Author: MB Admin

രാജപുരം സെൻ്റ് പയസ് ടെൻത് കോളേജിൽ കണ്ണൂർ സർവ്വകലാശാല റാങ്കുകൾ

രാജപുരം: കണ്ണൂർ സർവകലാശാല ബി.എ ഡവലപ്പ്മെൻറ് എക്കണോമിക്സ് , ബി  എസ് സി മൈക്രോബയോളജി എന്നീ ബിരുദങ്ങളുടെ  ഫലപ്രഖ്യാപനത്തിൽ രാജപുരം സെൻ്റ് പയസ് ടെൻത് കോളേജിൽ  റാങ്കുകൾ . ചെറുപുഴ സ്വദേശികളായ ജോസ് വി.ജെയുടേയും,…

പൂക്കയത്തെ നെടുവേലിൽ ഏലിക്കുട്ടി (90)  നിര്യാതയായി.

രാജപുരം: മാലക്കല്ല്  പൂക്കയത്തെ നെടുവേലിൽ ഏലിക്കുട്ടി (90)  നിര്യാതയായി. സംസ്ക്കാരം മേയ് 27 ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പൂക്കയം സെന്റ് സ്റ്റീഫൻസ് ദേവാലയ സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ നെടുവേലിൽ…

പാറക്കല്ല് അംഗൻവാടിക്ക് പുതിയ കെട്ടിടമായി.

പാറക്കല്ല് അംഗൻവാടിക്ക് പുതിയ കെട്ടിടമായി. രാജപുരം :കോടോം ബേളൂർ പഞ്ചായത്ത്‌ എട്ടാം വാർഡിൽ പാറക്കല്ല് അങ്കൺവാടിക്ക് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉത്ഘാടനവും പ്രഥമ സമ്പൂർണ ആർത്തവ കപ്പ് അവബോധ പഞ്ചായത്ത്‌ പ്രഖ്യാപനവും പരപ്പ ബ്ലോക്ക്…

പൂടംകല്ല് ആശുപത്രിയിൽ അധികൃതരുടെ ശ്രദ്ധ പതിയണം: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ.

പൂടംകല്ല് ആശുപത്രിയിൽ അധികൃതരുടെ ശ്രദ്ധ പതിയണം: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ. രാജപുരം : സ്ത്രീരോഗ വിദഗ്ദ്ധയും, എല്ല് രോഗ ഡോക്ടറും, ഡയാലിസിസ് സൗകര്യങ്ങളും ആവശ്യത്തിന് ശുദ്ധ ജലവും അതീവ ശ്രദ്ധയും ഉണ്ടെങ്കിൽ വെള്ളരിക്കുണ്ട്…

ബഡ്‌സ് സ്കൂളിലെ കുട്ടികൾ നിർമ്മിച്ച പേപ്പർ ബാഗിന്റെ ആദ്യ വിൽപ്പന നടത്തി.

ബഡ്‌സ് സ്കൂളിലെ കുട്ടികൾ നിർമ്മിച്ച പേപ്പർ ബാഗിന്റെ ആദ്യ വിൽപ്പന നടത്തി. രാജപുരം: കള്ളാർ പഞ്ചായത്തിലെ പൂടംകല്ലിൽ പ്രവർത്തിക്കുന്ന ചാച്ചാജി ബഡ്‌സ് സ്കൂളിലെ കുട്ടികൾ നിർമ്മിച്ച പേപ്പർ ബാഗിന്റെ ആദ്യത്തെ വിൽപ്പന ഉദ്ഘാടനം പഞ്ചായത്ത്‌…

കർഷക സംഘം ലോങ്ങ് മാർച്ച് സമാപിച്ചു.

രാജപുരം ; റബറിന് തറവില 300 രൂപയാക്കുക, റബ്ബർ ഇറക്കുമതി നയം തിരുത്തുക, റബ്ബർ കൃഷി അല്ല എന്ന നീതി ആയോഗ് തീരുമാനം പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംസം നടത്തുന്ന രാജ്ഭവൻ…

ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്.

രാജപുരം: ഇന്നത്തെ ശക്തമായ വേനൽമഴക്കിടെ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. കുണ്ടുപ്പള്ളിയിലെ വിജയൻ്റെ ഭാര്യ സിതമ്മ (56) നാണ് പരിക്കേറ്റത്. തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ മഴയിൽ ഇടിമിന്നലിൽ നിന്നും രക്ഷനേടാനായി മറ്റ് തൊഴിലാളികളോടൊപ്പം കുണ്ടുപ്പള്ളിയിലെ…

മുക്കുഴി കൊച്ചുപുത്തന്‍കാലായില്‍ എ.കെ.ചാക്കോ (87) അന്തരിച്ചു.

രാജപുരം: മുക്കുഴി കൊച്ചുപുത്തന്‍കാലായില്‍ എ.കെ.ചാക്കോ (87) അന്തരിച്ചു. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 9 മണിക്ക് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: റോസമ്മ കൊച്ചുപറമ്പില്‍ കുടുംബാംഗം. മക്കള്‍: എല്‍സി (പാണത്തൂര്‍), സിബി,…

ഒടയംചാൽ ഓലക്കര കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ ഉത്സവം 24 ന് സമാപികും

രാജപുരം ; ഒടയംചാൽ ഓലക്കര ഊരായൻ എടമിന്ന ചാർത്തൻ മൂപ്പൻ താലം കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ കളിയാട്ട ഉത്സവം മേയ് 24 ന് സമാപിക്കും. 24 ന് രാവിലെ 9 മണിക്ക് ചുള്ളിക്കര ചാമുണ്ഡി,…

രാജീവ് ഗാന്ധിയുടെ 32ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു.

രാജപുരം : കളളാർ മണ്ഡലത്തിലെ കൊട്ടോടി ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ 32ാം രക്തസാക്ഷിത്വ ദിനംആചരിച്ചു. ബി.അബ്ദുള്ള, കൃഷ്ണൻ കൂരങ്കയ , ഗോപി കാഞ്ഞിരത്തടി, ഷാജി വള്ളിനായിൽ അശ്വിൻ മേലത്ത്, സുലൈമാൻ…