Author: MB Admin

മുക്കുഴിയിൽ അപകടങ്ങൾ പതിവാകുന്നു; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ.*

രാജപുരം: മുക്കുഴി – എടത്തോട് റോഡിൽ കുത്തനെയുള്ള ഇറക്കത്തിൽ പൊട്ടിപ്പൊളിഞ്ഞ റോഡിൽ കല്ലും, ചരലും നിരന്നുകിടക്കുന്നതിനാൽ വെള്ളരിക്കുണ്ട്, പരപ്പ, ഏടത്തോട് ഭാഗത്തുനിന്നും വരുന്ന ബൈക്കുകളും മറ്റു ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളും നിയന്ത്രണം വിട്ട് അപകടങ്ങൾ…

എണ്ണപ്പാറയിലെ തെക്കേൽ ബിജിത (38) അന്തരിച്ചു.

രാജപുരം: എണ്ണപ്പാറയിലെ തെക്കേൽ ബിജിത (38) അന്തരിച്ചു. സംസംകാര ശുശ്രൂഷ നാളെ (11.8.23) വൈകിട്ട് 4.30 ന് വീട്ടിൽ ആരംഭിച്ച് ഹോളി സ്പിരിറ്റ് പള്ളിയിൽ. ഭീമനടി കളപ്പുരയ്ക്കൽ കുടുംബാംഗം. ഭർത്താവ്: ഷിജു,

അടോട്ട് കയയിൽ കുഴൽ കിണർ ലോറി അപകടം : 9പേർക്ക് പരിക്ക്.

രാജപുരം : വെള്ളരിക്കുണ്ട് താലൂക്ക് കള്ളാർ വില്ലേജിൽ അരയാർപ്പള്ളം എന്ന സ്ഥലത്ത് KA 01 MX 2831 നമ്പർ ബോർവെൽ ലോറി മറിഞ്ഞ് 9 പേർക്ക് പരിക്കേറ്റു. ആളപായമില്ലകളളാര്‍ അടോട്ടുകയയില്‍ നിന്നും പാണത്തൂര്‍ ഭാഗത്തേക്ക്…

ചുള്ളിക്കര ഓണാഘോഷങ്ങൾക്ക് തുടക്കമായി .

രാജപുരം: മുപ്പത്തിയൊമ്പതാമത് ചുള്ളിക്കര ഓണാഘോഷങ്ങൾക്ക് തുടക്കമായി. ചുള്ളിക്കരയിലെ ഓണാഘോഷ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഓണാഘോഷ കമ്മിറ്റി കൺവീനർ ജിനീഷ് പ്ലാച്ചേരിപ്പുറത്ത്  ആഘോഷ പരിപാടി ഉദ്ഘാടനം നിർവഹിച്ചു ജോളി മാത്യു  അധ്യക്ഷത വഹിച്ചു.  ഓണാഘോഷ…

സ്മാര്‍ട്ട് ലൈബ്രറി പ്രഖ്യാപനവും, ഐഡി കാര്‍ഡ് വിതരണവും നടത്തി

രാജപുരം:സ്മാര്‍ട്ട് ലൈബ്രറി പ്രഖ്യാപനവും, ഐഡി കാര്‍ഡ് വിതരണവും നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലിബ്ക്യാറ്റ് ഡിജിറ്റല്‍ സ്വതന്ത്രകൂട്ടായ്മയുടെ സഹായതോടെ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തില്‍…

കള്ളാർ ചുള്ളിയോടിയിലെ ഒഴുങ്ങാലിൽ ജോസ് ( 67) നിര്യാതനായി.

രാജപുരം: കള്ളാർ ചുള്ളിയോടിയിലെ ഒഴുങ്ങാലിൽ ജോസ് ( 67) നിര്യാതനായി. മൃതദേഹം നാളെ ആഗസ്റ്റ്  10 വ്യാഴാഴ്ച  വൈകുന്നേരം ചുള്ളിയോടി വീട്ടിൽ കൊണ്ടുവരും.  മൃതസംസ്കാര  ശുശ്രൂഷ 11ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്  3  മണിക്ക് വീട്ടിൽ ആരംഭിച്ച് കള്ളാർ …

രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ യുദ്ധവിരുദ്ധ ദിനം ആചരിച്ചു

രാജപുരം: ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ യുദ്ധവിരുദ്ധ ദിനം ആചരിച്ചു. പ്രധാനാധ്യാപകന്‍ കുട്ടികള്‍ക്ക് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീമതി .സോണി കുര്യന്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി. യുദ്ധവിരുദ്ധ പോസ്റ്റര്‍ നിര്‍മ്മാണം, ഡോക്യുമെന്ററി,…

കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളിൽ വർണ കൂടാരം ഉദ്ഘാടനം നടത്തി.

കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളിൽ വർണ കൂടാരം ഉദ്ഘാടനം നടത്തി. രാജപുരം: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം പ്രീ പ്രൈമറി സ്റ്റാർസ് പദ്ധതി പ്രകാരം കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിന് അനുവദിച്ച വർണ്ണകൂടാരത്തിന്റെ ഉദ്ഘാടനം…

മൂന്ന് റാങ്കുകളും രാജപുരം സെന്റ് പയസ് ടെൻത് കോളേജിന് .

മൂന്ന് റാങ്കുകളും രാജപുരം സെന്റ് പയസ് ടെൻത് കോളേജിന് . രാജപുരം: കണ്ണൂർ സർവ്വകലാശാലയിൽ ബി.എസ്.സി ലൈഫ് സയൻസസ് (സുവോളജി) ആൻഡ് കമ്പ്യൂട്ടേഷണൽ ബയോളജിയിൽ മൂന്ന് റാങ്കുകളും രാജപുരം സെന്റ് പയസ് ടെൻത്  കോളേജിലെ വിദ്യാർത്ഥിനികൾ…

ബേളൂരിൽ ക്ഷീര കർഷക സംഗമം നടത്തി.

രാജപുരം: ഒടയംചാൽ, ബേളൂർ, പൊടവടുക്കം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും പരപ്പ ക്ഷീര വികസന യൂണിറ്റിന്റെയും നേതൃത്വത്തിൽ  ക്ഷീര കർഷക സംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി.വി.ശ്രീലത അധ്യക്ഷത…