രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാര്‍ യൂണിറ്റ് ഫെസ്റ്റി വെല്ലിന്റെ ഭാഗമായി സംഘടിപ്പിച്ച ലോഗോ മത്സരത്തില്‍ രാജപുരം സ്‌നേഹ സ്റ്റുഡിയേ രാജീവന്‍ ഡിസൈന്‍ ചെയ്ത ലോഗോ തിരഞ്ഞെടുത്തു. 2022 ആഗസ്റ്റ് 9 മുതല്‍…
101 വയസ്സായ ബാത്തൂർ കാരണവർക്ക് നാടിൻ്റെ സ്നേഹാദരം.
101 വയസ്സായ ബാത്തൂർ കാരണവർക്ക് നാടിൻ്റെ സ്നേഹാദരം. രാജപുരം: 101 വയസ്സായ ബാത്തുർ കാരണവർ അന്തിത്തിരിയൻ കുഞ്ഞി തീയ്യന് കോടോംബേളൂർ പഞ്ചായത്ത് 19-ാം വാർഡ് നേതൃത്വത്തിൽ ആദരിച്ചു. സി.എച്ച്.കുഞ്ഞമ്പു എം എൽ എ ഉൽഘാടനം…
അയറോട്ട് ഉണ്ണിമിശിഹാ ദേവാലയത്തിൽ വിശ്വാസ വിരുന്നിന് തുടക്കം
അയറോട്ട് ഉണ്ണിമിശിഹാ ദേവാലയത്തിൽ വിശ്വാസ വിരുന്നിന് തുടക്കം രാജപുരം: അയറോട്ട് ഉണ്ണിമിശിഹാ ദേവാലയത്തിൽ വിശ്വാസ വിരുന്നിന് തുടക്കമായി. വികാരി ഫാ. ജിബിൻ താഴത്തുവെട്ടത്ത് ഉദ്ഘാടനം ചെയ്തു..
ചുള്ളിക്കര തെക്കുംമ്മേൽ തോമസിന്റെ ഭാര്യ മോളി തോമസ് (71) നിര്യാതയായി
ചുള്ളിക്കര തെക്കുംമ്മേൽ തോമസിന്റെ ഭാര്യ മോളി തോമസ് (71) നിര്യാതയായി രാജപുരം: ചുള്ളിക്കരയിലെ തെക്കുംമ്മേൽ തോമസിന്റെ ഭാര്യ മോളി തോമസ് (71) നിര്യാതയായി. സംസ്കാരം നാളെ (4.5.22) രാവിലെ 9 30ന് കൊട്ടോടി സെന്റ്…
കേരള ജേണലിസ്റ്റ് യൂണിയന്‍ സ്ഥാപകദിനം: പതാക ഉയര്‍ത്തല്‍, ആദരിക്കല്‍ ചടങ്ങ് എന്നിവ നടത്തി.
രാജപുരം: കേരള ജേണലിസ്റ്റ് യൂണിയന്‍( കെജെയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപക ദിനാലോഷം നടത്തി. രാജപുരത്ത് ജില്ലാ സെക്രട്ടറി എം. പ്രമോദ് കുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ജില്ലയിലെ ആദ്യകാലം…
പൂടംകല്ല് എടക്കടവിലെ വെട്ടംതടത്തില്‍ അന്നമ്മ മത്തായി(88) നിര്യാതയായി.
രാജപുരം: പൂടംകല്ല് എടക്കടവിലെ വെട്ടംതടത്തില്‍ അന്നമ്മ മത്തായി(88) നിര്യാതയായി. സംസ്കാരം നാളെ രാവ്‌ലെ11 മണിക്ക് പടിമരുത് സെയ്ന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍.ഭര്‍ത്താവ്: പരേതനായ മത്തായി വെട്ടംതടത്തില്‍. മക്കള്‍: പീറ്റര്‍, ആലീസ്, മറിയാമ്മ, പരേതയായ മേരി. മരുമക്കള്‍:…
ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്ററായി ഒ.എ.ഏബ്രഹാം നിയമിതനായി.
രാജപുരം: ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്ററായി ഒ.എ.ഏബ്രഹാം (സജി) ഓണശേരില്‍ നിയമിതനായി. ഹോളി ഫാമിലി സ്‌കൂളില്‍ 15 വര്‍ഷമായി സോഷ്യല്‍ സയന്‍സ് അധ്യാപകനായി ജോലി ചെയ്യുന്നു. കള്ളാര്‍ അഞ്ചാല സ്വദേശിയാണ്. കോട്ടയം മോനിപ്പള്ളിയിലേക്ക്…
തായന്നൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം നാളെ മന്ത്രി എം.വി.ഗോവിന്ദന്‍ നിര്‍വഹിക്കും.
രാജപുരം: തായന്നൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിന് ജില്ലാ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വാര്‍ഷികാഘോഷവും നാളെ ശനിയാഴ്ച്ച മന്ത്രി എം.വി.ഗോവിന്ദന്‍ നിര്‍വ്വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.…
അട്ടേങ്ങാനത്തെ ഷക്കീര്‍ (33) നിര്യാതനായി.
രാജപുരം: അട്ടേങ്ങാനത്തെ ഷക്കീര്‍ (33) നിര്യാതനായി. ഭാര്യ: സര്‍ഫീന ആലമ്പാടി. പിതാവ് : ഉമ്മര്‍, മാതാവ് : ഹാജിറ. സഹോദരങ്ങള്‍: ഷഫീഖ്, സുല്‍ഫിക്കര്‍ അലി, സഫീറ. കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.
ബളാംതോട് തൊണ്ടിക്കല്‍ വീട്ടില്‍ അച്ചാമ്മ ജോസഫ് (77) നിര്യാതയായി.
രാജപുരം: ബളാംതോട് തൊണ്ടിക്കല്‍ വീട്ടില്‍ അച്ചാമ്മ ജോസഫ് (77) നിര്യാതയായി. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് പാണത്തൂര്‍ സെന്റ് മേരീസ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ തൊണ്ടിക്കല്‍ ടി.ജെ.ജോസഫ്. മക്കള്‍: ലിജോ, ലിന്‍സ്,…
