടി പനത്തടി ഏരിയ സമ്മേളനത്തിന് സംഘാടക സമിതി രൂപീകരിച്ചു. സിപിഎം പനത്തടി ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 1ന് നടക്കുന്ന പനത്തടി സമ്മേളനം…

നാടക അക്കാദമിക്ക് സൗണ്ട് സിസ്റ്റം കൈമാറി.

രാജപുരം: കോടോംബേളൂർ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോടോത്ത് ആരംഭിച്ച കോടോംബേളൂർ നാടക- കലാ അക്കാഡമിയിലെ ആദ്യ ബാച്ചിന്റെ യാത്രയയപ്പും 2023-24 ബാച്ചിന്റെ പ്രവേശനോദ്ഘാടനവും കോടോംബേളൂർ പഞ്ചായത്ത് പ്രസിഡന്റ്‌ പി.ശ്രീജ നിർവ്വഹിച്ചു. പി.രമേശന്റെ…

മാർക്സ് വായനശാല& ഗ്രന്ഥാലയം അട്ടക്കണ്ടത്തിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാല ദിനത്തിൽ ഗ്രന്ഥശാല സംരക്ഷണസദസ്സ് സംഘടിപ്പിച്ചു

രാജപുരം: മാർക്സ് വായനശാല& ഗ്രന്ഥാലയം അട്ടക്കണ്ടത്തിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാല ദിനത്തിൽ ഗ്രന്ഥശാല സംരക്ഷണസദസ്സ് സംഘടിപ്പിച്ചുകോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം ടി വി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മുൻ മെമ്പർ മധുകോളിയാർ ആശംസ അർപ്പിച്ചു…

കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂളിൽ വെള്ളരി വിളവെടുത്തു.

രാജപുരം: കാലിച്ചാനടുക്കം ഗവ.ഹൈസ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ്സ് കൃഷി ചെയ്ത വെള്ളരിയുടെ വിളവെടുപ്പ് ഹെഡ് മിസ്ട്രസ് ഷേർളി ജോർജ് നിർവഹിച്ചു. സ്ഥലമുടമ കയ്യാല വളപ്പിൽ കുഞ്ഞമ്പു സൗജന്യമായി അനുവദിച്ച സ്ഥലത്താണ് തുടർച്ചയായ അഞ്ചാം വർഷവും…

ബളാലിൽ യുവാവ് മരത്തിൽ നിന്നും വീണ് മരണപ്പെട്ടു. ബളാൽ പാലച്ചുരം തട്ടിലെ ബാബു (36) ആണ് മരണപ്പെട്ടത്

രാജപുരം: ബളാലിൽ യുവാവ് മരത്തിൽ നിന്നും വീണ് മരണപ്പെട്ടു. ബളാൽ പാലച്ചുരം തട്ടിലെ ബാബു (36) ആണ് മരണപ്പെട്ടത്.ബളാലിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരത്തിൻ്റെ കമ്പ് ഇറക്കുന്നതിനിടൽ കാൽ വഴുതി വീഴുകയായിരുന്നു.കൂടെ ജോലി ചെയ്തിരുന്നവർ…

സി. പി. ഐ. കള്ളാർ ലോക്കൽ കമ്മിറ്റി കാൽനട പ്രചരണ ജാഥ പൂടങ്കല്ലിൽ സമാപിച്ചു

‘രാജപുരം : ‘ബി. ജെ പി യെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ’. എന്ന മുദ്രാവാക്യമുയർത്തി പാർട്ടി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി. പി. ഐ കള്ളാർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട പ്രചരണജാഥ സംഘടിപ്പിച്ചു.…

കളിയോടം സഹവാസ ക്യാമ്പിന് തുടക്കമായി.

രാജപുരം: കേരള സർക്കാർ പൊതുവിദ്യാഭ്യാസവകുപ്പ്സ്കൂൾ സോഷ്യൽ സർവീസ് സ്കീം ദ്വിദിന സഹവാസ ക്യാമ്പ് കളിയോടംഎടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവ: യു.പി.സ്കൂളിൽ ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.രാധാമണി ഉദ്ഘാടനം ചെയ്തു.പ്രഥമ ശുശ്രൂഷ, ആരോഗ്യ…

ദേശീയ ഹിന്ദി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ ആഘോഷിച്ചു

രാജപുരം: മാലക്കല്ല്സെൻ്റ് മേരീസ് എ യു പി സ്ക്കൂൾ മാലക്കല്ലിൽ ദേശീയ ഹിന്ദി ദിനമായ സെപ്തംബർ 14 വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു.കുട്ടികളുടെ നേതൃത്വത്തിൽ ഹിന്ദി അസംബ്ളി, ഹിന്ദി വായന മത്സരം’ ഹിന്ദി പ്രസംഗം ,നൃത്തശില്പംഎന്നിവ…

പാണത്തൂരിലെ യുവാവിനെ മൂന്നാറിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

രാജപുരം: ഓൺലൈൻ റമ്മി കളിയിൽ ലക്ഷങ്ങളുടെ കട ബാധ്യത വന്ന  യുവാവിനെ  ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാണത്തൂർ പാറക്കടവിലെ പാറയ്ക്കൽ കൂട്ടിയച്ചൻ -റെജീന ദമ്പതികളുടെ ഏക മകനും മൂന്നാറിയെ റിസോർട്ട് ജീവനക്കാരനുമായ പി.കെ റോഷ്…