രാജപുരം ; ജില്ലയിൽ കിഴക്കൻ മലയോര മേഖലയായ പൂടുംകല്ലിൽ പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലെ രാത്രി സേവനം നിർത്തി. 16ഡോക്ടർന്മാർ വേണ്ടുന്ന ഈ ആശുപത്രിയിൽ വിരലിൽ എണ്ണാവുന്ന ഡോക്ടർന്മാരുടെ സേവനം മാത്രമേ ഉള്ളു .…
എസ് എസ് എല് സി, പ്ലസ് ടു വിജയികളെ കള്ളാർ മണ്ഡലം കോണ്ഗ്രസ് ഒമ്പതാം വാർഡ് കമ്മിറ്റി അനുമോദിച്ചു .
രാജപുരം: കള്ളാർ മണ്ഡലം കോൺഗ്രസ് ഒമ്പതാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഒമ്പതാം വാർഡിൽ നിന്നും വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്ക് മൊമെന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. രാജപുരം വ്യാപാര…
മണിപ്പൂർ അക്രമത്തിനെതിരെ കെസിവൈഎം പ്രതിക്ഷേധ സംഗമവും റാലിയും സംഘടിപ്പിച്ചു.
. രാജപുരം : മണിപ്പൂരിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്നഅക്രമണങ്ങൾക്കെതിരെ കാലിച്ചാനടുക്കം കെസിവൈഎം പ്രതിക്ഷേധ സംഗമവും റാലിയും സംഘടിപ്പിച്ചു. ഇടവക വികാരി ജോർജ് കളരിമുറിയിൽ ഉദ്ഘാടനം ചെയ്തു. ഫാ.ജോസ് പനച്ചിമൂട്ടിൽ, കെസിവൈഎം തലശേരി അതിരൂപത മുൻ…
മാലക്കല്ല് ജയ്ഭവനിൽ പുളിയാനിക്കൽ അമ്മിണി ജോസഫ് (70) നിര്യാതയായി.
രാജപുരം: മാലക്കല്ല് ജയ്ഭവനിൽ പുളിയാനിക്കൽ അമ്മിണി ജോസഫ് (70) നിര്യാതയായി. സംസ്കാരം നാളെ (4.7.23) 3 മണിക്ക് കോളിച്ചാൽ സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പുളിയാനിക്കൽ ജോസഫ് തോമസ് (റിട്ട.ഭെൽ).മക്കൾ: ജെയ്സി ഫെർണാണ്ടസ്…
കെസിവൈഎൽ രാജപുരം യൂണിറ്റ് റാണിപുരത്തേക്ക് മഴയാത്ര സംഘടിപ്പിച്ചു.
രാജപുരം: പ്രകൃതിയെ യുവജനങ്ങൾക്ക് അനുഭവവേദ്യമാക്കാൻ കെ.സി.വൈ.എൽ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റാണിപുരത്തേക്ക് മഴയാത്ര സംഘടിപ്പിച്ചു. രാജപുരം ഫൊറോനാ വികാരി ഫാ. ബേബി കട്ടിയാങ്കൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്ര സർവകലാശാല എഡ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റ്…
അരിപ്രോഡ് കടുപ്പിൽ വീട്ടിൽ മറിയാമ്മ മർക്കോസ് 92 അന്തരിച്ചു.
രാജപുരം : അരിപ്രോഡ് കടുപ്പിൽ വീട്ടിൽ മറിയാമ്മ മർക്കോസ് (92) അന്തരിച്ചു.സംസ്കാര ശുശ്രൂഷ ജൂലായ് 3ന് രാവിലെ 10 മണിക്ക് സ്വഭവനത്തിൽ. തുടർന്ന് നാടുകാണിയിലുള്ള യഹോവയുടെ സാക്ഷികളുടെ പൊതുശ്മശാനത്തിൽ സംസ്കാരം. ഭർത്താവ് : പരേതനായ…
ബളാംതോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ബളാംതോട് ഗവ.ഹയർസെക്കൻഡറി രാജപുരം: ബളാംതോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സുള്ള്യ കെ വി ജി ആയുർവേദ മെഡിക്കൽ കോളജിന്റെയും കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തൊടെ സംഘടിപ്പിച്ച സൗജന്യ ആയുർവേദ…
ക്യാമ്പസ് ഹരിതവക്കരണം പദ്ധതിക്കും വന മഹോത്സവം 2023 നും തുടക്കം കുറിച്ചു
ക്യാമ്പസ് ഹരിതവക്കരണം പദ്ധതിക്കും വന മഹോത്സവം 2023 നും തുടക്കം കുറിച്ചു രാജപുരം : കാലിച്ചാനടുക്കം എസ് എൻ. ഡി. പി കോളേജ് എൻ. എസ് എസ് യൂണിറ്റും വനം വന്യജീവി വകുപ്പും ,…
അയ്യംങ്കാവിലെ പരേതനായ കണിയാംപറമ്പിൽ ജോസഫിൻ്റെ ഭാര്യ മേരി (80) നിര്യാതയായി.
രാജപുരം: അയ്യംങ്കാവിലെ പരേതനായ കണിയാംപറമ്പിൽ ജോസഫിൻ്റെ ഭാര്യ മേരി (80) നിര്യാതയായി.മ്യത സംസ്കാരം നാളെ ഞായർ (2_ 7_23) മൂന്ന് മണിക്ക് മകൻ ടോമിയുടെ ഭവനത്തിൽ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദൈവാലയത്തിൽ. പാരേത പടിമരുത്…
ബളാംതോട് ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്തു.
രാജപുരം : ബളാംതോട് ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം സിനിമ സംവിധായകൻ അമീർ പള്ളിക്കാൽ, സിനിമാ താരം കൂക്കൾ രാഘവൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് കെ.എൻ.വേണു…
