ലത്തീൻ രൂപതയുടെ വിഴിഞ്ഞം സമരം: ഐക്യദാർഡ്യവുമായി പനത്തടി ഫൊറോന രാജപുരം: തിരുവനന്തപുരം ലത്തീൻ രൂപത നടത്തുന്ന വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരുപതാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തുന്ന ധർണ സമരത്തിന്റെ…
യൂത്ത് കൗണ്‍സിലിന്റെ മദര്‍തെരേസ ദശദിന കാരുണ്യോത്സവത്തിന് പനത്തടി ഫൊറോനയില്‍ തുടക്കം
യൂത്ത് കൗണ്‍സിലിന്റെ മദര്‍തെരേസ ദശദിന കാരുണ്യോത്സവത്തിന് പനത്തടി ഫൊറോനയില്‍ തുടക്കം പനത്തടി: കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സിലിന്റെ യൂത്ത് വാക്ക് വിത്ത് മദര്‍തെരേസ ദശദിന കാരുണ്യോത്സവത്തിന് പനത്തടി ഫൊറോനയില്‍ തുടക്കമായി. പനത്തടി ഫൊറോന യൂത്ത്…
പടം……സിപിഐ എം രാജപുരം ലോക്കല്‍ കമ്മിറ്റി ഷാജിയുടെ കുടുംബത്തിനാണ് നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹവീട്.
പടം……സിപിഐ എം രാജപുരം ലോക്കല്‍ കമ്മിറ്റി ഷാജിയുടെ കുടുംബത്തിനാണ് നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹവീട്. രാജപുരംസിപിഐ എം രാജപുരം ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന സ്‌നോഹവീടിന്റെ താക്കോല്‍ ദാനം 28ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍…
ഒടയംചാൽ: കളപ്പുരയ്ക്കൽ മേരി ജോസ് നിര്യാതയായി
ഒടയംചാൽ: കളപ്പുരയ്ക്കൽ മേരി ജോസ് നിര്യാതയായി ഒടയംചാൽ കുന്നുംവയലിലെ കളപ്പുരയ്ക്കൽ ജോസിൻ്റെ ഭാര്യ മേരി ജോസ് (72) നിര്യാതയായി. മൃതസംസ്‍കാരശുശ്രൂഷകൾ ഇന്ന് ( വ്യാഴാഴ്ച 25/08/2022) വൈകിട്ട് 4 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച്…
കാണാതായ ആളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
കാണാതായ ആളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജപുരം: ചെറുപനത്തടിയിൽ കാണാതായ ആളെ ആൾ മറയില്ലാത്ത .കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപനത്തടി കുളപ്പുറം ആനികുഴിയിൽ എ.എൻ.ഗോപാലകൃഷ്ണന്റെ മകൻ എ.ജി.ബിനോയി (43) നെയാണ് ഇന്നു…
പ്ലാസ്റ്റിക് നിരോധനം: കള്ളാർ പഞ്ചായത്തിൽ പരിശോധന കർശനമാക്കി.
പ്ലാസ്റ്റിക് നിരോധനം: കള്ളാർ പഞ്ചായത്തിൽ പരിശോധന കർശനമാക്കി. രാജപുരം: പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നതിന്റെ ഭാഗമായി കള്ളാർ പഞ്ചായത്തിൽ നിരോധിച്ച പ്ലാസ്റ്റിക്കുകൾ കണ്ടെത്താൻ പരിശോധന കർശനമാക്കി. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ജല മലിനീകരണ പ്രവർത്തനങ്ങൾ നടത്തിയവയ്‌ക്കെതിരെ…
മികച്ച് തേനീച്ച കർഷകർക്കുള്ള സംസ്ഥാന അവാർഡ് നേടി പനത്തടിയിലെ ഏലിയാമ്മ സിബി.
മികച്ച് തേനീച്ച കർഷകർക്കുള്ള സംസ്ഥാന അവാർഡ് നേടി പനത്തടിയിലെ ഏലിയാമ്മ സിബി. രാജുപുരം: സംസ്ഥാന വ്യവസായ വകുപ്പിന്റെ ഏറ്റവും നല്ല തേനീച്ച കർഷകയ്ക്കുള്ള സംസ്ഥാന അവാർഡ് പനത്തടി മാതാ ഹണി ഫാം ഉടമ ഏലിയാമ്മ…
പെരുതടി ഗവ.എൽ.പി.സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു.
പെരുതടി ഗവ.എൽ.പി.സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു. രാജപുരം: പെരുതടി ഗവ.എൽ.പി.സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് സ്കൂൾ കൂട്ടായ്മ രൂപീകരിച്ചു. കെ.ആർ. ചന്ദ്രശേഖരൻ, എസ്.സി. ചന്ദപ്പൻ , കെ.ശശികുമാർ , ബി.സുരേഷ്, ഡി.കെ.വിനോദ് എന്നിവർ…
മാലക്കല്ല് വാണിയപുരയ്ക്കല്‍ വി.എം തോമസ് നിര്യാതനായി.
രാജപുരം: മാലക്കല്ല് വാണിയപുരയ്ക്കല്‍ വി.എം തോമസ് നിര്യാതനായി. മ്യതസംസ്‌കാരം നാളെ (23.08.2022)രാവിലെ 10 മണിക്ക് മാലക്കല്ല് ലൂര്‍ദ്മാതാ ദൈവാലയത്തില്‍.ഭാര്യ:അന്നമ്മ കുറ്റിക്കാട്ടില്‍ കുടുംബാഗം.മക്കള്‍:സിജി പീറ്റര്‍,ബീജി ജോണി,ഷീന തോമസ്. മരുമക്കള്‍:പീറ്റര്‍ വട്ടക്കുന്നേല്‍ ഒടയംചാല്‍,ജോണി പി. ജെ പ്ലാച്ചേരിപ്പുറത്ത്…
സിപിഎം രാജപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
സിപിഎം രാജപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാജപുരം: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷിക ദിനാചരണം സിപിഎം രാജപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ലോക്കലിലെ എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും, ലോക്കൽ കമ്മിറ്റിയുടെ…
